*01/08/2020*
KODUVALLY NEWS
ഓമശ്ശേരി: രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരം, ശാന്തി ഹോസ്പിറ്റൽ, വെണ്ണക്കോട് ജി.എം.എൽ.പി.സ്കൂൾ , ഓമശ്ശേരി പഞ്ചായത്തിലെ മറ്റു കണ്ടയ്മെന്റ് പ്രദേശങ്ങൾ എന്നിവ അണുവിമുക്തമാക്കി.. ജാഫർ പാലായി, അനീസ് ആർ.എം, അബ്ദുൽ ഖാദർ കെ.ടി, ഇഖ്ബാൽ സി.ടി., ഐ.പി. മൂസ മാസ്റ്റർ, ഒ.എം. ശാക്കിർ, ഇ.കെ. സാദിഖ്, ഷംസു എകരൂൽ, അംജദ് എളേറ്റിൽ വട്ടോളി, മുജീബ് വെളിമണ്ണ എന്നിവർ നേതൃത്വം നൽകി.
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക;