.
*03/08/2020*
KODUVALLY NEWS
കൊടുവള്ളി;എസ് വൈ എസ് കൊടുവള്ളി സോൺ കമ്മിറ്റിയുടെ സാന്ത്വനം റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിൽ കരീറ്റിപ്പറമ്പ് യൂണിറ്റിലെ അങ്ങാടി,പീടികമുറികൾ,സുനനുല് ഹുദാ മദ്രസ,മദാർ പരിസരം,ശിശുമന്ദിരം വായനശാല,സർക്കാർ ആശുപത്രി,അംഗനവാടി,ലീഗ് ഓഫീസ്,ശംസുൽ ഹുദാ മദ്രസ,ജുമാ മസ്ജിദ്,അമ്പലക്കണ്ടി മസ്ജിദ്,നടമ്മൽ കടവ് മസ്ജിദ് തുടങ്ങിയവ അണു വിമുക്തമാക്കി. അണുവിമുക്തമാകാൻ സഹകരിച്ചകൊണ്ട് സാന്ത്വനം വളണ്ടിയർമാർമാർക്കൊപ്പം വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളും സജ്ജീവമായി.
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക