Category: പ്രാദേശികം

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ 1,കുന്നമംഗലം ഗ്രാമപഞ്ചായത്ത്-17-പൈങ്ങോട്ടുപുറം വെസ്റ്റ് 2,മരുതോങ്കര ഗ്രാമപഞ്ചായത്ത്-6-കോതോട് 3,കീഴരിയൂർ ഗ്രാമപഞ്ചായത്ത്-3-കീഴരിയൂർ സെന്റർ (മേപ്പയൂർ നെല്ല്യാടി റോഡിൽ പനോട്ട് മുക്ക് മുതൽ ജവാൻ ബാലരാമൻ റോഡ് വരെ റോഡിന്റെ കിഴക്ക്ഭാഗം പനോട്ട് ബസ്…

കരിമ്പാലകുന്ന് വൈറ്റ്ഗാർഡിന് സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു

മൈക്കാവ് കരിമ്പാലകുന്ന് പ്രവാസി സുഹ്രുത്തുക്കൾ വൈറ്റ്ഗാർഡിന് വേണ്ടി നൽകിയ സുരക്ഷ ഉപകരണങ്ങൾ വാർഡ് മെമ്പർ തമ്പി പറകണ്ടത്തിൽ വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് മുനീർ മിയ മിയ അദ്ധ്യക്ഷത വഹിച്ചു. കരിമ്പാല കുന്ന് വൈഗാർഡ് ക്യാപ്റ്റൻ ഷാനു മുത്തു…

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??

ഈസ്റ്റ് മലയമ്മ അസൈൻ കാറിടിച്ച് മരിച്ചു.

മണാശ്ശേരി : മത്സ്യവ്യാപാരിയായ, ഈസ്റ്റ് മലയമ്മ കൊടുവാപ്പിടി മലയിൽ അസൈനാണ്‌ (65) കാറിടിച്ച് മരണപ്പെട്ടു.. ശനിയാഴ്ച വൈകീട്ട് മണാശ്ശേരി പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റഷീദ്, റാഷിദ്, റസീന, സാജിത, ഹാജറ, റംല.…

തെയ്യപ്പാറ പാറക്കൽ ഖദീജ മരണപ്പെട്ടു

28/08/2020NADAMMMELPOYIL NEWS കോടഞ്ചേരി;തെയ്യപ്പാറ പറക്കൽ പോക്കർ ഹാജിയുടെ ഭാര്യ ഖദീജ (67) മരണപ്പെട്ടു.മക്കൾ: അബ്ദുറഹിം, കുവൈറ്റ് ,അബ്ദു റഷീദ്, ലത്വീഫ്, സുഹറാബിമരുമക്കൾ: ലത്വീഫ് കുഞ്ഞുകുളം, ആമിന, സുഹൈല, ഹൈറുന്നിസ ,ഖബറടക്കം പീന്നിട്_______

കൊടുവള്ളി പാറപ്പുറത്ത്‌ മുഹമ്മദ് (കുഞ്ഞൻ)മരണപ്പെട്ടു

കൊടുവള്ളി; കൊടുവള്ളി മോഡേൺ ബസാറിൽ പാറപ്പുറത്ത് മുഹമ്മദ് (കുഞ്ഞൻ)(68) മരണപ്പെട്ടു. ഭാര്യഃ റസിയ മക്കൾ;സലീം സഹജാസ്,മുഹമ്മദ് റിയാസ്. ഖബറടക്കംഃ പ്രോട്ടോകോൾ നിയമപ്രകാരം ഇന്ന് രാത്രി 10.30ന് കൊടുവള്ളി ജുമാമസ്ജിദിൽ. ________

സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം > സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി…

മുക്കത്ത് മോഷ്ടിച്ച ബൈക്കുമായി യുവാവ് വാഹന പരിശോധനയ്ക്കിടയൽ പിടിയിലായി

മുക്കം : മോഷ്ടിച്ച ബൈക്കുമായി യുവാവ് വാഹന പരിശോധനയ്ക്കിടയിൽ പിടിയിലായി. തൃശൂ‍ർ മണിത്തറ സ്വദേശി കുമ്പളംകോട്ടിൽ രഞ്ജിത്താ(35)ണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ജൂണിൽ മുക്കത്തെ പിസി ജംക്‌ഷനിൽ നിന്നു മോഷണം പോയ എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകന്റെ ബൈക്കാണ് പിടികൂടിയത്.…

മുക്കത്ത് മോഷ്ടിച്ച ബൈക്കുമായി യുവാവ് വാഹന പരിശോധനയ്ക്കിടയൽ പിടിയിലായി

. മുക്കം : മോഷ്ടിച്ച ബൈക്കുമായി യുവാവ് വാഹന പരിശോധനയ്ക്കിടയിൽ പിടിയിലായി. തൃശൂ‍ർ മണിത്തറ സ്വദേശി കുമ്പളംകോട്ടിൽ രഞ്ജിത്താ(35)ണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ജൂണിൽ മുക്കത്തെ പിസി ജംക്‌ഷനിൽ നിന്നു മോഷണം പോയ എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകന്റെ ബൈക്കാണ്…

കോഴിക്കോട് ജില്ലയിലെ കണ്ടെയ്മെന്റ് സോണുകൾ; പുതിയതും ഒഴിവാക്കിയവയും

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അമ്പലപ്പാറ മുടാടി ഗ്രാമപഞ്ചായത്ത് 1 കോടിക്കൽ2 ഇരുപതാംമൈൽ4 വീരവഞ്ചേരി കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് 6 ലെ കയ്യൂന്നിമ്മൽ താഴം കൊല്ലോറ റോഡിൽ പാറക്കൽ താഴം ജംഗ്ഷൻ മുതൽ കൊല്ലോറ വരെയും പാറക്കൽതാഴം മുതൽ മന്ദത്ത് കുലവൻകാവ് റോഡ് വരെയുളള…

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ താമരശ്ശേരി ഗ്രാമപഞ്ചായത്ത്–12-പരപ്പൻപൊയിൽ ഈസ്റ്റ് കക്കോടി ഗ്രാമപഞ്ചായത്ത്–വാർഡ് 2 ബദിരൂരിലെ ചിറ്റടത്ത് താഴം മുതൽ കിഴക്കയിൽ മീത്തൽ വരെയും,വള്ളാളിതാഴം മുതൽ വള്ളാളിമീത്തൽ വരെയും ,തലാപ്പത്ത് മീത്തൽ മുതൽ വേദ ആയുർവേദിക്സ്…

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ നൊച്ചാട് ഗ്രാമപഞ്ചായത്ത്–14-ഹെൽത്ത് സെന്റർ നൊച്ചാട് ഗ്രാമപഞ്ചായത്ത്–15-നൊച്ചാട് തുറയൂർ ഗ്രാമപഞ്ചായത്ത്–10-ആക്കോൽ തുറയൂർ ഗ്രാമപഞ്ചായത്ത്–11 കുന്നം വയൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്–6-വല്ലോറമലയിലെ കൂട്ടാലിട റോഡ് മുതൽ എടോത്ത് താഴെവരെയും,പേരാമ്പ്ര കുറ്റ്യാടി റോഡ് അതിരായി…

സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു.

പുള്ളാവൂർ: എം എസ് എഫ് പുള്ളാവൂർ യൂണിറ്റ് സൗജന്യമായി പത്താം തരം, +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി അഗസ്റ്റ് 24,25 തിയതികളിലായി രാത്രി 7:30 ന് നബീൽ (Chief Career Coach, Team Incubation) നയിക്കുന്ന ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്…

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടേയിൻമെന്റ് സോണുകൾ

കോഴിക്കോട്:താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന്‌ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ മുക്കം മുൻസിപ്പാലിറ്റി–24-മണാശ്ശേരി ടൗണിലെ തത്തമ്മകുഴി -വിളയത്ത് പന്നൂളി റോഡ് , കുറ്റേരിമ്മൽ മണാശ്ശേരി റോഡ് എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശം മുക്കം മുൻസിപ്പാലിറ്റി–11-നെടുമങ്ങാട് മുക്കം മുൻസിപ്പാലിറ്റി–16-വെസ്റ്റ് മാമ്പറ്റ Kmct ഏരിയ ചാത്തമംഗലം…

വാഹനങ്ങൾക്ക് അപകടമുണ്ടായാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ലെന്ന പ്രചാരണം വ്യാജം..!

വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ലെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ ആഗസ്റ്റ് 21 ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പുറത്തുവിട്ട ഒരു സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടക്കുന്നത്. വാഹന ഇന്‍ഷുറന്‍സ്…

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ മുക്കം മുൻസിപ്പാലിറ്റി–വാർഡ് 12 ലെ ഇടവനംകുന്നത്ത് റോഡ് മുതൽ വെങ്ങളത്ത് റോഡ് വരെയുള്ള ഭാഗം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്–7-ചുണ്ടൻകുഴി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്–4-ചമൽ മാവൂർ ഗ്രാമപഞ്ചായത്ത്–വാർഡ് 2 വളയന്നൂർസോൺ -1വടക്ക് -കുന്ദംകളരി…

കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 66 വെള്ളയിൽ, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു- ജില്ലാ കളക്ടര്‍

കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 66 വെള്ളയിൽ, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 2.ഡെപ്യൂട്ടി കളക്ടർ ശ്രീമതി ഇ. അനിത കുമാരിയെ (എൽ‌എ എൻ‌എച്ച്, കുറ്റിപ്പുറം) വെള്ളയിൽ വാർഡിലെ ഇൻസിഡന്റ് കമാൻഡറായി നിയമിച്ചു. കണ്ടെയ്ൻ‌മെൻറ് സ്ട്രാറ്റജിയുടെ ഭാഗമായി, 22-08-2020 മുതൽ മുഴുവൻ വാർഡും…

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്‌ഥാന തലത്തിൽ നടത്തുന്ന പ്രവർത്തന ഫണ്ട് സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വെൽഫയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പലേരി ജില്ലാ വൈസ് പ്രസിഡന്റ്‌ മുനീബ് എലങ്കമലിന് നൽകികൊണ്ട് നിർവഹിച്ചു. ഓഗസ്റ്റ് 20 മുതൽ…

കോഴിക്കോട്‌ ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത്വാർഡ് 7-നന്മണ്ട 14 നൊച്ചാട് ഗ്രാമപഞ്ചായത്ത്14-ാം വാർഡിലെ തച്ചറുകണ്ടിതാഴെ ഹെൽത്ത് സെൻറർ ഉൾപ്പെടുന്ന സ്ഥലങ്ങളും 15-ാംവാർ 2/4 ചാത്തനാത്ത് താഴ മാവട്ടയിൽതാഴെ തുടങ്ങിയ പ്രദേശം…

ചിങ്ങം 1 – കർഷക ദിനത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കര്‍ഷകരെ ആദരിച്ചു

മലയാളി കേരളത്തിന്റെ തനിമയും പെരുമയും നിലനിർത്തി പോരുന്ന കാർഷിക സംസ്കാരത്തിന്റെ തുടക്കമായ ചിങ്ങം 1 കർഷക ദിനത്തിൽ ഓമശ്ശേരിയിലെ വിവിധ കർഷകരെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രവർത്തകർ ആദരിച്ചു കർഷകരായ കാവിലുംപാറ പാറോക്കാട്ടിൽ ബാബു – നവോമി ദമ്പതികൾ,വെളിമണ്ണ പുനത്തിൽ അബുഹാജി,…

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് 7 താമരശ്ശേരി8 കാരാടി11 രാരോത്ത്15 കെടവൂർ ന്റെ ചെമ്പ്ര (14) വാർഡിനോട് ചേർന്ന പകുതിഭാഗം16 ഈർപ്പോണ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 17 പുല്ലൂരാംപാറ…

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. മുക്കം മുനിസിപ്പാലിറ്റി പതിമൂന്നാം ഡിവിഷനിലെ കുറ്റിപ്പാല ഒഴികെയുള്ള ഭാഗം രാമനാട്ടുകര മുനിസിപ്പാലിറ്റി 3 പരുത്തിപ്പാറ സൗത്ത്22 തിരിച്ചിങ്ങാടി30 പള്ളി താഴം കാക്കൂർ ഗ്രാമപഞ്ചായത്ത് 3 രാമല്ലൂർ…

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 5 കോറോംന്തിരി13 കൊളത്തക്കര താമരശ്ശേരി ഗ്രാമപഞ്ചായത്ത് 6 വെഴ്പ്പൂര്10 അണ്ടോണ14 ചെമ്പ്ര ചോറോട് ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും നരിക്കുനി ഗ്രാമപഞ്ചായത്ത് 9 കൽകുടുമ്പ്…

അടിവാരംകല്ലുംകോരി ബീവി മരണപ്പെട്ടും.

KODUVALLY NEWS അടിവാരം: കളക്കുന്നുമ്മൽ താമസിക്കും പരേതനായ കല്ലുംകോരി ഖാദറിന്റെ ഭാര്യ കല്ലുംകോരി ബീവി (80) എന്നവർ മരണപ്പെട്ടു. മക്കൾ: പരേതനായ പോക്കർ, ഹുസൈൻ, മുഹമ്മദ് (ബാവ), അബ്ദുൽ റഫീഖ്, അലീമ, ആയിഷ, പാത്തുമ്മ മരുമക്കൾ: മുഹമ്മദ്, റസാഖ്, അബ്ദുറഹ്മാൻ, ബീവി…

_കോടഞ്ചേരി ടൗൺ വൈറ്റ് ഗാർഡ് അണുനശീകരണം നടത്തി.

KODUVALLY NEWS പഞ്ചായത്ത്‌ പരിസരം,Police സ്റ്റേഷൻ,ഹോളിക്രോസ് ഹോസ്പിറ്റൽ,ജുമാ മസ്ജിദ്,KSEB എന്നിവകളും പരിസരങ്ങളും കോടഞ്ചേരി വൈറ്റ് ഗാർഡിൻെറ നേതൃത്വത്തിൽ അണു നശീകരണം നടത്തി.പ്രവർത്തനത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ ക്യാപ്റ്റൻ ഇസ്മായിൽ, ഹർഷിദ്, ഹാഷിം, റിഹാഫ് തുടങ്ങിയവർ സജ്ജീവമായി._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY…

വെസ്റ്റ് വെണ്ണക്കോട് അലിമരക്കാർ ഹാജി മരണപ്പെട്ടു.

KODUVALLY NEWS വെണ്ണക്കോട്;കൊടുവള്ളി പഞ്ചായത്ത് മുൻ മെമ്പറും പൗരപ്രമുഖനുമായവെസ്റ്റ് വെണ്ണക്കോട്, നെടിയടത്ത്‌ അലി മരക്കാർ ഹാജി അന്തരിച്ചു.കബറടക്കം ഇന്ന് രാവിലെ( 16/8/2020)രാവിലെ 10 മണിക്ക് ഏച്ചിക്കുന്ന്‌ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക

സ്വാതന്ത്ര്യ ദിനത്തിൽ സേവനം തീർത്ത് വെൽഫെയർ പാർട്ടി:

nammude mukkam NEWS “വൃത്തി സുരക്ഷയാണ്” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ സ്വാതന്ത്ര്യ ദിനത്തിൽ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു.ജില്ലാ കമ്മറ്റിയംഗം സി പി സുമയ്യ ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ സുദിനത്തിൽ വർത്തമാനകാല രാജ്യപുരോഗതിക്ക് വേണ്ടിയും കോവിഡ്…

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

മുക്കം മുനിസിപ്പാലിറ്റി 12 അഗസ്ത്യമുഴി 14 മുക്കം (പഴയ സ്റ്റാൻഡ് ഒഴികെ) 20 പുൽപ്പറമ്പ് 22 പൊറ്റശ്ശേരി നെച്ചാട് ഗ്രാമപഞ്ചായത്ത് 2 വല്യക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 14 ചൂലൂരിൽ ഉൾപ്പെട്ട അരീക്കുളങ്ങര- വെളുത്തേടത്ത് ഭാഗം കോഴിക്കോട് കോർപ്പറേഷൻ 6 കുണ്ടുപറമ്പ്…

ടിടി കുഞ്ഞാലി ഹാജി മരണപ്പെട്ടു.

KODUVALLY NEWS ഒാമശ്ശേരി;പുത്തൂർ,നടമ്മൽ പൊയിലിലെ പരേതനായ പൊയിൽ അത്തിക്കോട്ട് കുഞ്ഞായിൻ ഹാജി മകൻ ടിടി കുഞ്ഞാലി ഹിജി(മാനാമ്പറ്റ) (82) മരണപ്പെട്ടു. മക്കൾഃ മുഹമ്മദ് ബഷീർ(കുഞ്ഞാപ്പു.),ജാബിർ. ഭാര്യഃ ഫാത്തിമ ഖബറടക്കംഃ 11 AM പുതിയോത്ത് ജുമാ മസ്ജിദ്. ________ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ…

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന പുതിയ കണ്ടൈൻമെൻറ് സോണുകൾ

കോഴിക്കോട്: കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ്സോണായി ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ / വർഡുകകളാണ് ഇന്ന് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചത് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-മുഴുവൻ…

മ​ഴ വെ​ള്ള​പ്പാ​ച്ചി​​ല്‍; മ​ട​വൂ​രിൽ വീടി​ൻെറ അടുക്കളഭാഗം ഒലിച്ചുപോയി

KODUVALLY NEWS ന​രി​ക്കു​നി: മ​ട​വൂ​ര്‍ വി​ല്ലേ​ജി​ലെ മൂ​ന്നാം വാ​ര്‍ഡ് എ​ര​വ​ന്നൂ​ര്‍ തെ​ക്കേ​ട​ത്ത് താ​ഴ​ത്ത് വീ​ടി​ൻെറ അ​ടു​ക്ക​ള​ഭാ​ഗം ഒ​ലി​ച്ചു​പോ​യി. ക​ഴി​ഞ്ഞ രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​നോ​ട് ചേ​ര്‍ന്ന അ​ടു​ക്ക​ള​പ്പു​ര​യാ​ണ് തോ​ട്ടി​ലെ ശ​ക്ത​മാ​യ മ​ഴ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചു​പോ​യ​ത്. കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ ജീ​വ​ന​ക്കാ​ര​നാ​യ…

വാവാട് മേഖലാ ഡിവൈഎഫ്ഐ അണു നശീകരണം നടത്തി.

KODUVALLY NEWS താമരശ്ശേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദാ ചെയിൻ ക്യാമ്പിനെ ഭാഗമായി ഡിവൈഎഫ്ഐ വാവാട് മേഖലാ കമ്മിറ്റി എല്ലാ യൂണിറ്റുകളിലും ഓട്ടോമാറ്റിക്ക് സ്പ്രെയർ ഉപയോഗിച്ച് മേഖലയിലെ വിവിധ യൂണിറ്റുകളിൽ പൊതുജനങ്ങൾ സമ്പർക്കം പുലർത്തുന്ന…

കൊടിയത്തൂർ കദീശുമ്മ മരണപ്പെട്ടു

KODUVALLY NEWS കൊടിയത്തൂര്‍; പരേതനായ കുയ്യില്‍ പെരിങ്ങം പുറത്തെ് കുഞ്ഞാലി സാഹിബിന്‍െറെ ഭാര്യ കദീശുമ്മ മരണപ്പെട്ടു.മക്കള്‍ ;പിപി അബ്ദുറഹിമാന്‍ മാസ്റ്റര്‍,പിപി കോയാമു,ജബ്ബാര്‍ മാസ്റ്റര്‍, ഹമിദ്,മുജീബ്ഖബറടക്കം;തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് കൊടിയത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY NEWS ഗ്രൂപ്പിൽ…

പൂളപ്പൊയിൽ മണ്ണത്താങ്കണ്ടി കുട്ടിഹസ്സൻ മരണപ്പെട്ടു.

KODUVALLY NEWS പൂളപ്പൊയിൽ: പൂളപ്പൊയിൽ മണ്ണത്താങ്കണ്ടി കുട്ടിഹസ്സൻ മരണപ്പെട്ടു. ഭാര്യ: സുബൈദ മക്കൾ: ഫൗസിയ, റൂബിയ, റഫീഖ് (ദുബൈ) ഫാൻസി, സൗദ, ഖബറടക്കം രാത്രിയിൽ (സമയം നിശ്ചിതമായിട്ടില്ല) പൂളപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും._______

കൊടുവള്ളി സാഞ്ചി ഹൈപ്പർ മാർക്കറ്റ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അണുവിമുക്തമാക്കി

KODUVALLY NEWS ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതികൂല കാലാവസ്ഥയിൽ കൊടുവള്ളി സാഞ്ചി ഹൈപ്പർ മാർക്കറ്റ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അണുവിമുക്തമാക്കി. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് ,മണ്ഡലം വൈറ്റ്…

കുളത്തക്കര കാദർ ഹാജി മരണപ്പെട്ടു.

KODUVALLY NEWS മാനിപുരം;കുളത്തക്കര പള്ളിക്കണ്ടിയിൽ താമസിക്കും തൃപ്പോയിൽ കാദർ ഹാജി മരണപ്പെട്ടു.ഖബറടക്കം 1മണിക്ക് കരീറ്റിപ്പറമ്പ് ജുമാമസ്ജിദിൽ.._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക_______Link 1https://chat.whatsapp.com/KLF14vX6Vka348bvh7Mrk0_______Link 2https://chat.whatsapp.com/CdJuAZYkZBq1c0P0rMUVsP_______Link 3https://chat.whatsapp.com/CKFSThiFTPIBRgOn3vHBoq

കൊടുവള്ളി നഗരസഭയിൽ ഡിവിഷൻ 36 എരഞ്ഞോണയും കണ്ടെയ്ൻമെൻറ് സോൺ

… KODUVALLY NEWS കൊടുവള്ളി;എരഞ്ഞോണ ഡിവിഷനിൽ ഉറവിടം വ്യക്തമല്ലാത്ത കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നാണ് ബഹു ജില്ലാ കളക്ടറുടെ ഈ നടപടി …._ ഇതോടെ കൊടുവള്ളി നഗരസഭയിലെ 13,15,25,28,29,30,36 എന്നീ 7 ഡിവിഷനുകളും കണ്ടെയ്ൻമെൻറ് സോണുകൾ ആയിമാറി…. ജാഗ്രത പാലിക്കാം…

വിശാലമായ സൗകര്യങ്ങളോടെ കിഴക്കോത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ

KODUVALLY NEWS എളേറ്റിൽ : കോവിഡ് മഹാമാരി നേരിടുന്നതിന്റെ ഭാഗമായി, കിഴക്കോത്ത് പഞ്ചായത്തിൻറെ നേതൃത്വത്തിൽ പന്നൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 100 പേർക്ക് കിടത്തി സൗകര്യ നിങ്ങളോടു കൂടിയ വിശാലമായ പ്രാഥമിക ചികിത്സ കേന്ദ്രമാണ് സൗകര്യപ്പെടുത്തിയിട്ടുള്ളത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്…

ആനക്കാംപൊയിൽ മുതുപ്ലാക്കൽ വർക്കി (84) അന്തരിച്ചു.

04/08/202KODUVALLY NEWS തിരുവമ്പാടിആനക്കാം പൊയിൽ മുതുപ്പ്ളാക്കൽ വർക്കി84) നിര്യാതനയി.സംസ്കാരം ഇന്ന് (04/08/2020 ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് വസതിയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെന്റ് തോമസ് പള്ളിയിൽ നടന്നു.ഭാര്യ;ഏലിക്കുട്ടി.മക്കൾ:;എൽസി, ജോണി, തോമസ്, ലീലാമ്മ.മരുമക്കൾ:; മാമ്മച്ചൻ തൊട്ടിയിൽ (കരിമ്പ് ),…

പറമ്പത്ത് കാവ് സുലൈമാൻ മുസ്ലിയാർ മരണപ്പെട്ടു്

KODUVALLY NEWS കൊടുവള്ളി; കൊടുവള്ളി,പറമ്പത്ത് കാവ് ,ചുണ്ടപ്പുറം കെ.വി സുലൈമാൻ മുസ്ലിയാർ (74) മരണപ്പെട്ടു. ഖബറടക്കം 04.08.2020 രാവിലെ 9 മണിക്ക് പറമ്പത്തു കാവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക

ചക്കാലക്കൽ എച് എസ് എസ് വിജയികളെ അനുമോദിച്ചു:

KODUVALLY NEWS മടവൂർ: പ്ലസ്ടു റിസൾട്ടിന് പിന്നാലെ പ്ലസ് വൺ റിസൾട്ടിലും മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ പിടിഎയും മാനേജ്മെന്റും അനുമോദിച്ചു. പ്ലസ് വൺ റിസൾട്ടിൽ ചക്കാലക്കൽ എച് എസ് എസ് ഉപജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.സയൻസ്…

പെരിയാം തോട് കുന്നുമ്മൽ.സാബിത് മരണപ്പെട്ടു

KODUVALLY NEWS കൊടുവള്ളി :കൊടുവള്ളി പെരിയാം തോട് കുന്നുമ്മൽ അബ്ദുൽ റസ്സാഖിൻ്റെ മകൻ സാബിത് (27) നിര്യാതനായി. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക

അങ്ങാടിയും പള്ളികളും അണു വിമുക്തമാക്കി

. KODUVALLY NEWS കൊടുവള്ളി;എസ്‌ വൈ എസ്‌ കൊടുവള്ളി സോൺ കമ്മിറ്റിയുടെ സാന്ത്വനം റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിൽ കരീറ്റിപ്പറമ്പ് യൂണിറ്റിലെ അങ്ങാടി,പീടികമുറികൾ,സുനനുല് ഹുദാ മദ്രസ,മദാർ പരിസരം,ശിശുമന്ദിരം വായനശാല,സർക്കാർ ആശുപത്രി,അംഗനവാടി,ലീഗ് ഓഫീസ്,ശംസുൽ ഹുദാ മദ്രസ,ജുമാ മസ്ജിദ്,അമ്പലക്കണ്ടി മസ്ജിദ്,നടമ്മൽ കടവ് മസ്ജിദ് തുടങ്ങിയവ അണു…

പെരുന്നാൾ സൗഹൃദ സംഗമം

03/08/2020KODUVALLY NEWS പന്തീർപ്പാടം : മനുഷ്യൻ തന്നിലേക്ക് തന്നെ ഒതുങ്ങി പ്പോവുകയും ചുരുങ്ങി പ്പൊവുകയും ചെയ്യുന്ന പ്രതിസന്ധി നിറഞ്ഞ കാലത്താണ് നാം ജീവിക്കുന്ന തെന്ന് മുൻ എം എൽ എ യു. സി.രാമൻ പ്രസ്താവിച്ചു.’ സാമൂഹിക അകല കാലത്തെ സൗഹൃദപ്പെരുന്നാൾ’ എന്ന…

ചാർട്ടർ വിമാനങ്ങൾ; ട്രാവൽ ഏജൻസികളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക: ഇഫ്റ്റ

കോവിഡ്-19 വ്യാപനം മൂലം പ്രതിസന്ധിയിലായ ട്രാവൽ ഏജൻസികളെ സംരക്ഷിക്കുന്നതിന് പകരം ചാർട്ടേഡ് വിമാനങ്ങൾക്ക് മാത്രം അനുമതി നൽകി ട്രാവൽ മേഖലക്ക് ഇരുട്ടടി നൽകുന്നതിൽ നിന്നും ഇരു സർക്കാരുകളും പിന്മാറണമെന്ന് ഇൻഡസ് ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് (IFTTA) അടിയന്തിര…

വേർപാടിന്റെ 11 വർഷങ്ങൾ, ശിഹാബ് തങ്ങൾ & ബാഫഖി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

KODUVALLY NEWS ഈങ്ങാപ്പുഴ : ലോക മതേതരത്വത്തിന്റെ ആൾരൂപങ്ങളായ രണ്ട് പണ്ഡിത ശ്രേഷ്‌ഠർ ആയിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമർ ബാഫഖി തങ്ങളും. ഈ മഹാമനീഷികൾ നമ്മുടെ ലോകത്തോട് വിട വാങ്ങിയ ദിവസമായിരുന്നു ആഗസ്റ്റ് 1. ഈ…

കരിമ്പാലകുന്നിൽ അണു നശീകരണം നടത്തി

. KODUVALLY NEWS കോടഞ്ചേരി: കരിമ്പാല കുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പാലകുന്ന് അങ്ങാടി പരിസരം, മുസ് ലിം കൃസ്ത്യൻ പള്ളികൾ, എൽ.പിസ്കൂൾ ,പോസ്റ്റേഫീസ്, മദ്രസ്സ തുടങ്ങിയവ അണുനശീകരണം നടത്തി.വൈറ്റ് ഗാർഡ് അംഗങ്ങളായ ഇസ്മായിൽ കുട്ട ,നൗഫൽ, മുനീർ,…

കിഴക്കോത്ത് സന്നദ്ധ സേവകരെ ആദരിച്ചു .

02/08/2020KODUVALLY NEWS കിഴക്കോത്ത്;കച്ചേരിമുക്ക് : നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങൾ കൊണ്ട് ഒരു പ്രദേശത്തിനാകെ കൈത്താങ്ങായി മാറിയ സന്നദ്ധ പ്രവർത്തകരെ മൂനമണ്ണിൽ ബാഡ്മിന്റൻ പ്ലേയേഴ്സ് കൂട്ടായിമയുടെ നേതൃത്വത്തിൽ ആദരിച്ചു .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാടിന് താങ്ങും തണലുമായി സേവന പ്രവർത്തങ്ങളിൽ കച്ചേരിമുക്കിന് അഭിമാനമായി…

ജമാഅത്തെ ഇസ് ലാമി ഈദ് സൗഹൃദ സംഗമം നടത്തി.

KODUVALLY NEWS കുന്ദമംഗലം: സാമൂഹിക അകല കാലത്തെ സൗഹൃദപ്പെരുന്നാൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി കുന്ദമംഗലം ഏരിയാ കമ്മറ്റി ഓൺലൈൻ ഈദ് സൗഹൃദ സംഗമം നടത്തി. കുന്ദമംഗലം എം എൽ എ അഡ്വ: പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. കോവിഡ്…

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓമശ്ലേരി പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് പ്രദേശങ്ങൾ അണുവിമുക്തമാക്കി

KODUVALLY NEWS ഓമശ്ശേരി: രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരം, ശാന്തി ഹോസ്പിറ്റൽ, വെണ്ണക്കോട് ജി.എം.എൽ.പി.സ്കൂൾ , ഓമശ്ശേരി പഞ്ചായത്തിലെ മറ്റു കണ്ടയ്മെന്റ് പ്രദേശങ്ങൾ എന്നിവ അണുവിമുക്തമാക്കി.. ജാഫർ പാലായി, അനീസ് ആർ.എം, അബ്ദുൽ ഖാദർ കെ.ടി, ഇഖ്ബാൽ…

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വാർഡ് 13 മുക്കിലങ്ങാടിയും കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കലക്റ്റർ പ്രഖ്യാപിച്ചു.

KODUVALLY NEWS കൊടുവള്ളി;മുനിസിപ്പാലിറ്റിയിലെ 13 ാം വാർഡായ മുക്കിലങ്ങാടിയും കണ്ടെയ്മെൻറ് സോണായ് കലക്ടർ പ്രഖ്യാപിച്ചു.ഇന്നലെ വാർഡ് 15 ചുണ്ടപ്പുറം, വാർഡ് 25 മോഡേൺ ബസാർ, വാർഡ് 28 – കൊടുവള്ളി ഈസ്റ്റ്, വാർഡ് 29-കൊടുവള്ളി നോർത്ത്,വാർഡ് 30- കൊടുവള്ളി വെസ്റ്റ് എന്നിവ…

ഹയർസെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തത: വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാർഥികൾ മെയിലുകളയച്ചു

KODUVALLY NEWS കോഴിക്കോട്: മലബാർ ജില്ലകളിലെ അരലക്ഷത്തിലധികം വരുന്ന ഹയർ സെക്കണ്ടറി സീറ്റ് അപര്യാപ്തതക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംഘടിപ്പിക്കുന്ന മലബാർ അവകാശ സമരത്തിന്റെ ഭാഗമായി ജില്ലയിലെ പത്താം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക്ഇ…

പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിന് ‘ടീം കാരക്കുറ്റിയൻസി’ന്റെ സ്നേഹോപഹാരം

കൊടിയത്തൂർ: ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ പകച്ചു നിന്നപ്പോൾ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകിക്കൊണ്ട് സുരക്ഷ മുൻകരുതലോടു കൂടി പരീക്ഷ നടത്തി സംസ്ഥാനത്തു നാലാമതും ജില്ലയിൽ ഒന്നാമതും വിജയതേരിലേറി ജൈതൃയാത്ര തുടരുന്ന പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനും ഹെഡ്മാസ്റ്റർ ജി സുധീർ സാറിനും…

ഡോ. എസ്‌.ക്യൂ.ആർ. ഇല്യാസിനെതിരെ കള്ളക്കേസ് എടുക്കാനുള്ള നീക്കം പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമം – വെൽഫെയർ പാർട്ടി

29/07/2020KODUVALLY NEWS കുന്നമംഗലം : പൗരത്വ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് അടക്കമുള്ള പ്രക്ഷോഭ നേതാക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് എടുക്കാനുള്ള ശ്രമത്തിലൂടെ ഡൽഹി പൊലീസ് നടപ്പിലാക്കുന്നതെന്ന് വെൽഫെയർ പാർട്ടി…

കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ

കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ KODUVALLY NEWS കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. ബീച്ച് റോഡിലെ പുതിയപുരയിൽ ശാദിഖാണ് അറസ്റ്റിലായത്.2019 സെപ്തംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…

വാവാട് സെന്ററിനു അഭിമാനമായി മാറി റഫീഖ് ചെറിയ

KODUVALLY NEWS കൊടുവള്ളി;കഴിഞ്ഞ ദിവസം വാവാട് സെന്റർ ഭാഗത്തു പൂനൂർ പുഴയുടെ തനിയാം കണ്ടി കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെയും , ബന്ധുവിനെയും ജീവൻ പണയം വെച്ച് രക്ഷിച്ച വോയിസ് ഓഫ് വാവാട് മെമ്പർറഫീഖ് ചെറിയ (s /o പച്ചിലോട്ടു…

പൊതു സ്റ്റേഡിയം സംരക്ഷിക്കുക കൂടത്തായിലെ സ്റ്റേഡിയം നശിപ്പിച്ച സമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി സ്വീകരിക്കുക. എൻഎസ്എൽ

കൊടുവള്ളി: ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായി പൊതു സ്‌റ്റേഡിയം ജെ.സി.ബി.ഉപയോഗിച്ച് ഗ്രൗണ്ടിലുടനീളം കുഴിയെടുത്ത് ഗ്രൗണ്ട് നശിപ്പിക്കുകയും സർക്കാർ പുറംപോക്ക് ഭൂമിയിൽ നിന്ന് മണലെടുക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻഎസ്എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. കൂടത്തായിലേയും പരിസരമേഖലകളിലെയും യുവാക്കള്‍…

ആൻറി ബോഡി ടെസ്റ്റ് നടത്തണമെന്ന് BJP ഒാമശ്ശേരി പഞ്ചായത്ത്

KODUVALLY NEWS ഓമശ്ശേരി :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓമശ്ശേരി പഞ്ചായത്തിലെ 7, 8 9, 10, 11 വാഡുകൾ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ആന്റി ബോഡി ടെസ്റ്റ് ഉടൻ നടത്തണമെന്നും ,ആരോഗ്യ വകുപ്പ് രോഗികളെ കിടത്തി…

ഓമശ്ശേരി കോവിഡ് സ്ഥിതീകരിച്ച ആൾ മരണപ്പെട്ടു.

?BRAKING NEWS ഓമശ്ശേരി: മേലാനിക്കുന്നത്ത് പരേതയായ ആലിക്കായി യുടേയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനായ ഓമശ്ശേരിക്കാരുടെ ചെർത് എന്നറിയപ്പെടുന്ന മുഹമ്മദ് (61 വയസ്സ്) മരണപ്പെട്ടു. പല വിധ അസുഖങ്ങളാൽ പ്രയാസപ്പെടുന്നതിനിടയിൽ ഇന്ന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രവിഭാഗത്തിൽ ചികിത്സയിയിലിരിക്കയാണ് മരണപ്പെട്ടത്. മയ്യിത്ത്…

ഒമശ്ശേരിയിൽ കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടു.

ഒമശ്ശേരിയിൽ കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടു. KODUVALLY NEWS ഒാമശ്ശേരി; ഒാമശ്ശേരി യിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്ന മേലാബ്ര, മേലാനിക്കുന്നത്ത് MKC മുഹമ്മദ് എന്ന ചെറിയത്ക്കായി മരണപ്പെട്ടു._______ഏറ്റവും പുതിയ വാർത്തകൾ…ഏറ്റവും വേഗത്തിൽ അറിയാൻKODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക

കൊടുവള്ളിയിൽസ്കോഡ് വർക്ക് നടന്നു.

KODUVALLY NEWS കൊടുവള്ളി; കോഴിക്കോട് കലക്ടറുടെ ഉത്തരവ് പ്രകാരം ,താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖിൻെറ നേതൃത്തതിൽ കൊടുവള്ളി വില്ലേജിൽ ഇന്ന് സ്കോഡ് വർക്ക് ആരംഭിച്ചു. പബ്ളിക്ക് അനൗസ്മെൻറ് സിസ്റ്റം പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതു ജനങ്ങളെ ബോധവത്കരിച്ചൊകൊണ്ടുമാണ് കൊടുവള്ളി വില്ലേജ് പരിതിയിൽ പ്രവർത്തനം നടത്തിയത്.…

പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഓഫീസ് താൽക്കാലികമായി അടച്ചു-മേപ്പയ്യൂർ

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തോഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഗ്രാമപഞ്ചായത്തോഫീസ് താൽക്കാലികമായി അടച്ചിട്ടു. തൊഴിലുറപ്പ് പ്രവൃത്തികൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെച്ചു. ഈ മാസം 15 മുതൽ 18 വരെ തീയതികളിൽ തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെട്ട മേറ്റ് മാർ ,…

ന്യൂ ഫോം ഗ്രൗണ്ടും പുഴ സൈഡും കയ്യേറ്റം ചെയ്ത നടപടിക്കെതിരെ സർവ്വ കക്ഷി പ്രതിഷേധിച്ചു

കൂടത്തായിലെ ന്യൂ ഫോം ഗ്രൗണ്ടും ഗ്രൗണ്ടിനോട് ചേർന്ന് കിടക്കുന്ന പുഴ സൈഡും സ്വകാര്യ വ്യക്തി കയ്യേറ്റം ചെയ്യുകയും ജെസിബി ഉപയോഗിച്ച് ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് വലിയ ഗർത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്ത നടപടിയിൽ കൂടത്തായിൽ ചേർന്ന സർവ്വ കക്ഷി യോഗം പ്രതിഷേധിച്ചു. യോഗത്തിൽവാർഡ് മെമ്പർ…

രാഹുൽ ബ്രിഗേഡ് “ക്ലീൻ തിരുവമ്പാടി ” പദ്ധതിക്ക് തുടക്കമായി

KODUVALLY NEWS തിരുവമ്പാടി;തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അങ്ങാടികളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന രാഹുൽ ബ്രിഗേഡിന്റെ” ക്‌ളീൻ തിരുവമ്പാടി ” പദ്ധതി പൊറ്റശ്ശേരിയിൽ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ സ്മൃതിമണ്ഡപത്തിൽ നിന്ന് തുടക്കം കുറിച്ചു,ചെയർമാൻ ഫൈസൽ കെ.പി നൽകിയ അണുവിമുക്ത ഉപകരണങ്ങൾ രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ…

പ്ലസ് ടു ഉന്നത വിജയികൾക്ക് സ്നേഹ സമ്മാനങ്ങളുമായി YASC

പ്ലസ് ടു ഉന്നത വിജയികൾക്ക് സ്നേഹ സമ്മാനങ്ങളുമായി YASC KODUVALLY NEWS കൊടുവള്ളി: കൊടുവള്ളി ടൗൺ ഏരിയയിൽ പ്ലസ് ടു ഉന്നത വിജയികളുടെ വീടുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യങ്ങ്സ്റ്റേറ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊടുവള്ളി ഭാരവാഹികൾ മൊമന്റോയുമായി വിദ്യാർഥികളുടെ…

കുളത്തക്കര ആശാരിക്കണ്ടിയിൽ ആലി(80) നിര്യാതനായി.

കുളത്തക്കര ആശാരിക്കണ്ടിയിൽ ആലി(80) നിര്യാതനായി. NADAMMELPOYIL NEWS ഓമശ്ശേരി :കുളത്തക്കര ആശാരിക്കണ്ടിയിൽ ആലി(80) നിര്യാതനായി.മക്കൾ: ലത്തീഫ്, മുനീർ, നാസർ, ബഷീർ, മൈമൂന, പാത്തുമ്മ_______നാട്ടു വാർത്തകൾ ഇനി വിരൽ തുമ്പിൽ….NADAMMELPOYIL NEWS

Break the chain- മെഡിക്കൽ കിറ്റ് വീടുകളിൽ എത്തിച്ചു

Break the chain ന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 16 ആം വാർഡിൽ കരുണ ചാരിറ്റബിൾ ട്രസ്റ്റിലെ പ്രവർത്തകർ, ഹാൻഡ് വാഷ്, സാനിറ്റൈസർ, ബ്ലീച്ചിങ്പൗഡർ, സോപ്, പെനോയിൽ എന്നിവ അടങ്ങിയ മെഡിക്കൽ കിറ്റ് ആയിരം വീടുകളിൽ എത്തിച്ചു നൽകി ബഹു. എംഎൽഎ…

ഒഴലക്കുന്ന് എൻകെസി അഹമ്മദ് ഹാജി നിരൃാതനായി.

ഒഴലക്കുന്ന് എൻകെസി അഹമ്മദ് ഹാജി നിരൃാതനായി. 23/07/2020KODUVALLY NEWS എളേറ്റിൽ : പൗരപ്രമുഖനുംഒഴലക്കുന്ന് സലാഹുൽ ഇസ്ലാം കമ്മിറ്റി മുൻ സെക്രട്ടറി മായിരുന്ന എൻ കെ സി അഹമ്മദ് ഹാജി (80 ) നിര്യാതനായികഴിഞ്ഞ ദിവസം മരണപ്പെട്ട പാത്തുമ്മേയി ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ:NKC…

കൊടുവള്ളി സ്കൂളിലെ പ്രഥമ സയൻസ് ബാച്ച് വിദ്യാർത്ഥികൾ കോവിഡ് കാലത്ത് അതേ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി മാതൃകയായി.

കൊടുവള്ളി സ്കൂളിലെ പ്രഥമ സയൻസ് ബാച്ച് വിദ്യാർത്ഥികൾ കോവിഡ് കാലത്ത് അതേ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി മാതൃകയായി. KODUVALLY NEWS കൊടുവള്ളി: ജി എച് എസ് എസ് കൊടുവള്ളി പ്രഥമ സയൻസ് ബാച്ച് (1997-99) വിദ്യാർത്ഥികൾ ഇപ്പോൾ അവിടെ പഠിക്കുന്ന…

ഇശലുകൾ വിരിയിച്ച പാട്ടെഴുത്ത്കാരന് ഫോക്​ലോർ അക്കാദമിയുടെ അംഗീകാരം

ഇശലുകൾ വിരിയിച്ച പാട്ടെഴുത്ത്കാരന് ഫോക്​ലോർ അക്കാദമിയുടെ അംഗീകാരം KODUVALLY NEWS കൊ​ടു​വ​ള്ളി: മാ​പ്പി​ള​പ്പാ​ട്ട്-​ക​ലാ​രം​ഗ​ത്തും നാ​ട​ക​രം​ഗ​ത്തും നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യ ന​ന്മ നി​റ​ഞ്ഞ പാ​ട്ടെ​ഴു​ത്തു​കാ​ര​ൻ പ​ക്ക​ർ പ​ന്നൂ​രി​ന് ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി​യു​ടെ അം​ഗീ​കാ​രം. 2018 വ​ർ​ഷ​ത്തെ മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ​ക്കു ന​ൽ​കു​ന്ന 15,000 രൂ​പ​യു​ടെ ഫെ​ലോ​ഷി​പ്പാ​ണ്…

സിബിഎസ്ഇ പരീക്ഷയിലെ മിന്നും വിജയത്തിന് ഐഎൻഎൽന്റെ ആദരം

സിബിഎസ്ഇ പരീക്ഷയിലെ മിന്നും വിജയത്തിന് ഐഎൻഎൽന്റെ ആദരം KODUVALLY NEWS കൊടുവള്ളി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ 99 ശതമാനം മാർക്കോടെ കോഴിക്കോട് ജില്ലയിൽ ഒന്നാമതെത്തിയ ദിയ മറിയം കെ പി യെ നാഷണൽ വുമൺസ് ലീഗിൻറെ നേതൃത്വത്തിൽ…

SSLC 2019-20 വിജയികളെ msf ഈസ്റ്റ്മലയമ്മ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

SSLC 2019-20 വിജയികളെ msf ഈസ്റ്റ്മലയമ്മ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു KODUVALLY NEWS ഈസ്റ്റ്മലയമ്മ : എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ നാട്ടിലെ മുപ്പതോളം വിദ്യാർഥികളെ msf ഈസ്റ്റ് മലയമ്മ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരുടെ വീടുകളിൽ പോയി…

കെ.എം.സി.സി നേതാവ് അശ്റഫ് മേപ്പാടി നിര്യാതനായി

കെ.എം.സി.സി നേതാവ് അശ്റഫ് മേപ്പാടി നിര്യാതനായി KODUVALLY NEWS റിയാദ് :റിയാദ് കെ.എം.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ വയനാട് മേപ്പാടി മുക്കിൽ പീടിക വട്ടപ്പറമ്പിൽ അശ്റഫ് (48) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ച് റിയാദിലെ സനദ് ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം.സനയ്യയിൽ…

മേപ്പള്ളി അഹമ്മദ് കുട്ടി മരണപ്പെട്ടു.

മേപ്പള്ളി അഹമ്മദ് കുട്ടി മരണപ്പെട്ടു. KODUVALLY NEWS ഓമശ്ശേരി:മുടൂർ മേപ്പള്ളി കെക്കെപൊയിൽ അഹമ്മദ് കുട്ടി മുസ്ല്യാർ (52) നിര്യാതനായി.മക്കൾ: അഫ്സൽ, മുഹമ്മദ് രിഫായി, അഫീഫബാനു,മരുമകൻ: ഇർശാദ് ചെറുവാടി മയ്യിത്ത് നിസ്കാരം കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് കൊണ്ട് ഇന്ന് (19 Jul…

എംഎൽ എ യുടെ നേതൃത്വത്തിൽ കൊടുവള്ളിയിലും മുൻകരുതൽ…

എംഎൽ എ യുടെ നേതൃത്വത്തിൽ കൊടുവള്ളിയിലും മുൻകരുതൽ… KODUVALLY NEWS കൊടുവള്ളി; കോവിഡ് മഹാ മാരി പടർന്നു പിടിക്കുമ്പോൾ കൊടുവള്ളിയിലെ മുനിസിപ്പൽ പരിധിയിൽ ഉള്ളവർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( CFLTC ) ആരംഭിക്കുന്നതിനായി, കൊടുവള്ളി KMO കോളേജിൽ…

ചക്കാലക്കൽ എച്ച് എസ് എസ്സിന് മികച്ച വിജയം:

ചക്കാലക്കൽ എച്ച് എസ് എസ്സിന് മികച്ച വിജയം: KODUVALLY NEWS മടവൂർ: സമീപ പ്രദേശങ്ങളിലെ സ്കൂളുകളെ പിന്നിലാക്കി ഹയർ സെക്കണ്ടറി പരീക്ഷാ ഫലത്തിൽ ചക്കാലക്കൽ എച് എസ് എസ് 98.5 % നേടി മികച്ച വിജയം കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂളുകളുടെ…

പനയ്ക്കവയലിൽ ജോസഫ് നിര്യാതരായി

പനയ്ക്കവയലിൽ ജോസഫ് നിര്യാതരായി കോടഞ്ചേരി; പുല്ലുരാംപാറ, പൊന്നാംങ്കയം പനയ്ക്കവയലിൽ ജോസഫ് (ഔസേപ്പച്ചൻ, 71) നിര്യാതനായി. സംസ്ക്കാരം ഇന്ന് (19, ഞായർ) ഉച്ചകഴിഞ്ഞ് 3 ന് പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.* ഭാര്യ:ലിസമ്മ കല്ലാനോട് വട്ടുകുളത്തിൽ കുടുംബാംഗം. മക്കൾ:ഫാ.ലിജേഷ് എം എസ് ടി…

വെള്ളിമാട് കുന്ന് നിർമല ആശുപത്രിയിലെ മോഷണം: പ്രതി പിടിയിൽ

വെള്ളിമാട് കുന്ന് നിർമല ആശുപത്രിയിലെ മോഷണം: പ്രതി പിടിയിൽ വെള്ളിമാട് കുന്ന്; ​നി​ർ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നാ​യി വ​ന്ന സ്​​ത്രീ​യു​ടെ കൈ​യി​ൽ​നി​ന്ന്​ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ ബാ​ഗ്​ ത​ട്ടി​പ്പ​റി​ച്ച​ കേ​സി​ലെ പ്ര​തി​​യെ ചേ​വാ​യൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ്​​കു​മാ​റി​നെ​യാ​ണ്​ ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്തു​നി​ന്ന്​…

പന്നൂർ മുഹമ്മദ് മുസ്സമ്മിൽ മരണപ്പെട്ടു.

പന്നൂർ,കുറ്റ്യേങ്ങുവയൽ ചക്കാലക്കൽ മുഹമ്മദ്‌ മുസമ്മിൽ (19) മരണപ്പെട്ടു.മാതാവ്: ജുവൈരിയ. മയ്യിത്ത് നിസ്ക്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഘട്ടം ഘട്ടമായി വീട്ടിൽവച്ച് നടക്കുന്നതാണ്.ഖബറടക്കം??/??/???? രാവിലെ 8:00 മണിക്ക് പന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

നിൽപ്പ് സമരം സംഘടിപ്പിച്ചു

കുന്നമംഗലം : ബാലികാ പീഡകൻബി.ജെ.പി. നേതാവ്പത്മരാജനെ രക്ഷിക്കാൻകുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയസർക്കാർ നടപടിക്കെതിരെ വീടുകളിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.കുന്നമംഗലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വീടുകളിൽ നടന്ന നിൽപ്പ് സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സമിതി അംഗം തൗഹീദ…

നിൽപ്പ് സമരം

18/07/2020KODUVALLY NEWS കുന്നമംഗലം : ബാലികാ പീഡകൻബി.ജെ.പി. നേതാവ്പത്മരാജനെ രക്ഷിക്കാൻകുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയസർക്കാർ നടപടിക്കെതിരെ വീടുകളിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.കുന്നമംഗലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വീടുകളിൽ നടന്ന നിൽപ്പ് സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സമിതി…

പഴംപറമ്പ് അനാഥ അഗതി മന്ദിരത്തിനു കിഴുപറമ്പ GVHSS 2003-04 SSLC ബാച്ചിന്റെ കൈത്താങ്

കോവിഡ് സാഹചര്യത്തിൽ കിഴുപറമ്പിലെ പഴം പറമ്പിൽ പ്രവർത്തിച്ചു വരുന്ന അനാഥ അഗതി മന്ദിരത്തിനു സാമ്പത്തിക സഹായവുമായി ഒരു SSLC ബാച്ച്. കിഴുപറമ്പ 2003-04 ബാച്ചുകാര് മുഴുവൻ സഹകരിച്ചു സ്ഥാപനത്തിന് 35000 രൂപ ധനസഹായം നൽകി.അഡ്മിനിസ്ട്രേറ്റർ ഹമീദ് മാസ്റ്റർ ചെക്ക് ഏറ്റുവാങ്ങി. ഇ…

മലയോര ഗ്രാമത്തിന്റെ മികവാർന്ന വിജയത്തിന് പുന്നക്കൽ എന്റെ നാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആദരം

പുന്നക്കൽ : മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ, എസ് എസ് എൽ സി & ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ച്‌ എന്റെ നാട് പുന്നക്കൽ വാട്സ്ആപ്പ് കൂട്ടായ്മ. ഒപ്പം കഴിഞ്ഞ…

കുന്നുമ്മൽ മൊരട്ടമ്മല്‍ ഇബ്രാഹീം ഹാജി മരണപ്പെട്ടു

കൊടുവള്ളി: മണ്ണില്‍കടവ് കുന്നുമ്മല്‍ മൊരട്ടമ്മല്‍ ഇബ്രാഹീം ഹാജി(83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സെയ്ദ് മുഹമ്മദ്, അബൂബക്കര്‍, അഷ്‌റഫ്, നാസര്‍, ബഷീര്‍, മുജീബ്, ഷറഫുദ്ദീന്‍, മന്‍സൂര്‍, ഫാത്തിമ, ആയിഷ. മരുമക്കള്‍: അബൂബക്കര്‍, സമദ്, ജമീല, സുഹറ, കമറുന്നിസ, ബല്‍ക്കീസ്, റജ്‌ല, ജന്നത്തുന്നിസ,…

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ ആദിത്യന്, കിഴക്കോത്ത് പഞ്ചായത്ത് msf കമ്മിറ്റിയുടെ സ്നേഹോപഹാരം

കിഴക്കോത്ത്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ ആദിത്യൻ ഈസ്റ്റ്‌ കിഴക്കോത്തിന്, കിഴക്കോത്ത് പഞ്ചായത്ത് msf കമ്മിറ്റിയുടെ സ്നേഹോപഹാരം കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. എം ഉമ്മർ മാസ്‌റ്റർ സമ്മാനിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ്…

നാട്ടിലെത്തി കോറൻഡയ്നിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് SKSSF ഈസ്റ്റ്‌ കിഴക്കോത്ത് യൂണിറ്റ് പ്രഭാത ഭക്ഷണം നൽകി

ഈസ്റ്റ്‌ കിഴക്കോത്ത്: നാട്ടിലെത്തി കോറൻഡയ്നിൽ കഴിയുന്ന ഏഴോളം പ്രവാസി കുടുംബങ്ങൾക്ക് SKSSF ഈസ്റ്റ്‌ കിഴക്കോത്ത് യൂണിറ്റ് പ്രഭാത ഭക്ഷണം നൽകി. നാടിന് മാതൃകയാകും വിധം പൂളയും, ബീഫ് കറിയും, പൊറോട്ടയും ചിക്കൻ കറിയും രണ്ട് ദിവസങ്ങളിലായി നൽകി. ചടങ്ങ് Sys മണ്ഡലം…

കുറ്റപത്രം കത്തിച്ച് കേരളം പ്രതിഷേച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

കുന്നമംഗലം : പാലത്തായി കേസിൽ പത്മരാജനെ സംരക്ഷിക്കാൻ ക്രൈംബ്രാഞ്ച് ചുട്ടെടുത്ത കുറ്റപത്രം ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ചു. മണ്ഡലംതല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം നിർവഹിച്ചു. മണ്ഡലം കൺവീനർ എൻ. ദാനിഷ്, ജില്ലാ…

മുക്കത്ത് വൻ കഞ്ചാവ് വേട്ട

മുക്കം:10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും മുക്കം പോലീസിന്റെ കസ്റ്റഡിയിൽ.ഇവർ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികൾ ആണെന്ന് സംശയം. പാലക്കാട്‌ സ്വദേശികളായ ചന്ദ്രശേകരൻ (31) സൂര്യ പ്രഭ (28) എന്നിവർ പോലീസ് കസ്റ്റഡയിൽ. മുക്കം എസ്. ഐ സാജിദിന്റെ നേതൃത്തിലുള്ള പോലീസ്…

രാജു താമരക്കുന്നേൽ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി

കൂടരഞ്ഞി: രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിൽ നിറ സാന്നിധ്യവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന രാജു താമരകുന്നേൽ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം…

മലയോര മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയിൽ അനിയന്ത്രിതമായി വെള്ളം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് മലയോര പ്രദേശത്തെല്ലാം അനുഭവപ്പെടുന്നത്. കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് പുഴ ഇപ്പോൾ ഒഴുകുന്നത്. ഇന്ന് ഉച്ചയോടു…

കോഴിക്കോട് ജില്ലയിലെ ഒാൺലൈൻ മീഡിയ ന്യൂസ് റിപ്പോർട്ടർമാരുടെ സംഘടനയായ “CROMA” കമ്മറ്റി നിലവിൽ വന്നു

കോഴിക്കോട് ജില്ലയിലെ ഒാൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ന്യൂസ് റിപ്പോർട്ടർമാരുടെ സംഘടനയായ “CROMA” (Calicut Reporters & Online Media Association) കമ്മറ്റി നിലവിൽ വന്നു. ജില്ലയിലെ കുന്ദമംഗലത്ത് വെച്ചു നടന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. വ്യാജവാർത്തകൾ വർദ്ധിക്കുന്ന ഈ…

പട്ടിണിയേക്കാളും ഭേദം കൊറോണ തന്നെ..: വീണ്ടും പണി ‘തേടി’ യുപിയിലെ കുടിയേറ്റ തൊഴിലാളികള്‍

ലക്‌നൗ: രാജ്യത്ത് മഹാമാരി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായ സാമ്ബത്തിക മുരടിപ്പും തൊഴില്‍ നഷ്ടവും മറുവശത്ത്. ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 30 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് യുപിയില്‍ തിരികെ എത്തിയത്. എന്നാല്‍ അവരില്‍ പലരും വീണ്ടും പണി തേടി…

പാലിയേറ്റീവ് രംഗത്ത് തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച തുഫൈൽ ചിറ്റാരിപ്പിലാക്കലിന് യൂത്ത് കോൺഗ്രസിന്റെ ആദരവ്

പാഴൂർ:പൊതുരംഗത് സജീവപ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് യുവതലമുറക്ക് മാതൃകയായി മാറുകയാണ് തുഫൈൽ ചിറ്റാരിപ്പിലാക്കൽ. ഏത് പാതിരാത്രയിലും രക്തദാനവുമായി ബന്ധപെട്ടു തുഫൈൽ സജീവമായി രംഗത്ത് ഉണ്ട്. മുക്കം പാലിയേറ്റീവുമായി ബന്ധപെട്ടു എപ്പോഴും രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ തുഫൈൽ സജീവമായി ഉണ്ടാവാറുണ്ട്. പാലിയേറ്റീവിൽ കിടപ്പിലായ രോഗികൾക്ക്…

മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിക്ടേഴ്സ് ചാനൽ വഴിയുള്ള മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കി. ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാൽ…

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് വ്യായാമ ഉപകരണം, കിട്ടിയത് ചാണകം; പരാതിയുമായി യുവാവ്

കോഴിക്കോട്: ഓണ്‍ലൈൻ വ്യാപാര സ്ഥാപനം വഴി വ്യായാമത്തിനുള്ള ഉപകരണം വാങ്ങാൻ ശ്രമിച്ചയാൾക്ക് ചാണകം കിട്ടിയതായി പരാതി. കോഴിക്കോട് മാവൂർ സ്വദേശി രാഹുലിനാണ് ഓണ്‍ലൈന്‍ ബുക്കിംഗില്‍ എട്ടിന്‍റെ പണി കിട്ടിയത്. കൈകളുടെ വ്യായാമത്തിനുള്ള റോളര്‍ ഉപകരണമാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അതിന്…

കൂടരഞ്ഞിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം: താഴെ കൂടരഞ്ഞി കോലോത്തുംകടവ് പുഴയിൽ കാണാതായ മേച്ചേരി ഷാജഹാന്റെ മകൻ ഷമീർ (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മുക്കം ഫയർഫോഴ്സും വിവിധ സന്നദ്ധസേനകളും നാട്ടുകാരും ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതൽ കാണാതായിരുന്നഷമീറിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ…

കരുതലിന്റെ കരങ്ങൾക്ക് നാടിന്റെ ആദരം

തിരുവമ്പാടി: പുന്നക്കൽ എന്റെ നാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 ലോക്ക് ഡൌൺ കാലഘട്ടത്തിൽ നാടിന്റെ രക്ഷാകവചങ്ങളായവരെ മൊമെന്റോ നൽകി ആദരിച്ചു. ബൈജു ജോസ് (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്‌, കൊല്ലം), ജീവൻ ജോർജ് (CI ഓഫ് പോലീസ് ബാലുശ്ശേരി),…

അടിയന്തിര ഘട്ടങ്ങളിൽ ഇടപെടാൻ ആവശ്യമായ സന്നദ്ധ പ്രവർത്തകരില്ലാതെ തിരുവമ്പാടിവേണം തിരുവമ്പാടിക്കും ‘സന്നദ്ധ സേന’

മുക്കം: അടിയന്തരഘട്ടങ്ങളി ആവശ്യമായ ഇടപെടൽ നടത്താൽ മതിയായ സന്നദ്ധ പ്രവർത്തകർ ഇല്ലാതെ തിരുവമ്പാടി. ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധസേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനുള്ള ഒരു പൊതു വേദി…

വ്യാപാരികൾ ശ്രദ്ധിക്കുക നിരീക്ഷണത്തിൽ പോകേണ്ടിവരും

വ്യാപാരികൾ ശ്രദ്ധിക്കുക നിരീക്ഷണത്തിൽ പോകേണ്ടിവരുംകോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് പാസ് മുഖേനെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്തു വരുന്നവർ പല സ്ഥലങ്ങളിൽ നിർത്തി കടകളിൽ കയറി സാധനം വാങ്ങുന്നത് പതിവുകാഴ്ചയാകുന്നു. ഈ സാഹചര്യത്തിൽ വ്യാപാരികൾ കൂടുതലായി ശ്രദ്ധിക്കേണ്ടി വരും…

സ്‌കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

തിരുവനന്തപുരം: സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം. നേരിട്ട് അപേക്ഷ നൽകിയവർ…