കോഴിക്കോട്:താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ
മുക്കം മുൻസിപ്പാലിറ്റി–
24-മണാശ്ശേരി ടൗണിലെ തത്തമ്മകുഴി -വിളയത്ത് പന്നൂളി റോഡ് , കുറ്റേരിമ്മൽ മണാശ്ശേരി റോഡ് എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശം
മുക്കം മുൻസിപ്പാലിറ്റി–
11-നെടുമങ്ങാട്
മുക്കം മുൻസിപ്പാലിറ്റി–
16-വെസ്റ്റ് മാമ്പറ്റ Kmct ഏരിയ
ചാത്തമംഗലം ഗ്രാമപഞ്ചായത്ത്–
3-മുട്ടയം-കിഴക്ക് പാലിയിൽ ഭാഗംമുതൽ പടിഞ്ഞാറ് നാരകശ്ശേരി മുന്നോട്ട് പൊയിൽ ഭാഗവും ,തെക്ക് മലയമ്മ സ്കൂൾ വരെയും വടക്ക് പാറക്കുളം ഭാഗം വരെയും
ചാത്തമംഗലം ഗ്രാമപഞ്ചായത്ത്–
വേങ്ങേരി മഠം-വേങ്ങേരിമഠം അങ്ങാടി മുതൽ നെച്ചുളി അങ്ങാടി 20-വേങ്ങേരി മഠം-വേങ്ങേരിമഠം അങ്ങാടി മുതൽ നെച്ചുളി അങ്ങാടി വരെയും,ചിൻമയാമിഷൻ ക്ഷേത്രം വരെയും വട്ടമ്മാരി ഭാഗം ഉൾപ്പെടെ
ചാത്തമംഗലം ഗ്രാമപഞ്ചായത്ത്–
9-പാഴൂർ ഇരഞ്ഞിമാവ് പ്രദേശം അതിരുകൾ .ചാലാക്കുഴി നാരങ്ങാളി റോഡ് ,ഇരഞ്ഞിപറമ്പ് റോഡ് , ഭജനമഠം റോഡ്
കക്കോടി ഗ്രാമപഞ്ചായത്ത്–
15-ാം വാർഡ് കിരാലൂരിലെ പടിഞ്ഞാറ്റുംമുറി കിരാലൂർ സ്കൂൾ റോഡിൽ കട്ടയാട്ടൂർ വളവ് മുതൽ ചെറുകാടി പാലം വരെയും ,കെ.ടി.ടി റോഡ് വഴിപോക്കിൽ താഴം താമരടിതാഴം റോഡിൽ താമരടിതാഴം ഭാഗം , തേനിങ്ങൽ -അറപ്പൊയിൽ റോഡിൽ തേനിങ്ങൽ ഭാഗവും ഉൾപ്പെടുന്ന ഭാഗം
എടച്ചേരി ഗ്രാമപഞ്ചായത്ത്–
17-തുരുത്തി
മടവൂർ ഗ്രാമപഞ്ചായത്ത്–
2-എരവന്നൂർ നോർത്ത്
മൂടാടി ഗ്രാമപഞ്ചായത്ത്–
7-നെരവത്ത് ഭാഗികം
മൂടാടി ഗ്രാമപഞ്ചായത്ത്–
15-നന്തി
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്–
12-കരിമ്പാപ്പൊയിൽ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്–
3 പയിങ്ങോട്ടായി (കോട്ടപ്പാറമലപ്രദേശം -പുനത്തിൽ താഴം പ്രദേശവും ഉൾപ്പടെ)
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്–
4-കണ്ണമ്പത്ത് കര
ചേളന്നൂർ ഗ്രാമപഞ്ചായത്ത്–
5-ഇരുവള്ളൂർ
തിക്കോടി ഗ്രാമപഞ്ചായത്ത്–
13-പാലൂർ വെസ്റ്റ് ഭാഗികം
തിക്കോടി ഗ്രാമപഞ്ചായത്ത്–
16-തൃക്കോട്ടൂർ സൗത്ത്
കോഴിക്കോട് കോർപ്പറേഷൻ–
74-പുതിയങ്ങാടി