_;

29/09/2020
NADAMMELPOYIL NEWS

ഒാമശ്ശേരി;ഒാമശ്ശേരി,മുണ്ടുപാറ മുൻ മഹല്ല് സെക്രട്ടറിയും മുൻ മുക്കം ഗ്രാമ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് നേതാവുമായിരുന്ന കരിക്കിരിയിൽ അബു ഹാജി (83) നിര്യാതനായി.
മയ്യത്ത് നമസ്ക്കാരം നാളെ രാവിലെ 9 മണിക്ക് മുണ്ടുപാറ ജുമാ മസ്ജിദിൽ .
ഭാര്യമാർ കദീജ ,മറിയ
മക്കൾ ഇബ്രാഹിം മാസ്റ്റർ (റിട്ട: :ഹെഡ്മാസ്റ്റർ മുക്കം താഴെക്കോട് GLP സ്കൂൾ) ,മുഹമ്മദ് ബഷീർ (ഗോൾഡൻ ട്രാവൽസ് മുക്കം) ,
ഫാത്തിമ ടീച്ചർ (കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ) അബ്ദുൽ കമാൽ (പി .ഡബ്ല്യു ഡി കോഴിക്കോട്)
അഷ്‌റഫ് (ഒതയ മംഗലം മാർബിൾസ്)
ജമാൽ (റിയാദ്)
ശറഫുദ്ദീൻ (ദുബായ്)
മുഹമ്മദലി ഫൈസി (പെരിവില്ലി മദ്രസ )
മരുമക്കൾ:-
മുഹമ്മദ് മാസ്റ്റർ ( പന്നൂർ) സുലൈഖ ടീച്ചർ (പുന്നക്കൽ)
സജ്മത് (തൂങ്ങം പുറം)
റാബിയ (കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ) , ജമീല ടീച്ചർ (വിദ്യാ പോഷിണി സ്കൂൾ )
സഫിയ (വിദ്യാ പോഷിണി സ്ക്കൂൾ)
മർജാന ,നഈമ.

Leave a Reply

Your email address will not be published. Required fields are marked *