.

കൊടുവള്ളി; പുത്തലത്ത് കുഞ്ഞഹമ്മദ് ഹാജി (ഉപ്പ്) നിര്യാതനായി.

ഭാര്യമാർ:ഫാത്തിമ, ആയിഷ, ഉമ്മയ്യ
മക്കൾ ;അബ്ദുറസാഖ്, നസീർ (കക്കോട), മുജീബ്, സുബൈദ, സഫിയ, സുഹറാബി, സറീന, റഹ്മത്ത്.
മരുമക്കൾ :ഹഫ്‌സ, അസ്ബിജ, സറീന, അബു, ബഷീർ, സൈനുദ്ദീൻ, മൊയ്തീൻ കോയ.

ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *