27/10/2020
NADAMMELPOYIL NEWS
വെണ്ണക്കോട് : പരേതനായ കരുവൻ കാവിൽ മുഹമ്മദിന്റെ മകൻ മൂസ (46) അന്തരിച്ചു. മാതാവ് : സൈനബ. ഭാര്യ ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഹാഷിർ, ഫാത്തിമ ഷിഫ , ഫാത്തിമ ഹിബ. സഹോദരങ്ങൾ: അബൂബക്കർ, സുലൈഖ, ആമിന, സൗദ.
ഖബറടക്കം;10 AM. വെണ്ണക്കോട് JM