Author: Daily spot

Job VACANCIES

Last Updated 13/03/2022 06:59 PM IST ▪️റെസ്റ്റോറന്റിലേക്ക് കുക്കിനെ ആവശ്യമുണ്ട് ദുബായ് -ൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ബിരിയാണി, നാടൻ കറികൾ തുടങ്ങിയവ പെർഫെക്റ്റ്‌ ആയി ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപ്പെടുക wa.me/918943375117?text=ദുബായ്-കുക്ക് ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ Immediate…

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

താമരശ്ശേരി. കനിവ് ഗ്രാമം കട്ടിപ്പാറയുടെ സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, നേത്രരോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.കനിവ് ഗ്രാമം ചെയർമാൻ വി.പി.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.ആർ.കെ അബ്ദുൽ മജീദ്,…

പ്രമേഹവും ശരീരഭാരവും കുറയ്ക്കും; അറിയാം ഇഞ്ചിയുടെ ഗുണങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Getty Images വയറിളക്കം, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. ഇന്ത്യൻ ശൈലിയിൽ തയ്യാർ ചെയ്യുന്ന കറികളിലും വിഭവങ്ങളിലും അവിഭാജ്യഘടകമാണ് ഇഞ്ചി. പനിയും ജലദോഷത്തിനും നമ്മൾ തയ്യാറാക്കി കഴിക്കുന്ന ചുക്കുകാപ്പിയിലെ പ്രധാന…

അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തി മണിക്കൂറുകളോളം കാർ അവിടെത്തന്നെ; ആശങ്കയോടെ നാട്ടുകാരും പോലീസും…

പേരാമ്പ്ര: യുവാവ് കാറിലിരുന്ന് ഉറങ്ങിപ്പോയതോടെ വലഞ്ഞത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും. ഇന്നലെ രാവിലെ പാലേരിയിലാണു സംഭവം. കുറ്റ്യാടി –പേരാമ്പ്ര റോഡിൽ പാലേരി വടക്കുമ്പാട്. തണലിന് സമീപം അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തി. പിന്നെ മണിക്കൂറുകളോളം കാർ അവിടെത്തന്നെ.. സംശയം തോന്നിയ…

മുക്കം ഓർഫനേജ് പ്രസിഡന്റ് വയലിൽ ഉമ്മർ കോയ ഹാജി അന്തരിച്ചു

മുക്കം ഓർഫനേജ് പ്രസിഡൻ്റ് വയലിൽ ഉമ്മർ കോയ ഹാജി (84) അന്തരിച്ചു മുസ്ലിം ലീഗ് നേതാവും മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മഹല്ല് കമ്മിറ്റി അടക്കം നിരവധി മത സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട് അന്തരിച്ച വയലിൽ…

നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു ഒന്നര മാസം മുമ്പ് വാങ്ങിയ പുതിയ കാറാണ് കത്തിനശിച്ചത്

കോഴിക്കോട് :നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ കാറിന് തീപിടിച്ചു.പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചു. ഇന്ന് രാവിലെ 7.15ഓടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ വ്യാപാരി പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള റെയ്ഞ്ചര്‍ ഓവര്‍ വെലാര്‍ കാറാണ് കത്തിനശിച്ചത്.…

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ

പാണക്കാട്∙ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.…

ഇനി ഓർമ്മ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

അങ്കമാലി.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 15 വര്‍ഷം നീണ്ടുനിന്ന ഷെയ്ന്‍ വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്.…

Weight Loss Tips: വണ്ണം കുറയ്ക്കണോ? രാവിലെയുള്ള ഈ ശീലങ്ങള്‍ ശ്രദ്ധിക്കാം…

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.change these morning habits to lose weightവണ്ണം കുറയ്ക്കാന്‍ (to lose weight) നിരവധി ഡയറ്റ് പ്ലാനുകള്‍ (diet…

വിജയികളായവരുടെ ഈ 10 പ്രഭാത ശീലങ്ങള്‍

വിജയികളായവരുടെ ഈ 10 പ്രഭാത ശീലങ്ങള്‍ പകര്‍ത്താംചെറിയ ചില പ്രഭാതചര്യകള്‍ ശീലിക്കുകയും ആവശ്യമില്ലാത്ത ശീലങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ജോലിയിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം. വിജയികളായവരുടെ ഈ 10 പ്രഭാത ശീലങ്ങള്‍ പകര്‍ത്താം ഒരു ദിവസം ആരംഭിക്കുന്ന നിമിഷം മുതല്‍ രാവിലെയുള്ള…

ഈ വൃത്തത്തില്‍ ഒളിച്ചിരിക്കുന്ന നമ്പര്‍ ഏതാണെന്ന് പറയാമോ?; കണ്ണുകളെ കുഴപ്പിച്ച് ചോദ്യം; ഉത്തരം പലത്

കണ്‍കെട്ട് വിദ്യകളും അത്തരം ഇല്ല്യൂഷനുമെല്ലാം നമുക്കെല്ലാം ഇഷ്ടമാണ്. സിഗ്‌സാഗ് പാറ്റേണില്‍ വൃത്താകൃതിയിലുള്ള ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷനാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. വൃത്തത്തിനുള്ളിലായി ഒരു നമ്പര്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് കണ്ടെത്തുക എന്നതാണ് ടാസ്‌ക്. നിങ്ങള്‍ ഇതിനുള്ളില്‍ ഒരു നമ്പര്‍ കണ്ടോ? ഉണ്ടെങ്കില്‍ അത്…

Super Sharanya OTT Release : സൂപ്പർ ശരണ്യ ഒടിടിയിൽ എത്തുന്നു; റിലീസ് മാർച്ച് രണ്ടാം വാരം

Kochi : തീയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സൂപ്പർ ശരനായ ഉടൻ ഒടിടി റിലീസിന് എത്തുന്നു. ചിത്രം മാർച്ച് രണ്ടാം വാരത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ…

ദക്ഷിണേന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ മഴയ്ക്ക് സാധ്യത.

മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അയൽ രാജ്യമായ ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27…

മാര്‍ച്ച് 1 മുതല്‍ പൊതുവിടങ്ങളില്‍ മാസ്ക് വേണ്ട; ക്വാറന്‍റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റവുമായി യുഎഇ

പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍…

സ്വർണ്ണതല കണ്ട് ഞെട്ടി പോലീസ്: യുവാവിന്റെ തലയ്‌ക്കുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണം

ന്യൂഡൽഹി: വിഗ്ഗിനടയിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. വാരാണസി വിമാനത്താവളത്തിൽ നിന്നാണ് വിഗ്ഗിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയത്. യുഎഇയിൽ നിന്നും മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം…

ഐഫോൺ 6 പ്ലസിനെ ‘വിന്റേജ്’ ലിസ്റ്റിലാക്കി ആപ്പിൾ; സംഭവമിതാണ്…

2014ൽ പുറത്തിറക്കിയ ഐഫേൺ 6 പ്ലസിനെ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി ആപ്പിൾ. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ആറ് വർഷം മുമ്പായിരുന്നു കമ്പനി ഐഫോൺ സിക്സ് പ്ലസ്…

ആശങ്ക വേണ്ട; ഷി​ഗല്ല പടരാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ട്-മലപ്പുറം‌ ഡി എം ഒ ഡോ.ആർ.രേണുക.

മലപ്പുറം:ഷിഗല്ലയിൽ (Shigella) മലപ്പുറത്ത് (Malappuram) ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(District medical officer) ഡോ.ആർ.രേണുക(dr r renuka). രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റാർക്കും ഇപ്പോൾ രോഗമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ രേണുക പറഞ്ഞു. ഏഴ്…

ചരക്കുകപ്പലിന് തീപിടിച്ചു; ആയിരക്കണക്കിന് പുതുപുത്തന്‍ പോര്‍ഷെ, ലംബോര്‍ഗിനി കാറുകള്‍ കത്തിനശിച്ചു

Representative Image ബര്‍ലിന്‍: ആഡംബര കാറുകളുമായി അമേരിക്ക ലക്ഷ്യമാക്കി നീങ്ങിയിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു. പോര്‍ഷെ, ഔഡി, ലംബോര്‍ഗിനി തുടങ്ങിയവയുടെ ആഡംബര കാറുകളടക്കം അയ്യായിരത്തോളം വാഹനങ്ങള്‍ കയറ്റിയ ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 22 ഓളം ജീവനക്കാരെ പോര്‍ച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേര്‍ന്ന്…

⭕പ്രധാന തൊഴിൽ വാർത്ത / ഇൻ്റർവ്യൂ അറിയിപ്പ്.

Accountent- നെ ആവശ്യമുണ്ട് മുക്കത്തെ പ്രമുഖ power tools സ്ഥാപനത്തിലേക്ക് Accountent- നെ ആവശ്യമുണ്ട്. 8086798082 കൊടുവള്ളിയിൽ തൊഴിൽ മേള!! (21.FEB.22- തിങ്കളാഴ്ച ) കൊടുവള്ളി : പ്രമുഖ വാഹന ഡീലർഷിപ്പായ AM MOTORS യുവാക്കൾക്കായി തൊഴിൽ മേള നടത്തുന്നു .…

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം കോർപ്പറേഷന് ഒരു പരാതി കൂടി ലഭിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം…

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം.

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി…

കാടും മലയും താണ്ടാൻ പോലീസുകാർക്കിനി ഗൂർഖ വാഹനം

തിരുവമ്പാടി:മലയോര മേഖലകളിലെ ദുർഘടപാതകൾ താണ്ടാൻ പോലീസുകാർക്ക് തുണയായി ഗൂർഖയെത്തി. ഫോഴ്സ് മോട്ടോഴ്‌സിന്റെ ഓഫ് റോഡർ വാഹനമായ ഗൂർഖ ജില്ലയിലെ അഞ്ച് സ്റ്റേഷനുകൾക്കാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി,താമരശ്ശേരി,വളയം, കുറ്റ്യാടി, പെരുവണ്ണാമൂഴി സ്റ്റേഷനുകൾക്കാണ് ഗൂർഖ വാഹനം അനുവദിച്ചത്. സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിന്റെ…

ചിറക് ചാരിറ്റബിൾ ട്രസ്റ്റ്‌: പുൽവാമ രക്ത സാക്ഷിദിനം ആചരിച്ചു.

കോഴിക്കോട് : കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറക് ചാരിറ്റബിൾ ട്രസ്റ്റ്‌ കേരള യുടെ നേതൃത്വത്തിൽ റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പുൽവാമ രക്ത സാക്ഷി ദിനം ആചരിച്ചു. പുൽവാമയിൽ വെച്ച് ഭീകരരുടെ ആക്രമണത്തിന് ഇരയായി രാജ്യത്തിനു വേണ്ടി രക്ത സാക്ഷിത്വം…

‘മമ്മി ഹീറോയാടാ ഹീറോ’; വയസ്സ് 60, മോഡലായി തിളങ്ങി കൂലിപ്പണിക്കാരൻ മമ്മിക്ക

കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്ക ഇപ്പോൾ ഹീറോയാണ്. നാട്ടുകാരുടെ മാത്രമല്ല, ഈ മേക്ക്ഓവർ ഫോട്ടോ കണ്ട സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരുടെയും ഹീറോ. പൊടുന്നനെയാണ് മമ്മിക്കയുടെ ലെവൽ മാറിയതെന്ന് നാട്ടിലെ ന്യൂജൻ പിള്ളേർ തന്നെ പറയുന്നു. മമ്മി ഹീറോയാടാ….എന്ന കമന്റാണ് ഫേസ്ബുക്കിലും,…

മുക്കത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് Accountent നെ ആവശ്യമുണ്ട്.

മുക്കത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് Accountent നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്+91 97460 45385 ……. HIRING NOW Post DATE 12/02/2022 Digital marketing expert 3-5 years• Minimum of 2-3 years’ experienced inDigital Marketing•…

മുക്കം – അഗസ്ത്യൻമുഴി റോഡിലെ ഗതാഗത നിയന്ത്രണം നീക്കി

മുക്കം: റോഡ് നവീകരണത്തിൻ്റെ ഭാഗമായി സംസ്ഥാന പാതയിലെ മുക്കത്തിനും അഗസ്ത്യൻമുഴിക്കുമിടയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം ഒഴിവാക്കിയത് ഇതോടെ അഗസ്ത്യൻമുഴി വഴി ഓമശ്ശേരിയിലേക്കും താമരശ്ശേരിലേക്കും കോഴിക്കോടേക്കുമുള്ള യാത്ര സാധ്യമാവും.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ നിര്യാതനായി

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ​ രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി…

മീഡിയ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി തള്ളി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ ഗുരുതരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഹർജി നൽകിയത് മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ്. ഇതോടെ മീഡിയ വൺ ചാനലിനു ഏർപ്പെടുത്തിയിരുന്ന വിലക്ക്…

സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ഹം;​ ഗ​താ​ഗ​ത കു​രു​ക്കിൽ വാഹനങ്ങൾ

മു​ക്കം: എ​ട​വ​ണ്ണ – കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ക്ക​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത് പി​സി റോ​ഡി​ലും മു​ക്കം ടൗ​ണി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​വു​ന്നു. പി​സി ജം​ഗ്ഷ​നി​ൽ നി​ന്ന് മാ​മ്പ​റ്റ റോ​ഡി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും തി​രി​ച്ചു വി​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​റോ​ഡി​ന്…

മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം

മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി…

അങ്ങനെ കോടഞ്ചേരിക്കാരുടെ ഷാജി പാപ്പൻ സ്റ്റാറായി

കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ…

വൈക്കോൽ ലോറിക്ക് തീപിടിച്ചു

കോടഞ്ചേരി : അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു. നാട്ടുകാരും പോലീസും ഇടപെട്ട് ലോറിപെട്ടെന്ന് സമീപത്തെ ഗ്രൗണ്ടിലേക്ക് കയറ്റി വൈക്കോൽ വാഹനത്തിൽ നിന്നു മാറ്റിയിട്ടുണ്ട്. അപായം ഒന്നുമില്ല. ലോറിക്ക് തീപിടിച്ചിട്ടില്ല.…

സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.…

സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണം: 31 മു​ത​ൽ മു​ക്ക​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മു​ക്കം: എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി 31 മു​ത​ൽ മു​ക്ക​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. 31 മു​ത​ൽ 14 ദി​വ​സ​ത്തേ​ക്കാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ മു​ത​ൽ അ​ഗ​സ്ത്യ​മു​ഴി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി…

ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ഇന്റര്‍സിറ്റിയടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർസിറ്റിയടക്കമുള്ള നാല് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പുണെ എക്സ്പ്രസ് (22149) രാവിലെ 8.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15-ന്…

കോവിഡ് രൂക്ഷമാകുന്നു;വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം

വയനാട് ജില്ലയില്‍ കോവിഡ് 19 കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇന്ന് മുതൽ…

റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം.

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേ‍ഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്.…

മുന്നറിയിപ്പിന്‍റെ അവസാനഘട്ടം, തലസ്ഥാനത്ത് ‘സി’ നിയന്ത്രണം; തീയറ്ററടക്കം പൂട്ടി, മാളും ബാറും തുറക്കും

തിരുവനന്തപുരം: മുന്നറിയിപ്പിന്‍്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി.തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍…

കൊടുവള്ളി സ്വദേശി ബാണാസുരഡാമില്‍ മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: കുളിക്കുന്നതിനിടെ ബാണാസുരസാഗർ ഡാമിൽ കൊടുവള്ളി സ്വദേശി മുങ്ങിമരിച്ചു. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദി(27) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൂട്ടുകാരൊത്ത് ഡാമില്‍ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ റാഷിദിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം…

വരുന്നു കുടുംബശ്രീ പൊലീസ്! പേര് ‘സ്ത്രീ കർമ്മസേന’, ഡിജിപിയുടെ ശുപാർശ

തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപിയാണ്. ‘സ്ത്രീകർമ്മസേന’ എന്ന പേരിലാകും പ്രത്യേകവിഭാഗം പ്രവർത്തിക്കുക. തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും എത്തുന്നു. സ്ത്രീ കർമ്മസേനയെന്ന പേരിൽ കേരളാ പൊലീസിന്‍റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും…

Stock Market Today : രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യൻ ഓഹരി സൂചികകൾ; മൂന്നാം ദിവസവും കൂപ്പുകുത്തി

നിഫ്റ്റി 17757 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്നലത്തെ ക്ലോസിങിനെ അപേക്ഷിച്ച് 1.01 ശതമാനം അഥവാ 181.40 പോയിന്റ് താഴെയാണ് മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം…

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ? നിർണായക യോഗം ഇന്ന്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്. കോളേജുകൾ അടച്ചിട്ടേക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ…

കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം…

കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; വാരാന്ത്യ ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും ഉറപ്പ്, പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്‌ കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ…

വരുന്നൂ, വെള്ളിമൂങ്ങ 2; ഇനി മന്ത്രി മാമച്ചൻ

വെള്ളിമൂങ്ങ മലയാള സിനിമയ്ക്കു നൽകിയ ചിരിയുടെ അലകൾ ഇന്നും നമ്മളെ പിന്തുടരുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്. മാമച്ചൻ മന്ത്രിയായതോടെയാണു വെള്ളമൂങ്ങ എന്ന ചിത്രം അവസാനിക്കുന്നത്. സൂപ്പർ ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിനായുള്ള നീക്കം അണിയറയിൽ…

ഡെൽറ്റയ്ക്കിടെ കാട്ടുതീ പോലെ ഒമിക്രോൺ, ‘ഇത് മൂന്നാം തരംഗം’, സ്ഥിരീകരിച്ച് സർക്കാർ

കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. കർശന ജാഗ്രതയില്ലാതെ ഇനി പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളാകുന്നത് വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം: സംസ്ഥാനത്ത്…

കൊവിഡ് വ്യാപനം രൂക്ഷം, കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

തിരുവനന്തപുരം: രണ്ടാം തരം​ഗത്തെ അപേക്ഷിച്ച് നിലവിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം (Covid) രൂക്ഷമെന്നു മന്ത്രി സഭാ യോഗം വിലയിരുത്തി. കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരും എന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ. നിയന്ത്രണം സംബന്ധിച്ച് നാളെ…

ആദായ നികുതി റിട്ടേൺ പിഴ കൂടാതെ സമർപ്പിക്കാൻ മാർച്ച് 15 വരെ സമയം; നിലപാട് മാറ്റി കേന്ദ്രം

ജൂലൈ 31 വരെയാണ് പതിവായി ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബർ 30 ലേക്ക് നീട്ടിയിരുന്നു ദില്ലി: ആദായനികുതി റിട്ടേൺ നൽകുന്നതിനുള്ള തിയതി നീട്ടില്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ നിലപാട് തിരുത്തി. ഡിസംബർ 31 ന് റിട്ടേൺ…

ഓടത്തെരുവിൽ കാർ താഴ്ചയിലേക്കു മറിഞ്ഞു: അദ്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ

മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശിയായ യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഓമശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തിൽപ്പെട്ടത്. വാഹനം താഴേക്ക്…

കോവിഡ് വ്യാപനം: കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയില്‍- മന്ത്രി ആര്‍. ബിന്ദു

സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും…

മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റത്തിലും, ഫോൺ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിച്ചതിലും KRMU പ്രതിഷേധിച്ചു

താമരശ്ശേരി: മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ മാധ്യമപ്രവർകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത നോളേജ് സിറ്റി അധികൃതരുടെ നടപടിയിൽ കേരള റിപ്പോർട്ടേഴ്സ് & മീഡിയാ പേഴ്സൺസ് യൂനിയൻ (KRMU) കോഴിക്കോട് ജില്ലാ…

നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വീണു

കൈതപ്പൊയിൽ:കൈതപ്പൊയിൽ മർക്കസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗ് തകർന്നുവീണു 15 പേർക്ക് പരിക്കും രണ്ടു പേരുടെ ഗുരുതരമാണെന്ന് പ്രാഥമിക നിഗമനം . വിവിധ സ്ഥലങ്ങളിലുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലൻസും വിവിധ സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തനം നടത്തി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ…

കുവൈത്തിലേക്ക് അറബിക് കുക്കിനെ ആവശ്യമുണ്ട്

കുവൈത്തിലെ പ്രമുഖ യൂണിവേഴ്സിറ്റി ഡയറക്ടറുടെ വീട്ടിലേക്ക് അറബിക് കുക്കിനെ ആവശ്യമുണ്ട് സാലറി:- 170 – 180 KD(40,000 – 44,000) വരെ പ്രവർത്തിപരിചയം:- 3 – 5 വർഷം(ഗൾഫിൽ ജോലി ചെയ്തു പരിചയം ഉള്ളവർക്ക് മുൻഗണന) വയസ്സ്:- 35 – 45…

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഐ.എച്ച്.ആര്‍.ഡി പരീക്ഷ- രജിസ്‌ട്രേഷന്‍ ഫെബ്രുവരി 8 വരെ ഐ.എച്ച്.ആര്‍.ഡി മാര്‍ച്ച് മാസം നടത്തുന്ന വിവിധ പരീക്ഷകൾക്ക് ഫെബ്രുവരി ഒന്നു വരെ ഫൈന്‍ കൂടാതെയും ഫെബ്രുവരി 8 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍…

സംസ്ഥാനത്ത് കൊവിഡ് കുതിപ്പ്; ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു, മുന്നറിയിപ്പിന്‍റെ ആദ്യഘട്ടം

ജനിതക പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ എന്ന് സർക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല. തിരുവനന്തപുരം: കൊവിഡിൽ (Covid) ആശങ്ക കൂട്ടി സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം ഉയർന്നു. ഗുരുതര രോഗികളുടെ എണ്ണം 50 ശതമാനം കൂടിയാൽ ചികിത്സാ…

പ്രധാന നഗരങ്ങളിലെ ഇന്ധന വില

ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 86.67 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.46 രൂപയും ഡീസൽ ലിറ്ററിന് 91.40 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയും ഡീസൽ ലിറ്ററിന് 93.47…

ആപ്പിള്‍ ഐഫോണ്‍ 13 കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഇപ്പോള്‍ അവസരം

ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐഫോണ്‍ 13 കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഇപ്പോള്‍ അവസരം കൈവന്നിരിയ്്ക്കുകയാണ്. വെറും 55,900 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിയ്ക്കുന്നത്. ഈ വില 128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള അടിസ്ഥാന മോഡലിനാണ്. കഴിഞ്ഞ വര്‍ഷം 79,900…

കോവിഡ്: കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലിസ്

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സിറ്റി പോലീസ് ബീച്ചിലേക്കും മറ്റ് തിരക്കേറിയ ഇടങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഇന്നലെ ബീച്ചിലേക്ക്‌ പോകുന്നവരിൽ പലരും പോലീസ് നിയന്ത്രണങ്ങൾ അറിയാതെ സി.എച്ച്. മേൽപ്പാലത്തിലെത്തി. ഇവിടെ പോലീസും…

ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും; കടുപ്പിച്ച് തമിഴ്നാട്

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ചെന്നൈ: കൊവിഡ് കേസുകൾ (Covid Cases) വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ (Tamil Nadu) ഇന്ന്…

വില കുറഞ്ഞ ഇന്നോവ ക്രിസ്റ്റ, 16.89 ലക്ഷം മുതൽ

Toyota Innova Crystaഇന്ത്യയിലെ മുൻനിര വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ഇന്നോവ ക്രിസ്റ്റയ്ക്കു പുതിയ അടിസ്ഥാന വകഭേദവുമായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പെട്രോൾ എൻജിൻ സഹിതമെത്തുന്ന ഇന്നോവ ക്രിസ്റ്റ ജി എക്സ് (-) എന്ന അടിസ്ഥാന…

മാരുതി സുസുക്കി കാറുകൾക്ക് വില കൂടുന്നു

Upcoming model മോഡലുകളില്‍ ഉടനീളം ശരാശരി വില വർദ്ധനവ് 1.7 ശതമാനമാണെന്ന് (ദില്ലി എക്സ് ഷോറൂം) ഓട്ടോ മേജർ റെഗുലേറ്ററി ഫയലിംഗിൽ മാരുതി സുസുക്കി പ്രസ്‍താവിച്ചുMaruti Suzuki Hikes Vehicle Pricesമാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ വാഹനങ്ങളുടെ വില അടിയന്തര…

കോവിഡ് നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകം; കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കുമാത്രം അനുമതി നൽകും. കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ…

ഐഫോൺ 14-ലൂടെ ആപ്പിൾ, പുതിയ ഡിസ്​പ്ലേ ഡിസൈൻ ട്രെൻറിന്​ തുടക്കമിടും; എന്താണ്​ ‘ഹോൾ + പിൽ’ ഡിസ്​പ്ലേ ?

ഈ വർഷമെത്താനിരിക്കുന്ന ഐഫോൺ 14നെ കുറിച്ച്​ നിരവധി ഊഹാപോഹങ്ങളും ലീക്കുകളുമാണ്​ ടെക്​ ലോകത്ത്​ പ്രചരിക്കുന്നത്​. ആപ്പിൾ അവരുടെ വലിയ നോച്ചിനോട്​ വിട പറയുമെന്നും ആദ്യമായി ഐഫോണുകളിൽ പഞ്ച്​ ഹോൾ ഡിസ്​പ്ലേ അനുവദിക്കുമെന്നുമാണ്​ വിശ്വസിക്കാവുന്ന ടെക്​ അനലിസ്റ്റുകൾ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്​​​. എന്നാൽ, ​ആൻഡ്രോയ്​ഡ്​…

ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യത : വിദ​ഗ്ധർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോ​ഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു. ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യതയെന്ന്…

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം; തക്കാളി ഇങ്ങനെ ഉപയോ​ഗിക്കാം

തക്കാളി മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ സഹായിക്കുന്നു. തക്കാളി ചർമ്മത്തിലെ അധിക എണ്ണമയത്തിന്റെ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി നിങ്ങളുടെ മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. അതിനായി പ്രകൃതിദത്ത ഫേസ് പാക്കുകൾ തന്നെ പരീക്ഷിക്കാം.…

ശബരിമലയിൽ ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

രാവിലെ പത്ത് മണി മുതൽ നിലയ്ക്കലിൽ നിന്നും 11.30 മുതൽ പമ്പയിൽ നിന്നും ഭക്തർക്ക് സന്നിധാനത്തേക്ക് പോകാൻ നിയന്ത്രണമുണ്ട്. പരമാവധി 75000 ഭക്തർക്കാണ് ദർശന സൗകര്യം പത്തനംതിട്ട: ശബരിമലയിൽ (Sabarimala) ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ…

ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന 2022, മൊബൈലിൽ പ്രതീക്ഷിക്കാമോ വൻ ഓഫറുകൾ?

ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന ജനുവരി 17-ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. എല്ലാ ആമസോണ്‍ വില്‍പ്പനയും പോലെ, പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16-ന് 24 മണിക്കൂര്‍ നേരത്തെ ആക്സസ് ലഭിക്കും ആമസോണ്‍ ഇന്ത്യ അതിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ…

ഇന്ത്യയിൽ തിരികെയെത്തി യെസ്‍ഡി, അവതരിപ്പിച്ചത് മൂന്നു മോഡലുകള്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍ യെസ്‍ഡി ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെയെത്തി. എത്തിയത് മൂന്നു മോഡലുകള്‍. ഈ മോട്ടോർസൈക്കിളുകളുടെ എക്സ്-ഷോറൂം വില 1.98 ലക്ഷം മുതൽ 2.19 ലക്ഷം വരെ നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം, ഒടുവില്‍, മൂന്ന് പുതിയ മോട്ടോർസൈക്കിളുകളുമായി ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ യെസ്‍ഡി…

We are Hiring….

പ്രമുഖ ദേശസാൽക്കര ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ അനുബന്ധ സ്ഥാപനത്തിലേക്ക് നോട്ടിഫൈ ചെയ്ത തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. തസ്തികകൾ അഡ്വൈസർ ഗ്രേഡ് 1ഒഴിവുകൾ :30പ്രായപരിധി: 30 to 40വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു അതിൽ കൂടുതലോ.(സ്ത്രീകൾക്ക് മുൻഗണന) അഡ്വൈസർ ഗ്രേഡ് 2ഒഴിവുകൾ :…

ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ മാറ്റം

ഡ്രൈവിംഗ് ലൈസൻസുകൾ ഇന്ന് അത്യാവിശ്യമായ ഒന്നാണ് ,നമുക്ക് വാഹനങ്ങൾ ഓടിക്കണമെങ്കിൽ ഇത് കൂടിയേതീരൂ .അതുപോലെ തന്നെ പല അവസരത്തിലും ലൈസൻസ് ഒരു ഐഡി പ്രൂഫ് ആയി വരെ ഉപയോഗിക്കുവാൻ സാധിക്കുന്നതുമാണ് .എന്നാൽ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ആശ്വാസകരമായ…

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം: പത്ത് ദിവസത്തിനിടെ പത്തിരട്ടിയിലധികം വർധന

ദില്ലി: രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്ത് പ്രതിദിന കൊവിഡ് ബാധിതര്‍. പത്ത് ദിവസത്തിനിടെ പത്തിരട്ടിയിലധികം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ളത്.ഒരാഴ്ച കൊണ്ട് രണ്ട് കോടിയിലധികം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 1, 41,986 കേസുകള്‍. കഴിഞ്ഞ…

‘സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, ജാഗ്രത തുടരണം’; ആരോഗ്യ മന്ത്രി.

സംസ്ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റൈൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ്…

കൂടുതൽ പച്ചക്കറി എത്തിത്തുടങ്ങി; വില കുറയുന്നു; അടുക്കളയ്ക്ക് ആശ്വാസം.

സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ പച്ചക്കറി എത്തിതുടങ്ങിയതോടെ പൊതുവിപണിയില്‍ വിലകുറഞ്ഞു. കോഴിക്കോട് അമ്പത് രൂപയ്ക്കാണ് ഒന്നരകിലോ തക്കാളി വില്‍ക്കുന്നത്. അടുക്കളയെ പൊള്ളിച്ച തക്കാളി വില കുത്തനെ കുറയുകയാണ്. ഒന്നരകിലോ 50 രൂപയ്ക്കാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വില്‍പ്പന. അതായത് കിലോയ്ക്ക് ഏകദേശം 30 മുതല്‍…

രാജ്യത്ത് കൊവിഡില്‍ വന്‍ വര്‍ധന; ആശങ്ക;ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളി‌ല്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 117000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ ആറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 20000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍…

നെല്ലിക്കോട് ഇമ്പിച്ചാലി മുസ്‌ലിയാർ (85) നിര്യാതനായി

വെസ്റ്റ് വെണ്ണക്കോട്:- നെല്ലിക്കൊട് ഇമ്പിച്ചാലി മുസ്ലിയാർ (85) നിര്യാതനായി.മയ്യിത്ത് നിസ്കാരം രാവിലെ 9.30ന് ഏചിക്കുന്ന് ജുമാ മസ്ജിദിൽ ഭാര്യമാർ- പരേതയായ സൈനബ, പാത്തുമ്മമക്കൾ – അബൂബക്കർ ഒമാൻ,അബ്ദുറഹിമാൻ,ഫാത്തിമ മുത്തലം,അഷ്റഫ്,സമദ്, റംലത്,സാദിക്ക്മരുമക്കൾ- മുഹമ്മദ് മുസ്ലിയർ മുതാലം,സൂറ വെണ്ണക്കോട്,സൈഫുന്നിസ വെളിമണ, ആതിക താത്തൂർ, റാഷിദ…

നാഷണൽ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽനേടിയ ഷിധിൻ മാട്ടുമ്മലിന് സ്വീകരണം നൽകി.

രാജസ്ഥാനിലെ ജോധ് പൂരിൽ വെച്ച് നടന്ന നാഷണൽ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽനേടിയ ഷിധിൻ മാട്ടുമ്മലിനെ ജന്മനാടായ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ നെച്ചൂളിയിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രസ്തുത ചടങ്ങ് DCC ജനറൽ…

അനശ്വര രാജന്റെ ‘സൂപ്പർ ശരണ്യ’ നാളെ തിയറ്ററുകളിൽ

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ'(Super Sharanya). അനശ്വര രാജനും (Anaswara Rajan) അർജുൻ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. പുതുവർഷ റിലീസായി (…

പുതുക്കുടി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു

കൊടുവള്ളി : പുതുക്കുടി തറവാട്ടിലെ കുടുംബാംഗങ്ങളുടെ സംഗമം ഈസ്റ്റ്‌ കിഴക്കോത്ത് അൽഫിത്ര ക്യാമ്പസ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.സംഗമത്തിൽ നാട്ടിലെ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.തറവാട്ടിലെ ഇളയ സഹോദരി മുക്കം സൈനബ ഉമ്മ സംഗമം ഉദ്ഘാടനം ചെയ്തു.ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കൊടുവള്ളി തണൽ…

കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴ് ദിവസം മാത്രം, പുതിയ മാർഗരേഖ പുറത്തുവിട്ട് കേന്ദ്രം

ദില്ലി: ഇനി രാജ്യത്ത് കൊവിഡ് ബാധിതർ (Covid in India) വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം (Central Health Minisrty) നൽകുന്ന അറിയിപ്പ്.…

കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ; രാജ്യത്ത് രോ​ഗബാധിതർ 2500 കടന്നു

ദില്ലി: ഇന്ത്യയിൽ ഒമിക്രോൺ (Omicron) ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രതിദിന കൊവിഡ് (Covid) ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.…

Whatsapp New Feature : സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്താന്‍ വാട്ട്സ്ആപ്പ്; പുതിയ പ്രത്യേകത

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് കൂടുതല്‍ ഫീച്ചറുകളുമായി വീണ്ടും എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. വാട്ട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ്…

പ്രഭാത വാർത്തകൾ

2022 | ജനുവരി 6 | 1197 | ധനു 22 | വ്യാഴം | അവിട്ടം, 🔳പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ റദ്ദാക്കി. പഞ്ചാബിലും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ഇന്നലെ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പു…

Omicron Spread : കൊവിഡ് മൂന്നാം തരം​ഗത്തിലേക്ക് രാജ്യം, തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺ​ഗ്രസ്

ദില്ലി: കൊവിഡ് മൂന്നാം തരം​ഗത്തിലേക്ക് രാജ്യം കടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺ​ഗ്രസ് തീരുമാനിച്ചു. ഒമിക്രോൺ വ്യാപനത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയ പാ‍ർട്ടി തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. തീരുമാനത്തിൻ്റെ ഭാ​ഗമായി ഇപ്പോൾ യുപിയിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും…

Accident in Kuwait : കുവൈത്തില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഫിഫ്‍ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അര്‍ദിയ ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം…

ഒമിക്രോണ്‍: സംസ്ഥാനത്ത്​ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്​ചാത്തലത്തില്‍ സംസ്ഥാനത്ത്​ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കോവിഡ്​ അവലോകന യോഗത്തിലാണ്​ തീരുമാനം. ഇന്‍ഡോര്‍, ഔട്ട്​ഡോര്‍ പരിപാടികളില്‍ പ​ങ്കെടുക്കാവുന്നവരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തി.ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 75 പേര്‍ക്ക്​ മാത്രമാണ്​ പ​ങ്കെടുക്കാനാവുക. ഔട്ട്​ഡോര്‍ പരിപാടികളില്‍ 100 പേര്‍ക്ക്​ പ​ങ്കെടുക്കാം.…

Meteor shower 2022 : തൃശൂര്‍പൂരത്തിനു സമാനമായ ഉല്‍ക്കാവര്‍ഷം; ഇന്ത്യയിലും ദൃശ്യമാകും,എപ്പോള്‍, എങ്ങനെ?

നാളെ പുലര്‍ച്ചെ 2:00 ന് ശേഷം ഉച്ചസ്ഥായിയിലെത്തും. ഒരു മണിക്കൂറില്‍ ഏകദേശം 80 ഉല്‍ക്കകള്‍ വരെ കത്തിജ്വലിക്കുന്നത് കാണാന്‍ കഴിയും. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇന്ന് ബഹിരാകാശത്ത് നിന്ന് പൂരവെടിക്കെട്ടിന് സമാനമായ ഉല്‍ക്കാവര്‍ഷം (Quadrantid meteor shower) നടക്കും. ഇത് നാളെ പുലര്‍ച്ചെ…

സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരും

സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട്…

ഫഹദിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം

അരീക്കോട്: കുറ്റൂളി കൊടവങ്ങാട് സ്വദേശി ഫഹദ് ഫാസിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് ശേഷം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവും കരസ്ഥമാക്കി. 25 ഓളം വരുന്ന ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ചിത്രം വ്യത്യസ്ഥ മരത്തടിയിൽ ആലേഖനം ചെയ്തതിനാണ് പ്രത്യേക നേട്ടം.…

തിരുവനന്തപുരത്ത് വൻ തീപിടിത്തം : തീപിടിച്ചത് ആക്രി ഗോഡൗണില്‍‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിആർഎസ് ആശുപത്രിക്ക് (PRS Hospital) സമീപമുണ്ടായ തീപിടുത്തം പൂന്തറ സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലെന്ന് പൊലീസ്. ഗോഡൗണില്‍ നിന്ന് വലിയ പൊട്ടിത്തെറികളുണ്ടായി. ഉച്ചയ്ക്ക് പതിനൊന്നരയോടെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് സ്പാര്‍ക്കുണ്ടായി തീ ഗോഡൌണിലേക്ക് വന്നുവീഴുകയായിരുന്നെന്ന് സുല്‍ഫി പറഞ്ഞു.…

കുന്ദമംഗലത്ത് ഗതാഗത കുരുക്ക് രൂക്ഷം.

കുന്ദമംഗലത്ത് ഗതാഗത കുരുക്ക് രൂക്ഷം. തിങ്കളാഴ്ച രാവിലെ തന്നെ നിരവധി വാഹനങ്ങളാണ് കുരുക്കിൽ പെട്ട് കിടക്കുന്നത്. ഇരുചക്ര വാഹനങ്ങളടക്കം വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതിനിടെ ആംബുലൻസിന് പോലും കടന്ന് പോകാൻ സാധിക്കുന്നില്ല. രോഗിയുമായി എത്തിയ ആംബുലൻസ് ഏറെ നേരവും കഴിഞ്ഞാണ് ഈ…

സ്കൂളുകൾ ഇന്ന് തുറക്കും; ഒമിക്രോണിൽ അതിജാഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്

ക്രിസ്മസ് അവധിക്കു ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. അതേസമയം ഒമിക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം അവസാനിച്ചു. രാത്രി 10 മുതൽ പുലർച്ചെ…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (03/01/22തിങ്കൾ), ഒ.പി വിവരങ്ങൾ പ്രധാന ഡോക്ടർമാർ,,,,,

🩸.മെഡിസിൻ വിഭാഗം( ഒ.പി,65 ) ഡോ:ജയേഷ്കുമാർ,, 🩸.സർജറി വിഭാഗം (ഒ.പി.63) ഡോ:ഇ.വി,ഗോപി,,_ 🩸.അസ്ഥിരോഗ വിഭാഗം ഡോ, കുമാരൻ ചെട്ട്യാർ,,, 🩸.ഇ എൻ ടി(ഒ.പി.71)*ഡോ: സുനിൽകുമാർ 🩸.മാനസിക രോഗം (ഒ.പി.68) ഡോ:പ്രഭാവതി _🩸ഡർമറ്റോളജി, (ഒ.പി,70) ഡോ, ദേവി. 🩸നേത്രരോഗ വിഭാഗം (ഒ.പി,80) ഡോ,…

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു; 2022 ലെ വലിയ മാറ്റം

ഞങ്ങൾ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്” ടിക്​ടോകിന്​ എതിരായി അവതരിപ്പിച്ച റീൽസ് ഏറെ വിജയകരമാണ്, ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു. 2022ൽ ഇൻസ്റ്റഗ്രാമിലെ കണ്ടന്‍റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്ന് സൂചന. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നൽകി…

കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ദുബൈ: പുതുവത്സരദിന തലേന്ന്​ ആരംഭിച്ച മഴ, യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും ശനിയാഴ്ചയും തുടർന്നു. ദുബൈ, അബൂദബി, ഷാർജ, റാസല്‍ഖൈമ എന്നിവിടങ്ങളിൽ രാവിലെ മുതൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഒഴിവുദിവസത്തെ മഴ പൊതുവെ താമസക്കാർക്ക്​ ആഹ്ലാദകരമായ അനുഭവമായിരുന്നു. ദുബൈയിൽ പുലർച്ചെയാണ്​ മഴ ആരംഭിച്ചത്​. പിന്നീട്​…

എ.ടി.എം കൗണ്ടറിൽ എത്തിയയാൾ അബദ്ധത്തിൽ വാഹനം മാറിയെടുത്ത്​ കൊണ്ടുപോയി

നേമം (തിരുവനന്തപുരം): എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ എത്തിയയാൾ വാഹനം മാറിയെടുത്തു. അബദ്ധം മനസ്സിലാക്കിയ ഇയാൾ ഉടൻതന്നെ ഉടമയെ തിരികെയേൽപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പേയാട് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിനു മുന്നിലായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി വിജയകുമാർ, തൈക്കാട് സ്വദേശി…