04/12/2020
NADAMMELPOYIL NEWS
ബാലുശ്ശേരി: കുട്ടാലിട പൂനത്ത് താമസിക്കുന്ന പരേതനായ പുത്തൻതെരു ചാലിൽ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.സി. അബ്ദുൽ നാസർ (58) മരണപ്പെട്ടു.
ഭാര്യ: റംല
മക്കൾ: ഷംസുദീൻ, ശംസീർ, ഷറഫുദീൻ
സഹോദരങ്ങൾ: അഷ്റഫ്, ഷൗക്കത്ത്, ഫൈസൽ, ഇസ്മാഈൽ, ഇഖ്ബാൽ.
പ്രമുഖ കാരുണ്യ പ്രവർത്തകനും കെ.എം.സി.സി. നേതാവും പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണ്.
_______