.
*02/08/2020*
KODUVALLY NEWS
കോടഞ്ചേരി: കരിമ്പാല കുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിമ്പാലകുന്ന് അങ്ങാടി പരിസരം, മുസ് ലിം കൃസ്ത്യൻ പള്ളികൾ, എൽ.പിസ്കൂൾ ,പോസ്റ്റേഫീസ്, മദ്രസ്സ തുടങ്ങിയവ അണുനശീകരണം നടത്തി.
വൈറ്റ് ഗാർഡ് അംഗങ്ങളായ ഇസ്മായിൽ കുട്ട ,നൗഫൽ, മുനീർ, ഷാനു സെക്കീർ ,ഷെമീർ, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.