കൂടരഞ്ഞി: രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിൽ നിറ സാന്നിധ്യവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന രാജു താമരകുന്നേൽ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി.
കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്യ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ അധ്യ ക്ഷനായി.കൂടഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ്,ഫ്രാൻസീസ് മൂക്കിലക്കാട്ട്, കെ.വി ജോസ് മാസ്റ്റർ,ജോൺപൊന്നമ്പയിൽ, സൂസമ്മ മാത്യു, സണ്ണി പെരികിലം തറപ്പിൽ , ജോണി വാളിപ്ലാക്കൽ,നജീബ് കൽപ്പൂര്, നിസാറാ ബീഗം, എന്നിവർ സംസാരിച്ചു.