_*09/08/2020*_
KODUVALLY NEWS
താമരശ്ശേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദാ ചെയിൻ ക്യാമ്പിനെ ഭാഗമായി ഡിവൈഎഫ്ഐ വാവാട് മേഖലാ കമ്മിറ്റി എല്ലാ യൂണിറ്റുകളിലും ഓട്ടോമാറ്റിക്ക് സ്പ്രെയർ ഉപയോഗിച്ച് മേഖലയിലെ വിവിധ യൂണിറ്റുകളിൽ പൊതുജനങ്ങൾ സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങളിൽ ക്ലോറിൻ ലായനി കൊണ്ട് അണു അണുനശീകരണം നടത്തി വാവാട് സെൻറർ ആറങ്ങോട്
എരഞ്ഞോണ
കളരാന്തിരി പോർങ്ങോട്ടൂർ
കതിരോട് എന്നീ യൂണിറ്റുകളിൽ അണുനശീകരണം നടത്തി വരുംദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിലും നടത്താൻ തീരുമാനിച്ചു
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക