കിഴക്കോത്ത്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ ആദിത്യൻ ഈസ്റ്റ് കിഴക്കോത്തിന്, കിഴക്കോത്ത് പഞ്ചായത്ത് msf കമ്മിറ്റിയുടെ സ്നേഹോപഹാരം കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. എം ഉമ്മർ മാസ്‌റ്റർ സമ്മാനിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത്, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് മിസ്ബാഹ് കൈവേലിക്കടവ്, ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ്,അജ്മൽ പന്നൂർ, മുഹമ്മദലി കെ.എം, റിഷാദ് പന്നൂർ, ജുനൈദ് ടി, മുർഷിദ് എം കെ തുടങ്ങിയവർ സമീപം.