NADAMMELPOYIL NEWS
OCTOBER 23/2022
നടമ്മല്‍പൊയില്‍;നടമ്മല്‍പൊയില്‍,പരേതനായ തട്ടാന്‍ തൊടുകയില്‍ കുഞ്ഞായിന്‍ ഹാജി മകന്,തട്ടാന്‍ തൊടുകയില്‍ കുഞ്ഞോയി ഹാജി(70) മരണപ്പെട്ടു.
ഭാര്യ:ഫരീദ
മക്കള്‍:അഞ്ജദ്ഖാന്,ഷമീന,ആരിഫ്ഖാന്,ഷഫീഖ്.
സഹോദരങ്ങള്‍:ടിടി കുഞ്ഞാലി ഹാജി(പരേതന്),കോയകുട്ടി ഹാജി കരുവമ്പൊയില്‍,ടിടി അബ്ദുള്ള കുട്ടി,ടിടി മുഹമ്മദ്,ടിടി മോയി,ടിടി അബ്ദുറഹിമാന്(പരേതന്),സൈനബ ഹജ്ജുമ്മ,ബിച്ചിപ്പാത്തു ഹജ്ജുമ്മ.
മരുമകന്: ബാപ്പു ഓമശ്ശേരി.
മയത്ത് നമസ്ക്കാരം: നാളെരാവിലെ(24/10/22) 8.30 ഹസനി മസ്ജിദ് നടമ്മല്‍ പൊയില്‍,
9 മണിക്ക് പുതിയോത്ത് ജുമാമസ്ജിദ്.