NADAMMELPOYIL NEWS
OCTOBER 28/2022
കൊടുവള്ളി: മൂന്നാം ക്ളാസ് വിദ്യാര്‍ത്തിനിയെ ലൈഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കൊടുവള്ളി,മാനിപുരം,കളരാന്തിരി ചന്ദനം പുറത്ത് അബ്ദുല്‍ മജീദിനെ(55)നെയാണ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരുന്നു.
മുന്‍കൂര്‍ ജാമ്യത്തിനായ് ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ നിരസിക്കുകയായിരുന്നു.
പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍റ് ചെയ്തു.