Month: June 2020

ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവപ്പെടുന്ന അഭിലാഷിന് സ്മാർട്ട് ഫോൺ കൈമാറി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പിജി മുഹമ്മദ്

മുക്കം: ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവ പ്പെടുന്ന അഭിലാഷിന് സ്മാർട്ട് ഫോൺ കൈമാറി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പിജി മുഹമ്മദ് . അഭിലാഷിന് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ കല്ലുരുട്ടിയിൽ വെച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെകട്ടറി പിജി മുഹമ്മദ് കൈമാറി.…

പട്ടിണിയേക്കാളും ഭേദം കൊറോണ തന്നെ..: വീണ്ടും പണി ‘തേടി’ യുപിയിലെ കുടിയേറ്റ തൊഴിലാളികള്‍

ലക്‌നൗ: രാജ്യത്ത് മഹാമാരി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായ സാമ്ബത്തിക മുരടിപ്പും തൊഴില്‍ നഷ്ടവും മറുവശത്ത്. ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 30 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് യുപിയില്‍ തിരികെ എത്തിയത്. എന്നാല്‍ അവരില്‍ പലരും വീണ്ടും പണി തേടി…

പാലിയേറ്റീവ് രംഗത്ത് തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച തുഫൈൽ ചിറ്റാരിപ്പിലാക്കലിന് യൂത്ത് കോൺഗ്രസിന്റെ ആദരവ്

പാഴൂർ:പൊതുരംഗത് സജീവപ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് യുവതലമുറക്ക് മാതൃകയായി മാറുകയാണ് തുഫൈൽ ചിറ്റാരിപ്പിലാക്കൽ. ഏത് പാതിരാത്രയിലും രക്തദാനവുമായി ബന്ധപെട്ടു തുഫൈൽ സജീവമായി രംഗത്ത് ഉണ്ട്. മുക്കം പാലിയേറ്റീവുമായി ബന്ധപെട്ടു എപ്പോഴും രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ തുഫൈൽ സജീവമായി ഉണ്ടാവാറുണ്ട്. പാലിയേറ്റീവിൽ കിടപ്പിലായ രോഗികൾക്ക്…

മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിക്ടേഴ്സ് ചാനൽ വഴിയുള്ള മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കി. ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാൽ…

പ്രതിഷേധ മാർച്ച് നടത്തി

മുക്കം : സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ എത്തിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് മുക്കം എ. ഇ. ഒ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി . യാതൊരു മുന്നൊരുക്കവും കൂടാതെ ഗവൺമെൻറ് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ , പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിനാൽ വിദ്യാർഥികൾക്ക് വെറും…

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് വ്യായാമ ഉപകരണം, കിട്ടിയത് ചാണകം; പരാതിയുമായി യുവാവ്

കോഴിക്കോട്: ഓണ്‍ലൈൻ വ്യാപാര സ്ഥാപനം വഴി വ്യായാമത്തിനുള്ള ഉപകരണം വാങ്ങാൻ ശ്രമിച്ചയാൾക്ക് ചാണകം കിട്ടിയതായി പരാതി. കോഴിക്കോട് മാവൂർ സ്വദേശി രാഹുലിനാണ് ഓണ്‍ലൈന്‍ ബുക്കിംഗില്‍ എട്ടിന്‍റെ പണി കിട്ടിയത്. കൈകളുടെ വ്യായാമത്തിനുള്ള റോളര്‍ ഉപകരണമാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അതിന്…

ചേന്ദമംഗല്ലൂർ സ്വദേശി ജുബൈലിൽ നിര്യാതനായി

റിയാദ്​/മുക്കം: ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച്​ കോഴിക്കോട്​ ചേന്ദമംഗല്ലൂർ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50) ആണ്​ മരിച്ചത്​. 11 ദിവസം മുമ്പ് തല കറക്കം അനുഭവപ്പെട്ട് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിതാവ്: പരേതനായ…

മൊബൈൽ നെറ്റ് വർക്കില്ലാത്ത മേഖലകളിൽ, വിദ്യാർഥികൾ നെട്ടോട്ടത്തിൽ ഉല്ലാസ് നഗറിൽ 50 ൽ അധികം വീട്ടുകാർ വിഷമത്തിൽ

കോടഞ്ചേരി :ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ അധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈനിൽ തുടങ്ങിയത് മുതൽ, മൊബൈൽ നെറ്റ് വർക്ക് കിട്ടാത്ത വിവിധ മേഖലകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നെട്ടോട്ടത്തിലാണ്. മെയ്‌ അവസാന വാരം മുതൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു…

കൂടരഞ്ഞിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം: താഴെ കൂടരഞ്ഞി കോലോത്തുംകടവ് പുഴയിൽ കാണാതായ മേച്ചേരി ഷാജഹാന്റെ മകൻ ഷമീർ (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മുക്കം ഫയർഫോഴ്സും വിവിധ സന്നദ്ധസേനകളും നാട്ടുകാരും ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതൽ കാണാതായിരുന്നഷമീറിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ…

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വി സി നിയമനം:ഫ്രറ്റേണിറ്റി നിവേദനം നൽകി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭ എം പി കെ മുരളീധരന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം കൈ മാറി. കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ്‌ വാഴ്സിറ്റി, സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന…

KSTM (കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ) ഹൃദയാക്ഷരം 2020 പഠന കിറ്റ് ജില്ലാ വിതരണോദ്ഘാടനം

കോഴിക്കോട്: കേരള സ്കൂൾ ടീച്ചേർസ് മൂവ് മെന്റ് സംസ്ഥാന തലത്തിൽ നടത്തുന്ന അധ്യാപനം കരുതലാണ്,ഹൃദയാക്ഷരം 2020പഠനകിറ്റിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നൂഹ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ മിനി പൊൻപറ…

കരുതലിന്റെ കരങ്ങൾക്ക് നാടിന്റെ ആദരം

തിരുവമ്പാടി: പുന്നക്കൽ എന്റെ നാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 ലോക്ക് ഡൌൺ കാലഘട്ടത്തിൽ നാടിന്റെ രക്ഷാകവചങ്ങളായവരെ മൊമെന്റോ നൽകി ആദരിച്ചു. ബൈജു ജോസ് (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്‌, കൊല്ലം), ജീവൻ ജോർജ് (CI ഓഫ് പോലീസ് ബാലുശ്ശേരി),…

അടിയന്തിര ഘട്ടങ്ങളിൽ ഇടപെടാൻ ആവശ്യമായ സന്നദ്ധ പ്രവർത്തകരില്ലാതെ തിരുവമ്പാടിവേണം തിരുവമ്പാടിക്കും ‘സന്നദ്ധ സേന’

മുക്കം: അടിയന്തരഘട്ടങ്ങളി ആവശ്യമായ ഇടപെടൽ നടത്താൽ മതിയായ സന്നദ്ധ പ്രവർത്തകർ ഇല്ലാതെ തിരുവമ്പാടി. ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധസേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനുള്ള ഒരു പൊതു വേദി…

വ്യാപാരികൾ ശ്രദ്ധിക്കുക നിരീക്ഷണത്തിൽ പോകേണ്ടിവരും

വ്യാപാരികൾ ശ്രദ്ധിക്കുക നിരീക്ഷണത്തിൽ പോകേണ്ടിവരുംകോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് പാസ് മുഖേനെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്തു വരുന്നവർ പല സ്ഥലങ്ങളിൽ നിർത്തി കടകളിൽ കയറി സാധനം വാങ്ങുന്നത് പതിവുകാഴ്ചയാകുന്നു. ഈ സാഹചര്യത്തിൽ വ്യാപാരികൾ കൂടുതലായി ശ്രദ്ധിക്കേണ്ടി വരും…

സ്‌കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

തിരുവനന്തപുരം: സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം. നേരിട്ട് അപേക്ഷ നൽകിയവർ…

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി മുക്കം: ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ ഒഴുക്കിൽപെട്ട് ഇന്നലെ കാണാതായ നീലേശ്വരം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽ മജീദിന്റെയും റസീനയുടെയും മകൻ ഹനി റഹ്മാന്റെ മൃതദേഹം താഴെ തിരുവമ്പാടി കൽപ്പുഴയി ശിവക്ഷേത്രത്തിന് സമീപം…

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുക- ഡി.എം.ഒ

കോഴിക്കോട്: മഴക്കാല ആരംഭത്തോട്കൂടി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി അറിയിച്ചു. മഴക്കാലത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും മറ്റു വൈറല്‍ പനികളും പിടിപെടാന്‍ സാധ്യതകൂടുതലാണ്. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ആഹാരശുചിത്വവും വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. വ്യക്തിശുചിത്വം:…

സാഹോദര്യത്തണൽ വിരിക്കാം: ഫ്രറ്റേണിറ്റി പരിസ്ഥിതി ദിനമാചരിച്ചു 

സാഹോദര്യത്തണൽ വിരിക്കാം: ഫ്രറ്റേണിറ്റി പരിസ്ഥിതി ദിനമാചരിച്ചു കോഴിക്കോട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “നമുക്ക് സാഹോദര്യത്തണൽ വിരിക്കാം” എന്ന സന്ദേശമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദുർബല പ്രദേശമായ കോട്ടൂർ പഞ്ചായത്തിലെ…

സദയം വൃക്ഷതൈ നട്ടു

കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ അപർണ്ണ തൈ നടുന്നു കുന്ദമംഗലം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സദയം ചാരിറ്റബിൾ ട്രസ്റ്റ് വിവിധ കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു. വീടുകളിൽ തൈ എത്തിക്കുകയും ചെയ്തു. കുന്ദമംഗലം മൃഗാശുപത്രി വളപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.എം. ടിനുവും…

“കേര കേദാരം” പദ്ധതി ഉദ്ഘാടനം ചെയ്തു

മുക്കം: പരിസ്ഥിതി ദിനത്തിൽ എ.ഐ.ടി.യു.സി. നിർദ്ദേശപ്രകാരമുള്ള കേര കേദാരം പദ്ധതി തിരുവമ്പാടി മണ്ഡത്തിൽ തുടങ്ങി. പരമ്പരാഗത വ്യവസായങ്ങളായ കയർ, കള്ള് ചെത്ത് എന്നിവയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയാണ് എ.ഐ.ടി.യു.സി നടപ്പാക്കുന്ന കേര…

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വാർഡ് മെമ്പർ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുന്നു

കോഴിക്കോട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വാർഡ് മെമ്പർശ്രീ’ കെ.സി.ശിഹാബ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുന്നു. ഹെഡ്മാസ്റ്റർ ശ്രീ.കെ .ടി.ബെന്നി, പി. ടി. എ മെമ്പർമാരായ ശ്രീ.ടി.കെ.സുഹൈൽ, ശ്രീ. കാദർ, മുഹമ്മദ് മാസ്റ്റർ, ശ്രീ.ശ്രീജിത്ത്, ശ്രീമതി. ശാരിക എന്നിവർ പങ്കെടുത്തു.

സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി 

കുന്നമംഗലം: സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഹസീന കരീം വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി. സുരേഷ്‌ ബാബു മുഖ്യാതിഥിയായിരുന്നു. സംഗമം വെൽഫെയർ സൊസൈറ്റി…

പരിസ്ഥിതി ദിനം ആചരിച്ചു

പാഴൂർ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ സൊസൈറ്റിയും KMCT NSS യൂണിറ്റും സംയുക്തമായി പാഴൂർ പ്രദേശങ്ങളിൽ ആയിരം തൈകൾ നട്ടുപിടിക്കുന്നതിന്റെ വിതരണോൽഘാടനം KMCT NSS യൂണിറ്റ് കോർഡിനേറ്റർ ഡോ. അരുൺ പോൾ, പി.പി ഉണ്ണിമോയിക്ക് നൽകി നിർവഹിച്ചു. സമദ് പറമ്പിൽ, റഷീദ്…

ചുള്ളിക്കാപറമ്പിൽ “ഇലയുണ്ട് സദ്യയില്ല” പ്രവാസിലീഗ് പ്രതിഷേധം നടത്തി 

മുക്കം: പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അനീതിക്കെതിരെയും മുഴുവൻ പ്രവാസികളെയും നാട്ടിൽ എത്തിക്കുക, കോവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബത്തിന് പ്രേത്യേക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസിയുടെ കോറന്റൈൻ ചിലവ് സർക്കാർ വഹിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് കൊടിയത്തൂർ…

