:;

12/10/2020
NADAMMELPOYIL NEWS

ഓമശ്ശേരി; പൊതുവിദ്യാഭ്യാസ മേഖലയിലാദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കെടയത്തൂർ ജി.എം.എൽ. പി. സ്കൂൾ തല പ്രഖ്യാപനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വസന്താ രാജേന്ദ്രൻ നിർവ്വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷനായി അധ്യാപകരായ സക്കീർ ഹുസൈൻ. ബുഷ്റ പി.ഐ, ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഇ.അഷ്റഫ് നന്ദിയും പറഞ്ഞു.ശ്യാമള. ബിൻസി, റസീന എന്നിവർ പങ്കെടുത്തു.
_______

Leave a Reply

Your email address will not be published. Required fields are marked *