Category: പ്രാദേശികം

റഹ്മാൻ മുന്നൂര് മാപ്പിളപ്പാട്ട് രചനാമത്സരം:വിജയികളെ പ്രഖ്യാപിച്ചു

. NADAMMELPOYIL NEWS28/12/2020 ഓമശേരി: ഗ്രന്ഥകാരനും ഗാന രചയിതാവുമായിരുന്ന റഹ്മാൻ മുന്നൂരിൻ്റെ അനുസ്മരണാർത്ഥം ഓമശേരി ചലനം സാഹിത്യ കലാവേദി സംഘടിപ്പിക്കപ്പെട്ട റഹ്മാൻ മുന്നൂര്മാപ്പിളപ്പാട്ട് രചനാ മത്സരത്തിൻ്റെ ഫലം പ്രഖ്യാപിച്ചു .സലാം കരുവമ്പൊയിൽ, സുറുമ ലത്തീഫ് ,ഗഫൂർ മാവണ്ടിയൂർ എന്നിവർ യഥാക്രമം ഒന്ന്,…

കിഴക്കോത്ത് പുറം തൊടുകയിൽ അഹമ്മദ് മരണപ്പെട്ടു

NADAMMELPOYIL NEWS28/12/2020 കൊടുവള്ളി:; കിഴക്കോത്ത് പരപ്പാറ പുറം തൊടുകയിൽ അഹമ്മദ്ക്ക (95) നിര്യാതനായി.ഭാര്യ: ആയിശമക്കൾ: ഖാദർ പീടികകണ്ടിയിൽ, അഷ്റഫ്, അബ്ദുറഹിമാൻ (ഇരുവരും സൗദി),ഫാത്തിമ സിഎം മഖാം,മരുമക്കൾ: മുഹമ്മദ് മടവൂർ, ഖദീജ പുവ്വതൊടുക, റംല പൊയിൽ തായം,സാജിദ മടവൂർ ഖബറടക്കം രാവിലെ 9…

സംസ്ഥാനത്ത് ഇന്ന് 4905 പേർക്ക് കോവിഡ് 3463 പേർക്ക് രോഗമുക്തി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍…

കൊടുവള്ളി എളവൻചാലിൽ ആലിക്കുഞ്ഞി ഹാജി

NADAMMELPOYIL NEWS26/12/2020 കൊടുവള്ളി:; പരേതനായ ഇ.സി ചെറിയമ്മദ്‌ ഹാജിയുടെ മകൻ മുക്കിലങ്ങാടി എളവൻചാലിൽ ഇ.സി ആലിക്കുഞ്ഞി ഹാജി(73) നിര്യാതനായി.ഭാര്യ: ആയിശ വട്ടത്തുമണ്ണിൽമക്കൾ:സറീന,ഷമീന,സലീന,സഫീന, ഷമീർ അലി, ഷാഹിദ്‌ അലി ഖബറടക്കം നാളെ രാവിലെ 9 മണിക്ക്‌ മുക്കിലങ്ങാടി ജുമാ മസ്ജിദിൽ_______7️⃣

കഞ്ചാവും ഹാഷിഷ് ഓയിലുമായി കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേര്‍ കൊടുവള്ളി പൊലിസിന്റെ പിടിയിലായി.

NADAMMELPOYIL NEWS26/12/2020 കൊടുവള്ളി: കഞ്ചാവും ഹാഷിഷ് ഓയിലുമായി കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേര്‍ കൊടുവള്ളി പൊലിസിന്റെ പിടിയിലായി.ഉപ്പള പൈവളിഗ ചിപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (31), ഉപ്പള ഗുരുഢപ്പദൗ സുംഗതകട്ട വീട്ടില്‍ മന്‍സൂര്‍ (30) എന്നിവരാണ് പിടിയിലായത്. ആറ് കിലോഗ്രാം…

പടനിലം ,വാഹനപകടം,മരണം മൂന്നായ്

NADAMMELPOYIL NEWS26/12/2020 കൊടുവള്ളി: ദേശീയ പാത 766 മദ്റസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നാമന്നെ ആളും മരണപ്പെട്ടു. പടനിലം വള്ളിട്ടുമ്മൽ വി.ശശിയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.. പടനിലം വള്ളിയാട്ടുമ്മൽ സന്തോഷ് (44), പറേമടക്കുമ്മൽ ശശി (45) എന്നിവരാണ്​ മരിച്ച…

പടനിലം ,വാഹനപകടം,മരണം മൂന്നായ്

NADAMMELPOYIL NEWS26/12/2020 കൊടുവള്ളി: ദേശീയ പാത 766 മദ്റസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നാമന്നെ ആളും മരണപ്പെട്ടു. പടനിലം വള്ളിട്ടുമ്മൽ വി.ശശിയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.. പടനിലം വള്ളിയാട്ടുമ്മൽ സന്തോഷ് (44), പറേമടക്കുമ്മൽ ശശി (45) എന്നിവരാണ്​ മരിച്ച…

തിരുവമ്പാടിയിൽ വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

NADAMMELPOYIL NEWS25/12/2020 തിരുവമ്പാടി: തിരുവമ്പാടിയിൽ വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പുന്നക്കൽ തരണിയിൽ സാബു-റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബു (14) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. ലിബ്സയുടെ 14ാം ജന്മദിനമായിരുന്നു ഇന്ന്.…

കോഴിക്കോട് മെഡിക്കൽ കോളേജ് (26/12/2020) ശനിയാഴ്ചയിലെ ഒ.പി വിവരങ്ങൾ

?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.ഒ.ടി.ബഷിർ, .,,,,,?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, ജേക്കബ് മാത്യു,,?4. ഇ എൻ ടി,, ഒ.പി,71 ൽ,,ഡോ.കെ.എം സുരേന്ദ്രൻ,,,?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ, ?6, ത്വക്ക് രോഗം,…

കലാസംവിധായകൻ ഭാസൻ മാനി പുരം മരണപ്പെട്ടു.

NADAMMELPOYIL NEWS25/12/2020 മാനിപുരം;പ്രശസ്ത ശില്പിയും ചിത്രകാരനും സിനിമ കലാസംവിധായകനു,തബലിസ്റ്റുമായ കെ.സി.ഭാസ്കരൻ (ഭാസൻ മാനിപുരം) നിര്യാതനായി. അമൃതംഗമയ ,കനകാംബരങ്ങൾ, ഏഴാമത്തെ വരവ്, ഓഫാബി, കടവ് എന്നീ ചിത്രങ്ങളിൽ കലാസംവിധായകനായും വടക്കൻ വീരഗാഥ, പരിണയം എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്._______ 7️⃣

കോഴിക്കോട് മെഡിക്കൽ കോളേജ് നാളെത്തെ (25/12/2020) വെള്ളിയാഴ്ചയിലെ ഒ.പി വിവരങ്ങൾ

ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം,,, ?,മെഡിസിൻ വിഭാഗം, ഒ.പി65 ൽ,,,,ഡോ.സി ജി, കമലാസനൻ,,,,, ?. സർജറി വിഭാഗം, ഒ.പി 63 ൽ,,ഡോ.ടി രാജൻകുമാർ ചേവരമ്പലം,,?.അസ്ഥിരോഗവിഭാഗം 78,, ഡോ.R രവികുമാർവെള്ളിമാട്കുന്ന്,, ❤️. ഇ എൻ ടി,, ഒ.പി,71ൽ,,,ഡോ…

