NADAMMELPOYIL NEWS
26/12/2020
കൊടുവള്ളി: ദേശീയ പാത 766 മദ്റസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നാമന്നെ ആളും മരണപ്പെട്ടു. പടനിലം വള്ളിട്ടുമ്മൽ വി.ശശിയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.. പടനിലം വള്ളിയാട്ടുമ്മൽ സന്തോഷ് (44), പറേമടക്കുമ്മൽ ശശി (45) എന്നിവരാണ് മരിച്ച രണ്ടു പേർ. വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.ഇന്ന് 12 മണിയോടെ പടനിലം സ്കൂളിൽ പൊതു ദർശനത്തിന് വെക്കും
_______
7️⃣