_*17/08/2020*_

KODUVALLY NEWS

അടിവാരം: കളക്കുന്നുമ്മൽ താമസിക്കും പരേതനായ കല്ലുംകോരി ഖാദറിന്റെ ഭാര്യ കല്ലുംകോരി ബീവി (80) എന്നവർ മരണപ്പെട്ടു.

മക്കൾ: പരേതനായ പോക്കർ, ഹുസൈൻ, മുഹമ്മദ് (ബാവ), അബ്ദുൽ റഫീഖ്, അലീമ, ആയിഷ, പാത്തുമ്മ

മരുമക്കൾ: മുഹമ്മദ്, റസാഖ്, അബ്ദുറഹ്മാൻ, ബീവി കക്കാട്, പാത്തു ഈങ്ങാപ്പുഴ, റംല, സൈജൂന.

സഹോദരങ്ങൾ: പരേതനായ പി.വി. മൊയ്തീൻ കുട്ടി (ബാവ), കദിയോമ, പാത്തുമ്മ

ഖബറടക്കം അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. _______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക

Leave a Reply

Your email address will not be published. Required fields are marked *