21/09/2020
NADAMMELPOYIL NEWS
മൈക്കാവ്;കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലകുന്നിൽ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച വീടുകളിൽ അണുനശീകരണം നടത്തി.
കോടഞ്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഇസ്മായിൽ കുട്ട,
ഷാനു മുത്തു(യൂണിറ്റ് ക്യാപ്റ്റൻ), നൗഫൽ വി.കെ(യൂണിറ്റ് കോർഡിനേറ്റർ)
ജംഷീർ, തുടങ്ങിയവർ ഈ സദുദ്യമത്തിൽ പങ്കാളികളായി
മതവും രാഷ്ട്രീയം മറന്ന് നാടിന് വേണ്ടി ഇനിയും ഒറ്റക്കെട്ടാവാം.
കരുതലോടെ നീങ്ങാം.
കരുത്തോടെ പ്രവർത്തിക്കാം.
വൈറ്റ് ഗാർഡ് കോടഞ്ചേരി
7️⃣