അന്നവരെ കൊന്നില്ലായിയീരുന്നെങ്കിൽ….. കർത്താവിൻെറ ആ മണവാട്ടികുട്ടിക്കും, പ്രതികൾക്കും ഒരു ജീവിതം കിട്ടിയേനെ.. (എഡിറ്റോറിയൽ)

NADAMMELPOYIL NEWS24/12/2020 ഇരുപത്തെട്ട് വർഷം വേണ്ടി വന്നു അഭയക്ക് നീതി ലഭിക്കാൻ .പകൽ പോലെ തെളിഞ്ഞുള്ളതാണ് പ്രതികളാരെന്ന് .എന്നിട്ടും കേസൃ ഇത്രയും കാലം നീണ്ടു പോയതെന്താണെന്ന് നാം ഒരോരുത്തരും ചിന്തിക്കണം. പണം എറിയാനാളുണ്ടെങ്കിൽ ഏതു പ്രതികൾക്കും രക്ഷപ്പെടാമെന്ന് മനസ്സിലാക്കാം.സഭാ നേതൃത്വവും അവർക്ക്…

ഒാമശ്ശേരിമ്പ്ര കുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ

NADAMMELPOYIL NEWS24/12/2020 ഓമശ്ശേരി:ആമ്പ്ര കുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ(82)നിര്യാതനായി ഭാര്യ: ആയിഷ. മക്കൾ :അബ്ദുറഹീം, റഫീഖ്, അഷറഫ്, സുഹറ, ആമിന. മയ്യിത്ത് നമസ്കാരം വീട്ടിൽ വെച്ച് 02:30PM മുതൽ,ഖബറടക്കം.04 :30ന് ചോലക്കൽ ജുമാമസ്ജിദിൽ._______

ഓമാശ്ശേരി മ്പ്ര കുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ

NADAMMELPOYIL NEWS24/12/2020 ഓമശ്ശേരി:ആമ്പ്ര കുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ(82)നിര്യാതനായി ഭാര്യ: ആയിഷ. മക്കൾ :അബ്ദുറഹീം, റഫീഖ്, അഷറഫ്, സുഹറ, ആമിന. മയ്യിത്ത് നമസ്കാരം വീട്ടിൽ വെച്ച് 02:30PM മുതൽ,ഖബറടക്കം.04 :30ന് ചോലക്കൽ ജുമാമസ്ജിദിൽ._______7️⃣

സുഗതകുമാരി അന്തരിച്ചു.

NADAMMELPOYIL NEWS23/12/2020 തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ്…

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.…

കോഴിക്കോട് മെഡിക്കൽ കോളേജ് (21.12.2020) തിങ്കൾ “OP” പ്രധാന ഡോക്ടർമാർ, മുതലായ വിവരങ്ങൾ

ഒ.പി ടിക്കറ്റ് 8 മുതൽ 10 വരെ മാത്രം ?1.മെഡിസിൻ,( ഒ.പി,65,)ഡോ.എൻ കെ തുളസീധരൻ ,,,, ?2. സർജറി വിഭാഗം (ഒ.പി.63),ഡോ.ഇ.വി, ഗോപി, , 3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,, ?4. ഇ എൻ ടി,,( ഒ.പി.71),ഡോ സുനിൽകുമാർ ചേവായൂർ,,, ?5,മാനസിക രോഗം,,…

ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കും:അ​ബ്ദു​ൽ മ​ജീ​ദ്

മു​ക്കം: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് തു​ല്യ സീ​റ്റ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ഉ​ട​ലെ​ടു​ത്ത രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ഇ​തു​വ​രെ ആ​ർ​ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ളെ ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ശേ​ഷം നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ത് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും യു​ഡി​എ​ഫ് വി​മ​ത​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ…

കോഴിക്കോട് മെഡിക്കൽ കോളേജ് (18/12/2020) വെള്ളിയാഴ്ചയിലെ ഒ.പി വിവരങ്ങൾ

ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം ?,മെഡിസിൻ വിഭാഗം, ഒ.പി65 ൽ,,,,ഡോ.സി ജി, കമലാസനൻ,,,,, ?. സർജറി വിഭാഗം, ഒ.പി 63 ൽ,,ഡോ.ടി രാജൻകുമാർ ചേവരമ്പലം,, ?.അസ്ഥിരോഗവിഭാഗം 78,, ഡോ.R രവികുമാർവെള്ളിമാട്കുന്ന്,, ?. ഇ എൻ ടി,,…

ഈങ്ങാപുഴ പറശ്ശേരി പുഴയിൽ യുവാവ് മുങ്ങി മരിച്ചു.

NADAMMELPOYIL NEWS14/12/2020 പുതുപ്പാടി:ഈങ്ങാപ്പുഴ പറശ്ശേരി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കാരിവൽ സുനീഷ് മത്തായി (36) ആണ് മരിച്ചത്.പുതുപ്പാടിയിൽ കട്ട കമ്പനി നടത്തിപ്പുകാരനാണ് കൈപുറം പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു സുനീഷ്. മൃതദേഹം മെഡിക്കൽ കേളേജിൽ നിന്നും നടപടി കൃമങ്ങൾ പൂർത്തിയാക്കി…

മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ അന്തരിച്ചു.

12/12/2020NADAMMMELPOYIL NEWS കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു…

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പേര്‍ക്ക് കോവിഡ്; 619 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ്…

മാനിപുരം PKമൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു

NADAMMELPOYIL NEWS10/12/2020 മാനിപുരം;മാനിപുരം, തിരിട്ടിമ്മൽ പികെ മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു. മക്കൾ:-അബ്ദുൽ കരീം,ബഷീർ, അബ്ദുൽ നാസർ, അബ്ദുൽ അസീസ്, സലീം, ഷാഹുൽ ഹമീദ്, സൗദ, കമറുന്നിസമരുമക്കൾ;C.മുജീബ് റഹ്മാൻനസീർ മുക്കംഭാര്യമാർ; ആയിഷ പടിഞ്ഞാറുവീട്ടിൽ ഓമശ്ശേരി (പരേത) റാബിയ കരുവമ്പൊയിൽഖബറടക്കം; 11/12/2020 വെള്ളി…

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല

നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. മമ്മൂട്ടിയുടെ…

ഒരുക്കങ്ങൾ പൂർണ്ണം; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 10) നടക്കും. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം…

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,040 രുപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത്…

ചു​ങ്കത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പരികേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

09/12/2020NADAMMELPOYIL NEWS കൊ​ടു​വ​ള്ളി:ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വാ​വാ​ട് പോ​ർ​ങ്ങോ​ട്ടൂ​ർ കു​മ്പ​ള​ത്തി​ൽ അ​ബ്​​ദു​ൽ ക​രീം (55) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി താ​മ​ര​ശ്ശേ​രി ചു​ങ്കം ചെ​ക്ക്പോ​സ്​​റ്റി​നു സ​മീ​പം അ​ബ്​​ദു​ൽ ക​രീം സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര…

സ്ക്കൂൾ കെട്ടിടം അപകടത്തിലാക്കി അനധികൃത ചെങ്കൽ ഖനനം, നടപടിയുമായി നഗരസഭ

മുക്കം: സ്കൂൾ കെട്ടിടത്തിന് അപായകരമായ രീതിയിൽ ചെങ്കൽ ഖനനം നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.മുക്കം നഗരസഭയുടെ കുറ്റിപ്പാല പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിയും സംഘവും നടത്തിയ പരിശോധനയലാണ് മുക്കം ഹയർസെക്കൻഡറി സ്കൂളിനും സമീപത്തെ വീടിനും…

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ‍ കാസര്‍ഗോഡ് സ്വദേശികൾ അറസ്റ്റിലായി

05/12/2020NADAMMELPOYIL NEWS കോഴിക്കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ കോഴിക്കോട് നഗരത്തില്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കുമ്പള സ്വദേശരികളായ ജലാല്‍ മന്‍സിലില്‍ അഹമ്മദ് ജലാലുദ്ദീന്‍ (19), ബത്തേരി വീട്ടില്‍ വി എം ഉമര്‍ (27) എന്നിവരെയാണ് കസബ എസ്‌ഐ…

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ‍ കാസര്‍ഗോഡ് സ്വദേശികൾ അറസ്റ്റിലായി

05/12/2020NADAMMELPOYIL NEWS കോഴിക്കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ കോഴിക്കോട് നഗരത്തില്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കുമ്പള സ്വദേശരികളായ ജലാല്‍ മന്‍സിലില്‍ അഹമ്മദ് ജലാലുദ്ദീന്‍ (19), ബത്തേരി വീട്ടില്‍ വി എം ഉമര്‍ (27) എന്നിവരെയാണ് കസബ എസ്‌ഐ…

പൂനത്ത് അബ്ദുൾനാസ്സർ മരണപ്പെട്ടു.

04/12/2020NADAMMELPOYIL NEWS ബാലുശ്ശേരി: കുട്ടാലിട പൂനത്ത് താമസിക്കുന്ന പരേതനായ പുത്തൻതെരു ചാലിൽ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.സി. അബ്ദുൽ നാസർ (58) മരണപ്പെട്ടു. ഭാര്യ: റംല മക്കൾ: ഷംസുദീൻ, ശംസീർ, ഷറഫുദീൻ സഹോദരങ്ങൾ: അഷ്റഫ്, ഷൗക്കത്ത്, ഫൈസൽ, ഇസ്മാഈൽ,…

മുക്കത്ത് ചെന്നായുടെ കടിയേറ്റു നാല് പേർ ആശുപത്രിയിൽ

02/12/2020NADAMMELPOYIL NEWS മുക്കം; മുക്കത്തിന് സമീപം തോട്ടക്കാട് അയൽവാസികളായ നാല് പേർക്ക് ചെന്നായുടെ കടിയേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30) പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ് കടിയേറ്റത്. തോട്ടക്കാട്…

മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റ് മരണപ്പെട്ടു

01/12/2020NADAMMELPOYIL NEWS ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ധയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചേലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്‍ദുല്‍ അസീസ് (60) ആണ് മരണപ്പെട്ടത്.. ഒപ്പം ജോലി ചെയ്‍തിരുന്ന പാകിസ്ഥാന്‍ സ്വദേശിയാണ് കുത്തിയതെന്നാണ് റിപ്പോര്‍ട്ട്.…

വെളിമണ്ണ മുഹമ്മദ് മരണപ്പെട്ടു.

30/11/2020NADAMMELPOYIL NEWS വെളിമണ്ണ;വെളിമണ്ണ ചിറക്കൽ മുഹമ്മദ് (58) മരണപ്പെട്ടു.ഭാര്യ PC ആസ്യ.ഇന്ന് രാവിലെ 10.30ന് ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിൽ വെച്ചായിരുന്നു മരണം.ഖബറടക്കംഃവെളിമണ്ണ ജുമാമസ്ജിദ്. 5.30PM

മുസ്ലിം ലീഗിൽ നിന്നും സസ്പെൻറ് ചെയ്തു

. 29/11/2020NADAMMELPOYIL NEWS കോഴിക്കോട്;തദ്ദേശ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികൾക്കെതിരായി റിബലായി മത്സരിക്കുന്ന മുക്കം മുനിസിപ്പാലിറ്റിയിലെ അബു കല്ലുരുട്ടി,മുഹമ്മദ് അബ്ദുൽ മജീദ്,മുഹമ്മദ് ബഷീർ,മൊയ്തീൻ കോയ എന്നിവരെയും താമരശ്ശേരി പഞ്ചായത്തിലെ എൻപി റസീനയെയുംറിബൽ സ്ഥാനാത്ഥികൾക്ക് വേണ്ടി പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത ഒമശ്ശേരി പഞ്ചായത്ത്…

കരുവമ്പൊയിൽ മൊയ്തീൻ കുഞ്ഞി മരണപ്പെട്ടു.

29/11/2020NADAMMELPOYIL NEWS കരുവമ്പൊയിൽ; കരുവമ്പൊയിൽ, മലയിൽ മൊയ്തീൻ കുഞ്ഞി(85) മരണപ്പെട്ടു.ഭാര്യഃആയിശുമ്മ(പരേത).മക്കൽ;ആസ്യ,റസീന(അധ്യാപിക ശേഷി സ്കൂൾ പരപ്പനങ്ങാടി.),സൽമ (അധ്യാപിക ഗവഃ യൂപിസ്കൂൾ അത്തോളി),സക്കീന(മാധ്യമം ഹെൽത്ത് കെയർ),അബ്ദുൽ റഹൂഫ് (മാധ്യമം).ഹസീനമരുമക്കൾഃഅഹമ്മദ് കോയ ബാലുശ്ശേരി,ബഷീർ,ഹവ്വ വള്ളിയോത്ത്,ഫായിസ്.ഖബറടക്കം;ഇന്ന് രാവിലെ(20/11/20) 9AM.ചുള്ളിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സികെ ഖാസിമിൻെറ മാതാവ് ആമിന ഹജ്ജുമ്മ മരണപ്പെട്ടു

27/11/220NADAMMELPOYIL NEWS കൂടരഞ്ഞി: മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ സി കെ കാസിമിന്റെ മാതാവ് ആമിന ഹജ്ജുമ്മ(84) നിര്യാതയായി. ഭര്‍ത്താവ്: ചങ്ങണകുന്നേല്‍ പരേതനായ കുഞ്ഞാലന്‍ ഹാജി. മരുമകള്‍: സജ്‌ന( കുന്ദമംഗലം).കൂടരഞ്ഞി കോലോത്തുംകടവ് ജുമാ…

പൊള്ളലേറ്റ് മരണപ്പെട്ടു.

24/11/2020NADAMMELPOYIL NEWS പുത്തൂർ പുത്തൂർ,കണിയാർകണ്ടം, പുല്ലങ്കോട് നൗഫൽ മകൻ ശയ്യാൻ(ഒരു വയസ്സ്)മരണപ്പെട്ടു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം._______

ഒാമശ്ശേരി റുഖിയ്യ ഹജ്ജുമ്മ മരണപ്പെട്ടു.

18/11/2020NADAMMELPOYIL NEWS ഓമശ്ശേരി;ഒാമശ്ശേരിയിലെ അത്തിക്കോടൻക്കണ്ടി റുഖിയ ഹജ്ജുമ്മ 80)മരണപ്പെട്ടു.W/0 എ കെ മുഹമ്മദ് ഹാജി(പരേതൻ).ഖബറടക്കം;ഇന്ന് രാത്രി(18/11/20) 9 PM.ചോലക്കൽ ജുമാമസ്ജിദ്._______

BLANKET CHALLENGE

കോഴിക്കോട്-താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്ന,അതിനു ലക്ഷ്യമിടുന്ന ഒരു NGO ആണ് നെയിംലസ് കമ്മ്യൂണിറ്റി. ഒരുപാട് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഈ പേരില്ലാ കൂട്ടം നിലവിൽ BLANKET CHALLENGE എന്ന ഒരു ആശയവുമായാണ് മുന്നോട്ട്…

ഇശൽ മാല’ മാപ്പിളപ്പാട്ട് കൂട്ടായ്മ രൂപവത്കരിച്ചു.

‘ 15/11/2020NADAMMELPOYIL NEWS ഓമശ്ശേരി; മാപ്പിളപ്പാട്ട് – കലകളുടെ പരിപോഷണത്തിനും എഴുത്തുകാർക്കും ഗായകർക്കും പ്രോത്സാഹനം നൽകുന്നതിനുമായി കോഴിക്കോട് ആസ്ഥാനമായിഇശൽ മാല മാപ്പിളപ്പാട്ട് കൂട്ടായ്മ രൂപവത്കരിച്ചു.ജനുവരി അവസാനവാരത്തിൽ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗ്രൂപ്പ് അംഗങ്ങളുടെ ഒത്ത് ചേരലും നടത്തും.കൂട്ടായ്മയിലെ 50 അംഗങ്ങളുടെ സൃഷ്ടികളുടെ…

അറബിക് വെബിനാർ നടത്തി

കരുവൻപൊയിൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അറബിഭാഷയും സാധ്യതകളും എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ വെബിനാർ ഡോ: ഇസ്മയിൽമുജദ്ദി തി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി അറബിക് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവീനർ കെ. ഹസൻ മാസ്റ്റർ മുഖ്യപ്രഭാഷണം…

നടമ്മൽ പൊയിൽ അബൂബക്കർ മുസ്ലിയാർ മരണപ്പെട്ടു 11/11/2020NADAMMELPOYIL NEWS നടമ്മൽപൊയിൽ ;പുത്തൂർ നടമ്മൽ പൊയിൽ ,കുന്നുമ്മൽഅബൂബക്കർ മൂസ്ലിയാർ(സഖാഫി) മരണപ്പെട്ടു.ഖബറടക്കം;ഇന്ന്(11/11/20) ഉച്ചക്ക് 12മണിക്ക്പുതിയോത്ത് ജുമാമസ്ജിദിൽ.

C. മോയിൻകുട്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്സ് (എം )അനുശോചിച്ചു.

പുതുപ്പാടി :അന്തരിച്ച മുൻ M. L. A.യും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു C. മോയിന്കുട്ടിയുടെ നിര്യാണത്തിൽ പുതുപ്പാടി മണ്ഡലം കേരള കോൺഗ്രസ്സ് കമ്മറ്റി അനുശോചിച്ചു. വ്യക്തി ജീവിതത്തിൽ രാഷ്ട്രീയം നോക്കാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി.…

മുന്‍ എം.എല്‍.എ. സി.മോയിന്‍ കുട്ടി അന്തരിച്ചു

. 09/11/2020NADAMMMELPOYIL NEWS താമരശ്ശേരി; മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എം.എൽ.എയുമായ ചേലമ്പപൊയിൽ വീട്ടിൽ സി. മോയിൻ കുട്ടി (78) മരണപെട്ടു. മുൻ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് , ജില്ലാ കൗൺസിൽ അംഗം,96 ൽ കൊടുവള്ളിയിൽ നിന്നും 2001 ൽ…

കോളിക്കടവിൽ കാളക്കണ്ടി കാദർ മുസ്‌ലിയാർ മരണപ്പെട്ടു._

05/11/2020NADAMMELPOYIL NEWS പുത്തൂർ: കോളിക്കടവിൽ കാളക്കണ്ടി കാദർ മുസ്‌ലിയാർ(78) മരണപ്പെട്ടു.ഖബറടക്കം;ഇന്ന്ര് രാ ത്രി(05/11/20) രാത്രി 10 മണിക്ക് പുത്തൂർ കണിയാർകണ്ടം ജുമാ മസ്ജിദിൽ._______

തിബിയാൻ ഫെസ്റ്റ് 2020ന് സമാപനം കുറിച്ചു

. 03/11/2020NADAMMELPOYIL NEWS വെളിമണ്ണ: നബിദിനത്തോടനുബന്ധിച്ചു നടത്തിയ വെളിമണ്ണ തിബിയാൻ പ്രീ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ സമാപിച്ചു.വിജയകൾക്കുള്ള അനുമോദന ചടങ്ങ് സ്ഥലം വാർഡ് മെമ്പർ PK കുഞ്ഞി മൊയ്‌തീൻ ഹാജി ഉദ്ഘാടനം ചെയ്തു. തിബിയാൻ ചെയർമാൻ EK മുഹമ്മദ്‌ മാസ്റ്റർ അധ്യക്ഷത…

_സാമൂഹ്യ വിരുദ്ധർ നെയിം ബോര്‍ഡ് നശിപ്പിച്ചു,

03/11/2020NADAMMELPOYIL NEWS നടമ്മൽ പൊയിൽ:;ഇന്നലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്ത നടമ്മല്‍പൊയില്‍ നാഗാളികാവ് റോഡിലെ നെയിം ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. റോഡരികില്‍ ജാറംകണ്ടി ഭാഗത്തുവെച്ച സ്ഥലപ്പേരാണ് രാത്രി പതിനൊന്നരക്ക് ശേഷം നശിപ്പിച്ചത്. റോഡില്‍ കോണ്‍ഗ്രീറ്റ് വെച്ച്…

കേരളവും ആവാസവ്യവസ്ഥയും – വെബിനാർ സംഘടിപ്പിച്ചു

താമരശ്ശേരി : കേരളപ്പിറവിയുടെ അറുപത്തി നാലാം വാർഷികത്തേടനുബന്ധിച്ച് കരുവൻപായിൽ ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ ഗ്രീൻ കോറിന്റെ നേതൃത്വത്തിൽ കേരളവും ആവാസവ്യവസ്ഥയും എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ഡോ.പി.രമേശൻഉദ്ഘാടനം ചെയ്തു. പ്രിൻസിപാൾ കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി.…

വൺ ഇന്ത്യ കൈറ്റ് ടീമിൻ്റെ ദേശീയ കോർഡിനേറ്ററായി തെരഞ്ഞെടുത്ത അബ്ബാസ് കളത്തിലിനെ ആദരിച്ചു

ചെറുവാടി വൺ ഇന്ത്യ കൈറ്റ് ടീമിന്റെ ദേശീയ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്ത അബ്ബാസ് കളത്തിലിനെ കൊടിയത്തർ PTMHS 87 ബാച്ച ആദരിച്ചു. എൻ .ജമാൽ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ ബച്ചു ചെറുവാടി മൊമെൻ്റോ സമ്മാനിച്ചു._ ചടങ്ങിൽ റഷീദ് കൊടിയത്തുർ ,സുകുമാരൻ…

ഉപജീവന മാർഗത്തിനുള്ള വാഹനം ലഭ്യമാക്കുന്നതിന് സാമ്പത്തിക സഹായം കൈമാറി

കുന്നമംഗലം : ഉപജീവന മാർഗത്തിനുള്ള വാഹനം ലഭ്യമാക്കുന്നതിന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ സകാത്ത് കമ്മറ്റി സാമ്പത്തിക സഹായം കൈമാറി. കുടുംബത്തിനുള്ള സാമ്പത്തിക സഹായം സകാത്ത് കമ്മിറ്റി ചെയർമാൻ ഇ.പി. അൻവർ സാദത്തിൽ നിന്ന് ജോയിന്റ് സെക്രട്ടറി എൻ. ഷൗക്കത്ത് ഏറ്റുവാങ്ങി. സകാത്ത്…

പ്രവാചക സെമിനാറും അനുമോദനവും നടത്തി

._ 01/10/2020NADAMMELPOYIL NEWS ഓമശേരി; ചലനം സാഹിത്യ കലാവേദി വാർട്സ് ആപ്പ് കുട്ടായ്മ പ്രവാചക സെമിനാറും അനുമോദനവും )നടത്തി. പി.ടി. കുഞ്ഞാലി, റഷീദ് പി സി.പാലം, പി.ആസിയ ടീച്ചർ, പുത്തൂർ ഇബ്രാഹിം കുട്ടി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.വി.പി.എ അസീസ് അധ്യക്ഷത…

കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

30/10/2020NADAMMELPOYIL NEWS കൊടിയത്തൂര്‍:; കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്നുനില്‍ക്കുന്ന യൂസഫ് ഒറ്റക്കാണ് താമസം. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ നടപ്പിലാക്കിയ മേജർ റിപ്പയർ വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നടന്നു.

28/10/200NADAMMELPOYIL NEWS ഓമശ്ശേരി; എസ്‌.എസ്‌.കെ (സമഗ്ര ശിക്ഷാ കേരളം) യുടെ സഹായത്തോടെ കൊടുവള്ളി ബി.ആർ.സി.യുടെ കീഴിലുള്ള കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ നടപ്പിലാക്കിയ മേജർ റിപ്പയർ വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സക്കീന ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷനായി. ഡോ:…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ നടപ്പിലാക്കിയ മേജർ റിപ്പയർ വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നടന്നു

. 28/10/200NADAMMELPOYIL NEWS ഓമശ്ശേരി; എസ്‌.എസ്‌.കെ (സമഗ്ര ശിക്ഷാ കേരളം) യുടെ സഹായത്തോടെ കൊടുവള്ളി ബി.ആർ.സി.യുടെ കീഴിലുള്ള കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ നടപ്പിലാക്കിയ മേജർ റിപ്പയർ വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.സക്കീന ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷനായി.…

വെണ്ണക്കോട് മൂസ്സ മരണപ്പെട്ടു.

27/10/2020NADAMMELPOYIL NEWS വെണ്ണക്കോട് : പരേതനായ കരുവൻ കാവിൽ മുഹമ്മദിന്റെ മകൻ മൂസ (46) അന്തരിച്ചു. മാതാവ് : സൈനബ. ഭാര്യ ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഹാഷിർ, ഫാത്തിമ ഷിഫ , ഫാത്തിമ ഹിബ. സഹോദരങ്ങൾ: അബൂബക്കർ, സുലൈഖ, ആമിന, സൗദ.ഖബറടക്കം;10…

പുത്തൂർ ഇബ്രാഹിം കുട്ടിയെ ആദരിച്ചു

26/10/2020NADAMMELPOYIL NEWS ഓമശേരി: കവിയും കഥാകൃത്തുമായ പുത്തൂർ ഇബ്രാഹിം കുട്ടിയെ ചലനം സാഹിത്യ കലാവേദിയുടെയും സാംസ’ കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു.ഡോ.എം.പി വാസു മുടൂർ അധ്യക്ഷത വഹിച്ചു.റസാഖ് വഴിയോരം ഉദ്ഘാടനം ചെയ്തു.ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായി. സിദ്ദീഖ് ചേന്ദമംഗല്ലൂർ, അനിൽകുമാർ മാനികാവ്, ഒ…

പുത്തൂർ ഇബ്രാഹിം കുട്ടിയെ ആദരിച്ചു

26/10/2020NADAMMELPOYIL NEWS ഓമശേരി: കവിയും കഥാകൃത്തുമായ പുത്തൂർ ഇബ്രാഹിം കുട്ടിയെ ചലനം സാഹിത്യ കലാവേദിയുടെയും സാംസ’ കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു.ഡോ.എം.പി വാസു മുടൂർ അധ്യക്ഷത വഹിച്ചു.റസാഖ് വഴിയോരം ഉദ്ഘാടനം ചെയ്തു.ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായി. സിദ്ദീഖ് ചേന്ദമംഗല്ലൂർ, അനിൽകുമാർ മാനികാവ്, ഒ…

മുത്താലം ഫസലു റഹ്മാൻ (14) മരണപ്പെട്ടു.

22/10/2020NADAMMELPOYIL NEWS മുത്താലം; നെടുംബോക്കിൽ അബ്ദു റഹ്മാൻ (KSEB ഓമരേരി) മകൻ ഫസലു റഹ്മാൻ (14) മരണപ്പെട്ടു.മുത്താലം മുഈനുൽ ഇസ്ലാം മദ്റസിലെയും മുക്കം ഹൈസ്കൂളിലേയും ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആണ്മാതാവ്. ജുമൈല (പാലക്കുറ്റി )സഹോദരങ്ങൾ ബാസിത്, ആരിഫലിഖബറടക്ക സമയം പിന്നീടറിയിക്കുന്നതാണ്._______

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു വിടവാങ്ങി

. 21/10/2020NADAMMELPOYIL NEWS കൊച്ചി : പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനും,ആദ്യകാല നാടക ഗായകനും, നടനുമായിരുന്ന കെ.ജെ. മുഹമ്മദ് ബാബു (സീറോ ബാബു 80 വയസ്സ്) നിര്യാതനായി. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.ഭാര്യ: ആത്തിക്ക…

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അബൂബക്കർ സിദ്ദീഖ് മേലാനികോത്തിന് ഫെൽഫെയർ പാർട്ടിയുടെ ഉപഹാരം

ആരാമ്പ്രം: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അബൂബക്കർ സിദ്ദീഖ് മേലാനികോത്തിന് ഫെൽഫെയർ പാർട്ടിയുടെ ഉപഹാരം ജില്ല സെക്രട്ടറി ജയപ്രകാശൻ മടവൂർ നൽകി.അഫ്സൽ പുല്ലാളൂർ, ശങ്കരൻ, ലത്തീഫ്, ശബ്ന ടീച്ചർ സംബന്ധിച്ചു

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദംമംഗലം മണ്ഡലം കൺവെൻഷൻ

കുന്നമംഗലം : കോവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുന്നാക്ക സംവരണം ജനദ്രോഹപരമാണെന്നും സാമൂഹ്യ നീതി അട്ടിമറിച്ചു സവർണ സംവരണം നടപ്പിലാക്കാനാണ് എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത് എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് പറഞ്ഞു. ഫ്രറ്റേണിറ്റി…

റോഡിൽ അപകട ഭീഷണി; വാഴ നട്ട് പ്രതിഷേധിച്ചു

ചെറുവാടി :pwd പ്രവർത്തകരുടെ അനാസ്ഥ മൂലം അപകട ഭീഷണി ഉയർത്തിയ കോഴിക്കോട് -ഊട്ടി പാതയിലെ ചുള്ളിക്കാപറമ്പ് – പന്നിക്കോട് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഓരോ ദിവസവും അപകടങ്ങൾ തുടർകഥയായി കൊണ്ടിരിക്കുന്ന പാതയോരത്താണ് നാട്ടിലെ യുവാകളുടെ കൂട്ടായ്മയായ OYC പ്രവർത്തകർ അവരുടെ…

മൈക്കാവ് കാരിയായ ഗർഭിണിക്ക് ആലപ്പുഴയിൽ ദാരുണാന്ത്യം.

16/10/2020NADAMMELPOYIL NEWS ആലപ്പുഴ; യാത്രയാക്കാനെത്തിയ ഭർത്താവ് നോക്കിനിൽക്കെ ഗർഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന്…

പൊതു വിദ്യാഭ്യാസ മേഖലയിലാദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം. സ്കൂൾ തല പ്രഖ്യാപനം

:; 12/10/2020NADAMMELPOYIL NEWS ഓമശ്ശേരി; പൊതുവിദ്യാഭ്യാസ മേഖലയിലാദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കെടയത്തൂർ ജി.എം.എൽ. പി. സ്കൂൾ തല പ്രഖ്യാപനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വസന്താ രാജേന്ദ്രൻ നിർവ്വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ്…

അണ്ടോണ ,അഡ്വ.പി.സി മോയിൻ മരണപ്പെട്ടു.

10/10/2020NADAMMELPOYIL NEWS താമരശ്ശേരി; അണ്ടോണ പരേതനായ പി.സി.മാമു ഹാജിയുടെ മകൻ അഡ്വ.പി.സി.മോയിൻ (67) റിട്ട.മാനേജൻ (നോർത്ത്‌ മലബാർ ഗ്രാമീണ ബാങ്ക്‌) നിര്യാതനായി.കൊടുവള്ളി കെ.എം.ഒ ബോർഡ്‌ അംഗം അംഗമാണ്. ഭാര്യ ഡോ.മുംതാസ്‌ ( മിംസ്‌ ഹോസ്പിറ്റൽ കോഴി ക്കോട്‌)മക്കൾ : ഡോ.ഷബ്‌ന മോയിൻ…

താമരശ്ശേരി അരേറ്റകുന്നുമ്മൽ മൊയ്‌ദീൻ മരണപ്പെട്ടു.

10/10/2020 NADAMMELPOYIL NEWS*_ താമരശ്ശേരി :അരേറ്റകുന്നുമ്മൽ മൊയ്‌ദീൻ(75) മരണപ്പെട്ടു.മക്കള്‍. അബ്ദുല്‍ അസീസ്, ജമീല, അബ്ദുറസാഖ്, മുഹമ്മദ് (റിയാദ്), സാബിറ, സുബൈർ വെഴുപ്പൂര്( യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം) അബ്ദുല്‍ മജീദ്.മരുമക്കൾ :സഫിയ, റൈഹാനത്ത്, ശംസീറ, നജ്മത്ത്, ഷാനു സറിൻ…

കെടയത്തൂരിൽ വഴികാട്ടി വർക്ക് ഷീറ്റിൻെറ വിതരണോൽഘാടനം നടന്നു.

09/10/2020NADAMMELPOYIL NEWS ഓമശ്ശേരി; എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുള്ള വഴികാട്ടി വർക്ക് ഷീറ്റിന്റെ കെടയത്തൂർ സ്കൂൾ തല വിതരണോൽഘാടനം രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിന ഫാത്തിമയുടെ വീട്ടിൽ വെച്ച് പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ്നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ, അധ്യാപകരായ സക്കീർ ഹുസൈൻ, ബുഷ്റ, ബി.ആർ.സി. അധ്യാപകരായ ഷിജി…

നടമ്മൽ പൊയിൽ RK ഇബ്രാഹിം മരണപ്പെട്ടു

. 09/10/2020NADAMMELPOYIL NEWS നടമ്മൽ പൊയിൽ; പഴയ കാല മുസ് ലിം ലീഗിൻെറ സജീവ പ്രവർത്തകനും പരേതനായ ചൊണങ്ങാട്ട് ഇബിച്ച്യാലി ഹാജിയുടെ മകനുമായനടമ്മൽ പൊയിലിലെ രായരുകണ്ടി(RK) ഇബ്രാഹിം (64) മരണപ്പെട്ടു..ഭാര്യ ;ആയിശ( .പരേത)മക്കൾ;മുഹമ്മദലി (സൗദി) , സൈനുദ്ധീൻ (ഫിൻ തോട്ട് ടാക്സ്…

കൈതപ്പൊയിലില്‍ ബൈക്കപകടം,യുവാവ് മരണപ്പെട്ടു

08/10/2020NADAMMELPOYIL NEWS കൈതപ്പൊയില്‍; ഇന്ന് വൈകിട്ട് ദേശീയ പാതയില്‍ കൈതപ്പൊയിലിനും അടിവാരത്തിനുമിടയിലുണ്ടായ ബൈക്കപകത്തില്‍ കൈതപ്പൊയില്‍ എലിക്കാട് ചോലയില്‍ അസീസിന്റെ മകന്‍ ആഷിഫ്(24) മരണപ്പെട്ടു. ആഷിഫ് സഞ്ചരിച്ച ബെെക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കോഴിക്കോട്…

ഓമശ്ശേരി എടക്കാട്ട് ഇബ്രാഹിം (75)) മരണപ്പെട്ടു

. 08/10/2020NADAMMELPOYIL NEWS ഒാമശ്ശേരി;ഓമശ്ശേരി ചാലിൽ താമസിക്കുന്ന എടക്കാട്ട് ഇബ്രാഹിം (75)(മുജാഹിദ് മസ്ജിദ് മുൻ മുഅദ്ദിൻ) മരണപ്പെട്ടു.. ഭാര്യ :പാത്തുമ്മ. മക്കൾ :കമാൽ, സുഹറ, റംല, സാജിത, മഹ്സൂറ, താഹിറ. മരുമക്കൾ :ശരീഫ,ഇബ്രാഹിം (കള്ളംതോട് ), ഫൈസൽ (വയനാട് ), മുഹമ്മദ്‌…

നടമ്മൽ പൊയിലിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരണപ്പെട്ടു.

07/10/2020NADAMMELPOYIL NEWS നടമ്മൽപൊയിൽ; നടമ്മൽ പൊയിലിലെ മുണ്ടോട്ടക്കടവിൽ കുളിക്കാനിറങ്ങിയ ശാഹുൽ(16) എന്ന വിദ്യാർത്ഥി മുങ്ങി മരിച്ചു.ഒാമശ്ശേരി മുണ്ട് പാറ സ്വദേശിയായ ശാഹൂൽ കൊടുവള്ളി KM O ഹുദവി കോഴ്സ് വിദ്യാർത്ഥിയാകുന്നു.

കളത്തക്കര – കണിയാർക്കണ്ടം ഏരിയ ഗ്ലോബൽkmcc മെമ്പർഷിപ്പ് വിതരണോൽഘാടനം നടന്നു

05/10/2020NADAMMELPOYIL NEWS പുത്തൂർ;കുളത്തക്കര – കണിയാർക്കണ്ടം ഏരിയ ഗ്ലോബൽkmcc മെമ്പർഷിപ്പ് വിതരണോൽഘാടനം ബഹു; സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ കുളത്തക്കര, കണിയാർ കണ്ടം ഏരിയ കെഎംസിസി -പ്രെസിഡെന്റ് മജീദ് കരിമ്പാരി കുഴിയിൽ സാഹിബിനു മെമ്പർഷിപ് നൽകി ഉദ്ഘടനം നിർവ്വഹിച്ചു. പ്രസ്തുത…

കെടയത്തൂർ പഴഞ്ചേരി കണ്ണൻ ചാത്തൻ മരണപ്പെട്ടു.

04/10/2020NADAMMELPOYIL NEWS നടമ്മൽപൊയിൽ;നടമ്മൽപൊയിൽ,കെടയത്തൂർ പഴഞ്ചേരി കണ്ണൻ ചാത്തൻ മരണപ്പെട്ടു.മകൻ: ബാബു രാജൻ.സംസ്കാരം ഇന്ന് ഉച്ചക്ക് 2.00 മണിക്ക് നടന്നു._______

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു.

02/10/2020NADAMMELPOYIL NEWS ഓമശ്ശേരി;നടമ്മൽപൊയിൽ, കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ ഗാന്ധിജയന്തി ദിനം ഓൺലൈനായി വിപുലമായ രീതിയിൽ ആചരിച്ചു. രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും വീടും പരിസരവും ശുചീകരിച്ചു. ഓൺലൈൻ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ഇ.അഷ്റഫ് അധ്യക്ഷ നായി. അധ്യാപകരായ സക്കീർ ഹുസൈൻ, റഫീ അ, ജസീല,…

കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

1st October 2020, 8:39NADAMMELPOYIL NEWS കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കടത്ത് കേസിലാണ് ഫൈസലിനെ വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ച തന്നെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്…

മുണ്ടുപാറ T Kഅബു ഹാജി മരണപ്പെട്ടു.

_; 29/09/2020NADAMMELPOYIL NEWS ഒാമശ്ശേരി;ഒാമശ്ശേരി,മുണ്ടുപാറ മുൻ മഹല്ല് സെക്രട്ടറിയും മുൻ മുക്കം ഗ്രാമ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് നേതാവുമായിരുന്ന കരിക്കിരിയിൽ അബു ഹാജി (83) നിര്യാതനായി.മയ്യത്ത് നമസ്ക്കാരം നാളെ രാവിലെ 9 മണിക്ക് മുണ്ടുപാറ ജുമാ മസ്ജിദിൽ .ഭാര്യമാർ കദീജ…

ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിച്ചശേഷം ആഭരണങ്ങൾ കവർന്ന സംഭവം: രണ്ടാംപ്രതി പിടിയിൽ

26/09/2020NADAMMELPOYIL NEWS മുക്കം; മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് ബംഗളൂരു ജിഗ്നിയിൽ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.കേസിലെ…

കാഥികനും ഗായകനുമായ മനാഫ് ഓമശ്ശേരിയെ ആദരിച്ചു

24/09/2020NADAMMELPOYIL NEWS ഓമശ്ശേരി: ചലനം സാഹിത്യ- കലാവേദിയുടെ ആഭിമുഖ്യത്തിൽ കാഥിക കലാ രംഗത്ത് അൻപതാണ്ട് പൂർത്തിയാക്കിയ ഗായകൻ മനാഫ്ഓമശ്ശേരിയെ വാർട്സ് ആപ് കൂട്ടായ്മ ആദരിച്ചു. മാപ്പിളപ്പാട്ട് ഗവേശകൻ ഫൈസൽ എളേറ്റിൽ ഉൽഘാടനം ചെയ്തു.അശ്റഫ് കാക്കാട്ട് ( റൊയാഡ് ) മുഖ്യ പ്രഭാഷണം…

മാനിപുരം സ്വദേശിനിയുടെ ബാഗ്, ബൈക്കിലെത്തി തട്ടിപ്പറിച്ച മോഷ്ടാവ് പിടിയില്‍

; 23/09/2020_10.34pmNADAMMELPOYIL NEWS_ കൊടുവള്ളി; കാരന്തൂരില്‍ നിന്ന് മാനിപുരം സൃവദേശിനിയായ സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളഞ്ഞ പ്രതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. നിരവധി ബാഗ് തട്ടിപ്പറിക്കല്‍ കേസുകളില്‍ പ്രതിയായ പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (24) ആണ്…

വാർത്ത തുണയായി, നഷ്ടപ്പെട്ട തത്തയെ ഉടമസ്ഥന് തിരിച്ചു കിട്ടി

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത്‌ നിന്നും കഴിഞ്ഞ ദിവസം കാണാതായ തത്തയെ തിരിച്ചു കിട്ടി.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പറന്നു ഉയര്‍ന്ന തത്തയെ ഇന്ന് രാവിലെ കിഴക്കോത്ത് പരപ്പാറമ്മൽ ആയിക്കോട്ടിൽ മുഹമ്മദിന്റെ വീടിന്റെ മുന്നിൽ നിന്നാണ് കിട്ടിയത്.തത്തയെ കണ്ട മുഹമ്മദ്‌ വാർത്ത…

കരിമ്പാലക്കുന്നിൽ വൈറ്റ് ഗാർഡ് അണുനശീകരണം നടത്തി

21/09/2020NADAMMELPOYIL NEWS മൈക്കാവ്;കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലകുന്നിൽ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച വീടുകളിൽ അണുനശീകരണം നടത്തി.കോടഞ്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഇസ്മായിൽ കുട്ട,ഷാനു മുത്തു(യൂണിറ്റ് ക്യാപ്റ്റൻ), നൗഫൽ വി.കെ(യൂണിറ്റ് കോർഡിനേറ്റർ)ജംഷീർ, തുടങ്ങിയവർ ഈ സദുദ്യമത്തിൽ പങ്കാളികളായി…

വാവാട് ഒടുവാംകുഴിയിൽ അബ്ദുൽ മജീദ് മരണപ്പെട്ടു.

20/09/2020NADAMMELPOYIL NEWS താമരശ്ശേരി കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മൽ ,വാവാട് ഒടുവാംകുഴിയിൽ അബ്ദുൽമജീദ്(50)നിര്യാതനായി . പരേതരായ ചേക്കൂഞ്ഞിയുടെയും, കുഞ്ഞാത്തുവിന്റെയും മകനാണ്. ഭാര്യ : റംല. മക്കൾ:മുജ്തബ(ഫിക്സൽമൊബയിൽ താമരശ്ശേരി )മുനീസ്, മുസമ്മിൽ. മരുമക്കൾ : മുഹമ്മദ്, സഹല . സഹോദരങ്ങൾ: ഇബ്രാഹിം, സുലൈമാൻ, അബ്ദുൽസലാം .…

കൊടുവള്ളി പുത്തലത്ത് കുഞ്ഞഹമ്മദ് ഹാജി മരണപ്പെട്ടു

. കൊടുവള്ളി; പുത്തലത്ത് കുഞ്ഞഹമ്മദ് ഹാജി (ഉപ്പ്) നിര്യാതനായി. ഭാര്യമാർ:ഫാത്തിമ, ആയിഷ, ഉമ്മയ്യമക്കൾ ;അബ്ദുറസാഖ്, നസീർ (കക്കോട), മുജീബ്, സുബൈദ, സഫിയ, സുഹറാബി, സറീന, റഹ്മത്ത്.മരുമക്കൾ :ഹഫ്‌സ, അസ്ബിജ, സറീന, അബു, ബഷീർ, സൈനുദ്ദീൻ, മൊയ്തീൻ കോയ. ഖബറടക്കം ഇന്ന് രാവിലെ…

നടമ്മൽ പൊയിൽ പാച്ചാതോട്ടിൽ പെരുമ്പാമ്പ്

18/09/2020NADAMMELPOYIL NEWS നടമ്മൽ പൊയിൽ;ഇന്നലെ രാത്രി 11മണിക്ക് നടമ്മൽ പൊയിൽ പാച്ചാതോടിൻെറ ഒാരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. യാത്രക്കാരുടെ വാഹനത്തിൻെറ മുംമ്പിൽ പെട്ട പെരുംമ്പാമ്പ് പയ്യെ തോട്ടിലേക്കിറങ്ങുകയായിരുന്നു.രാത്രിയിൽ പാച്ചാതോട്ടിലൂടെയുള്ള യാത്രക്കാർ ശ്രദ്ധയിലാവുകഃ

സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 14 മരണം

2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236,…

കരിമ്പാലക്കുന്നിൽ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.

15/09/2020NADAMMELPOYIL NEWS കോടഞ്ചേരി;കൊടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലകുന്നിൽ വൈറ്റ് ഗാർഡിതന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.കരിമ്പാലകുന്ന് അങ്ങാടി പരിസരം,ജുമാ മസ്ജിദ്,ഈരൂട് കൃസ്ത്യൻ ചർച്ച്, എന്നിവിടങ്ങളിലാണ് വൈറ്റ് ഗാർഡ് അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയത്.കോടഞ്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഇസ്മായിൽ കുട്ട,യൂണിറ്റ് ക്യാപ്റ്റൻ…

കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക- വെൽഫെയർ പാർട്ടി

കുന്നമംഗലം : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ…

കോഴിക്കോട് ജില്ലയിൽ ഇന്ന് നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??

വീൽ ചെയർ നൽകി

കുന്ദമംഗലം: മർക്കസ് ആർസിഎഫ്ഐ സ്പെഷ്യൽ കെയർ പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗിക്ക് വീൽ ചെയർ നൽകി.പൊയ്യ മുണ്ടംപിലാക്കിൽ രായിനാണ് വീൽചെയർ വീട്ടിലെത്തിച്ച് നൽകിയത്.ആർസിഎഫ്ഐ മാനേജർ റഷീദ് പുന്നശ്ശേരി കൈമാറി. ജാബിർ, ദാസൻ പുത്തലത്ത്, സദയം ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് സെക്രട്ടറി ഉദയകുമാർ,…

കരീറ്റി പറമ്പ് കൂടക്കുഴിയിൽ മുഹമ്മദ് മരണപ്പെട്ടു.

12//09/2020NADAMMMELPOYIL NEWS കൊടുവള്ളി: കരീറ്റിപ്പറമ്പ് കൂടക്കുഴിയിൽ മുഹമ്മദ്‌(84) നിര്യാതനായി. ഭാര്യ:മറിയ.മക്കൾ: അബ്ദുള്ള മുസ്‌ലിയാർ, ഖാസിം,ഫരീദ് മുസ്‌ലിയാർ,അബ്ദുൽ ഖാദർ, ഇബ്രാഹിം,ഹലീമ,ആയിഷാബി മയ്യിത്ത് നിസ്കാരം ശനി രാവിലെ 10 മണിക്ക് കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.

പട്ടിണിക്കര ആസ്യ മരണപ്പെട്ടു.

11/09/2020NADAMMMELPOYIL NEWS കൊടുവള്ളി : കൊടുവള്ളി,മാനിപുരം,പട്ടിണിക്കര പരേതനായ സിയ്യലിഹാജിയുടെ മകൾ ആസ്യ (56) മരണപ്പെട്ടു. ഭർത്താവ് ആയമ്മദ് മൊറയൂർ. മക്കൾ അബൂബക്കർ, നൗഷാദ് മാതാവ് : ഫാത്തിമ സഹോദരങ്ങൾ : മൊയ്തു ഹാജി, ആയമ്മദ് കുട്ടി, നാസർ, ബഷീർ, സാലി, ശരീഫ്,…

ഫൈറ്റേഴ്സ് മുത്തേരിയുടെ നേതൃത്വത്തിൽ മുത്തേരി-വട്ടോളിപ്പറമ്പ് റോഡിന്റെ ഇരുവശവും ശുചീകരിച്ചു.

ഫൈറ്റേഴ്സ് മുത്തേരിയുടെ നേതൃത്വത്തിൽ മുത്തേരി-വട്ടോളിപ്പറമ്പ് റോഡിന്റെ ഇരുവശവും കാട് വെട്ടി ശുചീകരിച്ചു. ഈ പരിസരങ്ങളിൽ മാലിന്യം തള്ളുന്നതും അതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടിയതും കാരണം പൊതുജനങ്ങളും യാത്രക്കാരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് മുത്തേരിയിലെ കലാ-കായിക- സേവനമേഖലകളിൽ…

സേവനത്തിന്റെ ഇരട്ട സൗന്ദര്യം; ടീം വെൽഫെയറിനുള്ള സന്തോഷ സമ്മാനം കൈമാറി

കുറ്റിക്കാട്ടൂർ: കരിപ്പൂർ വിമാനപകടത്തിൽ പരിക്കുപറ്റിയ സ്ത്രീകളെയും കുട്ടികളേയും, മഹാമാരിയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് മെഡിക്കൽ കോളേജിൽ പരിചരിച്ച ടീം വെൽഫെയർ പെരുവയൽ പഞ്ചായത്ത് വനിതാ വിംഗിന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി വാഹനം കൈമാറി. വനിതാ വിംഗ് ടീം ക്യാപ്റ്റൻ സിൻസിലി…

കാവിൽ മാണിയമ്മ മരണപ്പെട്ടു

07/09/2020NADAMMMELPOYIL NEWS നടമ്മൽപൊയിൽനടമ്മൽ പൊയിൽ,കാവിൽമാണി(92)(മാണിയമ്മ)മരണപ്പെട്ടു. മക്കൾഃ വേലായുധൻ അടിവാരം, ബാലൻ പാറോൽ, കാവിൽ ചന്ദ്രൻ(പരേതൻ). സംസ്ക്കാരംഃ ഇന്ന്(07/09/20) 2മണിക്ക്‌ സ്വന്തം വീട്ടു വളപ്പിൽ

കാരുണ്ണ്യത്തിന്റെ “കര സ്പർശം’: കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല പ്രദേശത്ത് നാല് കുടുംബങ്ങൾക്ക് ആശ്വാസമേകി പൂനൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച് നൽകുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.എം.ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. മുസ് ലിം യൂത്ത് ലീഗ് സീനിയർ…

ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

02/09/2020NADAMMMELPOYIL NEWS കണ്ണൂർ;കണ്ണൂരിൽ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്.രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസ്…