_*09/08/2020*_
KODUVALLY NEWS
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതികൂല കാലാവസ്ഥയിൽ കൊടുവള്ളി സാഞ്ചി ഹൈപ്പർ മാർക്കറ്റ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അണുവിമുക്തമാക്കി. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പി.കെ സുബൈർ, കാദർകുട്ടി, റിയാസ് കാരാടി,മാമു പരപ്പൻപ്പൊയിൽമിസ്ഹബ്, മുഹമ്മദ് cc, മുഹമ്മദ് പി, നൗഫൽ, അഫലഹ്, ഷമീർ, , ബാസിത്ത് കെവി തുടങ്ങിയവർ നേതൃത്തം നൽകി.