NADAMMELPOYIL NEWS
26/12/2020

കൊടുവള്ളി:; പരേതനായ ഇ.സി ചെറിയമ്മദ്‌ ഹാജിയുടെ മകൻ മുക്കിലങ്ങാടി എളവൻചാലിൽ ഇ.സി ആലിക്കുഞ്ഞി ഹാജി(73) നിര്യാതനായി.
ഭാര്യ: ആയിശ വട്ടത്തുമണ്ണിൽ
മക്കൾ:സറീന,ഷമീന,സലീന,സഫീന, ഷമീർ അലി, ഷാഹിദ്‌ അലി

ഖബറടക്കം നാളെ രാവിലെ 9 മണിക്ക്‌ മുക്കിലങ്ങാടി ജുമാ മസ്ജിദിൽ
_______
7️⃣

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7

Leave a Reply

Your email address will not be published. Required fields are marked *