_*11/08/2020*_
KODUVALLY NEWS
ഒാമശ്ശേരി;പുത്തൂർ,നടമ്മൽ പൊയിലിലെ പരേതനായ പൊയിൽ അത്തിക്കോട്ട് കുഞ്ഞായിൻ ഹാജി മകൻ ടിടി കുഞ്ഞാലി ഹിജി(മാനാമ്പറ്റ) (82) മരണപ്പെട്ടു. മക്കൾഃ മുഹമ്മദ് ബഷീർ(കുഞ്ഞാപ്പു.),ജാബിർ. ഭാര്യഃ ഫാത്തിമ ഖബറടക്കംഃ 11 AM പുതിയോത്ത് ജുമാ മസ്ജിദ്. ________
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക