കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

നൊച്ചാട് ഗ്രാമപഞ്ചായത്ത്
14-ഹെൽത്ത് സെന്റർ

നൊച്ചാട് ഗ്രാമപഞ്ചായത്ത്
15-നൊച്ചാട്

തുറയൂർ ഗ്രാമപഞ്ചായത്ത്
10-ആക്കോൽ

തുറയൂർ ഗ്രാമപഞ്ചായത്ത്
11 കുന്നം വയൽ

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
6-വല്ലോറമലയിലെ കൂട്ടാലിട റോഡ് മുതൽ എടോത്ത് താഴെവരെയും,പേരാമ്പ്ര കുറ്റ്യാടി റോഡ് അതിരായി വരുന്ന പ്രദേശം

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
2-കാവിൽൻറ മാപ്പറ്റ താഴെപറമ്പത്ത് മുക്ക് ഉൾപ്പെടുന്ന പ്രദേശം

മേപ്പയൂർ ഗ്രാമപഞ്ചായത്ത്
4-എടത്തിൽമുക്ക്

മേപ്പയൂർ ഗ്രാമപഞ്ചായത്ത്
5-ാംവാർഡിലെ ജനകീയമുക്ക് – | കീരിക്കണ്ടി റോഡിന്റെ തെക്ക് ഭാഗം (മാണിക്കോത്ത് കോളനി ,കുറ്റിപ്പുറത്ത് ഭാഗം ,ചിറ്റാരിക്കൽ ഭാഗം

മേപ്പയൂർ ഗ്രാമപഞ്ചായത്ത്
2-വാർഡിലെ ജനകീയമുക്ക് ടൗൺ തടത്തികണ്ടി ഭാഗം

പയ്യോളി മുൻസിപ്പാലിറ്റി
വാർഡ് 5 ലെ പടിഞ്ഞാറ് കുട്ടിച്ചാത്തൻ റോഡ് കിഴക്ക് പെരിങ്ങോട്ട് താഴെ ഭാഗം റോഡ് , തെക്ക് കിളച്ചുപറമ്പ് റോഡ് ,വടക്ക് ലക്ഷ്മണൻ വീടിന്റെ തെക്ക് ഭാഗത്തുള്ള ഇടവഴി

അരിക്കുളം ഗ്രാമപഞ്ചായത്ത്
6-ഉട്ടേരി

മണിയൂർ ഗ്രാമപഞ്ചായത്ത്
2-മൊടപ്പിലാവിൽ നോർത്ത്

പുറമേരി ഗ്രാമപഞ്ചായത്ത്
2 പുറമേരി

രാമനാട്ടുകര മുൻസിപ്പാലിറ്റി
17-പാലക്കാപറമ്പ്

കാക്കൂർ ഗ്രാമപഞ്ചായത്ത്
2-തീർതടംങ്കര

കൊടുവള്ളി മുൻസിപ്പാലിറ്റി
24-കൊടുവള്ളി സൗത്ത്

കൊയിലാണ്ടി മുൻസിപ്പാലിറ്റി
44-കണിയാൻകുന്ന്

കുന്നമംഗലം ഗ്രാമപഞ്ചായത്ത്
2-പടനിലം

കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-14-8

കാവിലുംപാറ ഗ്രാമപഞ്ചായത്ത്– 1,3,4,5,6,7,8,9,10,11,13,14,15,16

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്-13,4

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-13,14

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്-1,5,7,8,9

എടച്ചേരി ഗ്രാമപഞ്ചായത്ത്-9

വാണിമേൽ ഗ്രാമപഞ്ചായത്ത്-6

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-10

കക്കോടി ഗ്രാമപഞ്ചായത്ത്-1,9,18

കോഴിക്കോട് കോർപ്പറേഷൻ-15, 19

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്-8

ഫറോക്ക് മുൻസിപ്പാലിറ്റി-34

Leave a Reply

Your email address will not be published. Required fields are marked *