10/10/2020 NADAMMELPOYIL NEWS*_
താമരശ്ശേരി :അരേറ്റകുന്നുമ്മൽ മൊയ്‌ദീൻ(75) മരണപ്പെട്ടു.
മക്കള്‍. അബ്ദുല്‍ അസീസ്, ജമീല, അബ്ദുറസാഖ്, മുഹമ്മദ് (റിയാദ്), സാബിറ, സുബൈർ വെഴുപ്പൂര്( യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം) അബ്ദുല്‍ മജീദ്.
മരുമക്കൾ :സഫിയ, റൈഹാനത്ത്, ശംസീറ, നജ്മത്ത്, ഷാനു സറിൻ
ഖബറടക്കം ഇന്ന് (10.10.2020)രാത്രി അണ്ടോണ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
_______