ആനയാംകുന്ന്കാരുടെ ബൽക്കീസ് ടീച്ചർ വിരമിച്ചു

മുക്കം: മൂന്നര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ആനയാംകുന്ന് ഹൈസ്കൂളിൽ നിന്ന് പി.ബൾക്കീസ് ടീച്ചർ വിരമിച്ചു. സ്കൂളിൽ പഴമയുടെ പുതുമ എന്ന പേരിൽ പുരാവസ്തു പ്രദർശനം’ ദണ്ഡിയാത്ര’ പോലെയുള്ള ചരിത്ര സംഭവങ്ങളാടെ പുനരാവിഷ്കരണം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ഗാന്ധിദർശൻ ക്ലബ്ബ്,…

കാരശ്ശേരിയിൽ വൈഫൈ ഉടൻ ലഭ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വൈഫൈ സ്ഥാപിക്കുമെന്നു പറഞ്ഞ പഞ്ചായത്ത് ഭരണസമിതി വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ്. ലോക്ക്ഡൗൺ മൂലം ബദലായി ഓൺലൈൻ ക്ലാസ്സുകൾക്ക് ഇന്റർനെറ്റ് സൗകര്യം അത്യാവശ്യമാണ്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും ഇന്റർനെറ്റ് ലഭ്യത കുറവാണ് .…

മുക്കം വെൻ്റ് പൈപ്പ് പാലം ഓർമ്മയാകുന്നു, പൊളിച്ചു മാറ്റൽ നടപടി തുടങ്ങി

മുക്കം: വെള്ളപ്പൊക്ക-ദുരന്ത നിവാരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.മുക്കവുമായി ബന്ധപ്പെടാനുള്ള ഒരു മാർഗ്ഗമെന്നോണം കാരശ്ശേരി ഗ്രാമപഞ്ചായത്താണ് കേരളത്തിലെ ആദ്യത്തെ വെൻ്റ്പൈപ്പ് പാലം നിർമ്മിച്ചത്. വർഷങ്ങൾക്ക് ശേഷം വെൻ്റ്പൈപ്പ് പാലത്തിനു മുകളിലായി മുക്കം കടവ് പാലം വന്നതോടെ ഒഴുക്ക്…

ബസ് ഉണ്ടായാലെന്താ ടാറിംഗ് ജഗ പൊക

കുന്ദമംഗലം: ലോക്ക് ഡൗണ്‍ ആയതിനാല്‍ വാഹനം കുറഞ്ഞ നേരം നോക്കി ടാറിംഗ് പൂര്‍ത്തിയാക്കണം. അതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സൊക്കെ ആര് ശ്രദ്ധിക്കാന്‍.. ? അല്ലെങ്കിലും റോഡില്‍ ബസ്സുണ്ടെന്ന് കരുതി ടാറിംഗ് മുടക്കാമോ?. ബസ്സിന്റെ ടയര്‍ വീതി ഒഴിവാക്കി ടാര്‍ ചെയ്തു. ബാക്കി…

ജാസിയെ ഇവിടെ തനിച്ചാക്കി, അവർ യാത്രയായി…

അങ്ങിനെ അവൾ ‘ജാസിറ’ ഇവിടെ വലിയുമ്മയുടെ നാട്ടിൽ റുവൈസ് മഖ്ബറയിൽ വിശ്രമിക്കും.ഒരിക്കലും തിരിച്ചുവരനാവാത്ത ആ ലോകത്തേക്ക് യാത്രയായകാര്യം അറിയാതെ അവളുടെ ഒരേയൊരു പൊന്നുമോൻ നൊമ്പരമാവുകയാണ്.. ഒന്നുമറിയാത്ത ആ നാലുവയസ്സുകാരൻ പൊന്നുമോൻ അവളുടെ വിളിയുംകാത്ത് ഓടിനടക്കുകയാണ്. രണ്ടു മാസങ്ങൾക്കുമുമ്പ് ഒരുപാട് പ്രത്യാശകൾ ചുമന്നുകൊണ്ടാണ്…