.
03/11/2020
NADAMMELPOYIL NEWS
വെളിമണ്ണ: നബിദിനത്തോടനുബന്ധിച്ചു നടത്തിയ വെളിമണ്ണ തിബിയാൻ പ്രീ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ സമാപിച്ചു.
വിജയകൾക്കുള്ള അനുമോദന ചടങ്ങ് സ്ഥലം വാർഡ് മെമ്പർ PK കുഞ്ഞി മൊയ്‌തീൻ ഹാജി ഉദ്ഘാടനം ചെയ്തു. തിബിയാൻ ചെയർമാൻ EK മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. PC ശുകൂർ അഥിതിയായിരുന്നു.PC ഹനീഫ മാസ്റ്റർ ആശംസയർപ്പിച്ചു.* തിബിയാൻ മാനേജർ നൗഫൽ സഖാഫി സ്വാഗതവും യൂണിറ്റ് SSF പ്രസിഡന്റ് ബദറുൽ മുനീർ നന്ദിയും പറഞ്ഞു.
_______