ചെറുവാടി :pwd പ്രവർത്തകരുടെ അനാസ്ഥ മൂലം അപകട ഭീഷണി ഉയർത്തിയ കോഴിക്കോട് -ഊട്ടി പാതയിലെ ചുള്ളിക്കാപറമ്പ് – പന്നിക്കോട് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
ഓരോ ദിവസവും അപകടങ്ങൾ തുടർകഥയായി കൊണ്ടിരിക്കുന്ന പാതയോരത്താണ് നാട്ടിലെ യുവാകളുടെ കൂട്ടായ്മയായ OYC പ്രവർത്തകർ അവരുടെ പ്രതിഷേധം അറിയിച്ചത്.
ജസീൽ വി പി, മിസ്ഹബ് ടി പി, റാഷിദ് ചെറുവാടി, അർഷാദ് വി പി, അജ്മൽ ടി പി, യാസീൻ, നിഹാൽ കെ,മിർഷാദ്, ഷമീം, സുനി ടി പി, മിദ്‌ലാജ് എന്നിവർ പങ്കെടുത്തു.