കൊടുവള്ളി: മണ്ണില്‍കടവ് കുന്നുമ്മല്‍ മൊരട്ടമ്മല്‍ ഇബ്രാഹീം ഹാജി(83) നിര്യാതനായി.

ഭാര്യ: ഖദീജ. മക്കള്‍: സെയ്ദ് മുഹമ്മദ്, അബൂബക്കര്‍, അഷ്‌റഫ്, നാസര്‍, ബഷീര്‍, മുജീബ്, ഷറഫുദ്ദീന്‍, മന്‍സൂര്‍, ഫാത്തിമ, ആയിഷ. മരുമക്കള്‍: അബൂബക്കര്‍, സമദ്, ജമീല, സുഹറ, കമറുന്നിസ, ബല്‍ക്കീസ്, റജ്‌ല, ജന്നത്തുന്നിസ, നബീഹ, ലുബ്‌ന.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30 ന് ഉരുളിക്കുന്ന് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published. Required fields are marked *