_*16/08/2020*_
KODUVALLY NEWS
_*കോടഞ്ചേരി*_; കോടഞ്ചേരി ടൗൺ, Govt ഹോസ്പിറ്റൽ,
പഞ്ചായത്ത് പരിസരം,
Police സ്റ്റേഷൻ,
ഹോളിക്രോസ് ഹോസ്പിറ്റൽ,
ജുമാ മസ്ജിദ്,
KSEB എന്നിവകളും പരിസരങ്ങളും കോടഞ്ചേരി വൈറ്റ് ഗാർഡിൻെറ നേതൃത്വത്തിൽ അണു നശീകരണം നടത്തി.
പ്രവർത്തനത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ ക്യാപ്റ്റൻ ഇസ്മായിൽ, ഹർഷിദ്, ഹാഷിം, റിഹാഫ് തുടങ്ങിയവർ സജ്ജീവമായി.
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക