ചെറുവാടി വൺ ഇന്ത്യ കൈറ്റ് ടീമിന്റെ ദേശീയ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്ത അബ്ബാസ് കളത്തിലിനെ കൊടിയത്തർ PTMHS 87 ബാച്ച ആദരിച്ചു. എൻ .ജമാൽ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ ബച്ചു ചെറുവാടി മൊമെൻ്റോ സമ്മാനിച്ചു._ ചടങ്ങിൽ റഷീദ് കൊടിയത്തുർ ,സുകുമാരൻ ,ശശി ,ഹസീന ,മൈമൂനാ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു._

Leave a Reply

Your email address will not be published. Required fields are marked *