NADAMMELPOYIL NEWS
OCTOBER 21/2022
നടമ്മല്‍പൊയില്‍: പ്രിയരേ..നിങ്ങളുടെ വോട്ടർ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു. 23/10/22നു ഉച്ചക്ക് 2മണിമുതല്‍ 3.30 വര പാലക്കാം തൊടിക പീടികയിലും , വൈകുന്നേരം 4മണി മുതൽ 6 മണിവരെ നടമ്മൽപോയിൽ അങ്ങാടിയിലും നടക്കുന്നതാണ്.
ആധാർ കാർഡ്,വോട്ടർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൈവശം ഉണ്ടാകേണ്ടതാവുന്നു.
എന്ന്: BLO മൊയ്‌ദീൻ കുഞ്ഞി ടിപി. മൊബൈൽ:9645629401