മേപ്പള്ളി അഹമ്മദ് കുട്ടി മരണപ്പെട്ടു.

  *19/07/2020*

KODUVALLY NEWS

ഓമശ്ശേരി:
മുടൂർ മേപ്പള്ളി കെക്കെപൊയിൽ അഹമ്മദ് കുട്ടി മുസ്ല്യാർ (52) നിര്യാതനായി.
മക്കൾ: അഫ്സൽ, മുഹമ്മദ് രിഫായി, അഫീഫബാനു,
മരുമകൻ: ഇർശാദ് ചെറുവാടി

മയ്യിത്ത് നിസ്കാരം കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് കൊണ്ട് ഇന്ന് (19 Jul 2020 ഞായർ) വൈകിട്ട് 04:30ന് മേപ്പള്ളി ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *