NADAMMELPOYIL NEWS
OCTOBER 27/2022
നടമ്മൽപോയിൽ : കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ശ്രദ്ധേയമായി. പി.ടി. എ. പ്രസിഡന്റ് സുലൈമാൻ അധ്യക്ഷം വഹിച്ചു. എക്‌സൈസ് സിവിൽ ഓഫീസർ കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ,വി. മുഹമ്മദലി, സക്കീർ ഹുസൈൻ മാസ്റ്റർ പ്രസംഗിച്ചു.