.
21/10/2020
NADAMMELPOYIL NEWS
കൊച്ചി : പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനും,ആദ്യകാല നാടക ഗായകനും, നടനുമായിരുന്ന കെ.ജെ. മുഹമ്മദ് ബാബു (സീറോ ബാബു 80 വയസ്സ്) നിര്യാതനായി. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഭാര്യ: ആത്തിക്ക ബാബു
മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ .
മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.