നിർമ്മാണ തൊഴിലാളിയുടെ കോവിഡ് റിസൾട്ട് നെഗറ്റീവ്: സന്നദ്ധ പ്രവർത്തകരുടെ ഹോം ക്വാറന്റൈൻ അവസാനിച്ചു
മുത്താലം: തുങ്ങുംപുറം സ്വദേശിയുടെ വീട് പുനർനിർമ്മാണത്തിൽ പങ്കാളിയായ തൊഴിലാളിക്ക് കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതുമായി ബന്ധപ്പെട്ട് ഒരു നാടിനെ ഒന്നാകെ ആശങ്കയിലാക്കിയിരുന്നു. വീട് പുനർ നിർമാണത്തിൽ പങ്കാളികളായ മുത്താലത്തും പരിസരപ്രദേശങ്ങളിലും ഉള്ള പത്തോളം UDYF പ്രവർത്തകർ, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ…