കരുവൻപൊയിൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അറബിഭാഷയും സാധ്യതകളും എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ വെബിനാർ ഡോ: ഇസ്മയിൽമുജദ്ദി തി ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കൻഡറി അറബിക് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവീനർ കെ. ഹസൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപാൾ കെ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എ.കെ അബദുൽ മജീദ്. ആസിം കരുവൻപായിൽ . ഫാത്തിമ ലുലു സംസാരിച്ചു. കോഡിനേറ്റർ അബ്ദുൽ ബഷീർ എ.കെ സ്വാഗതവും സെക്രട്ടറി ഹന്ന ഫാത്തിമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *