05/10/2020
NADAMMELPOYIL NEWS
പുത്തൂർ;കുളത്തക്കര – കണിയാർക്കണ്ടം ഏരിയ ഗ്ലോബൽkmcc മെമ്പർഷിപ്പ് വിതരണോൽഘാടനം ബഹു; സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ കുളത്തക്കര, കണിയാർ കണ്ടം ഏരിയ കെഎംസിസി -പ്രെസിഡെന്റ് മജീദ് കരിമ്പാരി കുഴിയിൽ സാഹിബിനു മെമ്പർഷിപ് നൽകി ഉദ്ഘടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ kmcc ട്രെഷറർ മുഹമ്മദ് ചക്കാരുകണ്ടി, കുഞ്ഞാലൻ കുട്ടി ഫൈസി, മജീദ് ഹാജി, മുസ്ലിം ലീഗ് വാർഡ് പ്രെസിഡെന്റ് TP മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി ബഷീർ മാസ്റ്റർ, കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സൈനുദ്ധീൻ, പഞ്ചായത്ത് ലീഗ് പ്രെസിഡെന്റ് അബ്‌ദുള്ളക്കുട്ടി സാഹിബ്, കുളത്തക്കര കണിയറകണ്ടം കെഎംസിസി ഭാരവാഹികൾ ആയ.. റിയാസ് (ബിച്ചി,), ശഹീദ് കുളത്തക്കര, നൗഫൽ kc, .. ജുറൈജ്.. എന്നിവർ പങ്കടുത്തു.
_______