കോഴിക്കോട്: കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ്സോണായി ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ / വർഡുകകളാണ് ഇന്ന് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചത്
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-
മുഴുവൻ വാർഡുകളും
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്-
വാർഡ് 8-ലെ മുതുകാട് അങ്ങാടി,1-പന്നിക്കോട്ടൂർ,വാർഡ് 15 ലെ കൂവ്വപ്പെയിൽ അങ്ങാടി, വാർഡ് 13-ലെ ചെമ്പ്ര അങ്ങാടി,വാർഡ് 11-ലെ ചക്കിട്ടപാറ അങ്ങാടി
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-
വാർഡ് -17 ലെ നാഗത്ത് ഭാഗം
കോഴിക്കോട് കോർപ്പറേഷൻ-
15-വെള്ളിമാടുകുന്ന് (വാർഡ് മുഴുവനും)
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-
9-മറിയപ്പുറം, 10-ാം വാർഡിലെ കൂളിപൊയിൽ ഭാഗം തിരുവമ്പാടി ടൗൺ , താഴെ തിരുവമ്പാടി ടൗൺ
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-
15-മുതുവണ്ണാച്ച, 14-പുറവൂരിലെ റേഷൻപീടിക , പള്ളി ജംഗ്ഷൻ ,കടിയങ്ങാട് പാലം വെളുത്തപറമ്പ് ,കൂനിയോട് റോഡ് എന്നീ ഭാഗങ്ങൾ
പനങ്ങാട് ഗ്രാമപഞ്ചായത്ത്-
7-പൂവ്വമ്പായി
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-
14-നെരപ്പം
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്-
8-കാവുന്തറ ഈസ്റ്റ്
വടകര മുൻസിപ്പാലിറ്റി-
31-പുതുപ്പണം
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്-
12-കണിയാർ കണ്ടം,1-കൂടത്തായി