22/10/2020
NADAMMELPOYIL NEWS

മുത്താലം; നെടുംബോക്കിൽ അബ്ദു റഹ്മാൻ (KSEB ഓമരേരി) മകൻ ഫസലു റഹ്മാൻ (14) മരണപ്പെട്ടു.മുത്താലം മുഈനുൽ ഇസ്ലാം മദ്റസിലെയും മുക്കം ഹൈസ്കൂളിലേയും ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആണ്
മാതാവ്. ജുമൈല (പാലക്കുറ്റി )
സഹോദരങ്ങൾ ബാസിത്, ആരിഫലി
ഖബറടക്ക സമയം പിന്നീടറിയിക്കുന്നതാണ്.
_______

Leave a Reply

Your email address will not be published. Required fields are marked *