*29/07/2020*

KODUVALLY NEWS

കൊടുവള്ളി;മുനിസിപ്പാലിറ്റിയിലെ 13 ാം വാർഡായ മുക്കിലങ്ങാടിയും കണ്ടെയ്മെൻറ് സോണായ് കലക്ടർ പ്രഖ്യാപിച്ചു.
ഇന്നലെ വാർഡ് 15 ചുണ്ടപ്പുറം, വാർഡ് 25 മോഡേൺ ബസാർ, വാർഡ് 28 – കൊടുവള്ളി ഈസ്റ്റ്, വാർഡ് 29-കൊടുവള്ളി നോർത്ത്,
വാർഡ് 30- കൊടുവള്ളി വെസ്റ്റ് എന്നിവ കണ്ടെയിൻമെൻ്റ് സോണാക്കിയിരുന്നു. കൊവിഡ് 19 മഹാമാരി സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടി
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക

Leave a Reply

Your email address will not be published. Required fields are marked *