NADAMMELPOYIL NEWS
OCTOBER 22/2022
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.പി.സി.സി നടപടി. കെ.പി.സി.സി, ഡി.സി.സി അംഗത്വത്തിൽനിന്ന് എൽദോസിനെ സസ്പെൻഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്പെൻഷൻ.
എൽദോസിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും വിലയിരുത്തിയാണ് നടപടി. ആറു മാസത്തെ നിരീക്ഷണ കാലയളവിന് ശേഷം തുടർനടപടിയുണ്ടാകും.