Month: January 2022

വാ​വ സു​രേ​ഷി​നു മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റു

NADAMMELPOYIL NEWSFEBRUARY 01/22 ചി​​ങ്ങ​​വ​​നം(കോട്ടയം): പാ​​ന്പി​​നെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നി​​ടെ വാ​​വ സു​​രേ​​ഷി​​ന് മൂ​​ർ​​ഖ​​ന്‍റെ ക​​ടി​​യേ​​റ്റു. ആ​​ദ്യം കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് നി​​ല വഷളായതോടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ക്രി​​ട്ടിക്ക​​ൽ കെ​​യ​​ർ യൂ​​ണി​​റ്റി​​ലെ വെ​​ന്‍റി​​ലേ​​റ്റ​​റി​​ലേ​​ക്കു മാ​​റ്റുക യായിരുന്നു. ഇ​​ന്ന​​ലെ ഉച്ചകഴിഞ്ഞ് 3.30ന്…

വെള്ളയില്‍ മാലിന്യ പ്ലാന്റ്; ചര്‍ച്ച പരാജയം; കോഴിക്കോട്ട് നാളെ തീരദേശ ഹര്‍ത്താല്‍

NADAMMELPOYIL NEWSFEBRUARY 01/22 വെള്ളയില്‍ മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട്ട് തീരദേശ ഹര്‍ത്താല്‍. സബ് കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ് നാളെ ഹര്‍ത്താല്‍. യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍…

കേരളത്തില്‍ സ്വര്‍ണ കള്ളക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍, സ്വര്‍ണം കടത്തുന്നത് കൂടുതലായും സ്ത്രീകള്‍

NADAMMELPOYIL NEWSFEBRUARY 01/22 കണ്ണൂര്‍: സംസ്ഥാനത്ത് സ്വര്‍ണം കടത്തുന്നതിന് സംഘാംഗങ്ങള്‍ പുതുരീതികള്‍ പരീക്ഷിക്കുന്നു. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് സ്ത്രീകളെയും കട്ടികളെയും ഉപയോഗിക്കുന്നത് കൂടി വരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍…

ചി​ൽ​ഡ്ര​ൻ​സ് ഹോം ​കേ​സ്: ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

NADAMMELPOYIL NEWSFEBRUARY 01/22 കോ​​​ഴി​​​ക്കോ​​​ട്: ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ഹോ​​​മി​​​ൽ​​നി​​​ന്നു കാ​​​ണാ​​​താ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​പ്പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. എ​​​എ​​​സ്ഐ സ​​​ജി, സി​​​പി​​​ഒ ദി​​​ലീ​​​ഷ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ര​​​ണ്ടു​​പേ​​​ർ​​​ക്കും ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് സ്പെ​​​ഷ​​ൽ ബ്രാ​​​ഞ്ച്…

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമില്ല, ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേ‍ര്‍ന്ന അവലോകനയോ​ഗമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്. മൂന്നാം തരം​ഗത്തിന്‍്റെ പശ്ചാത്തലത്തില്‍ ഏ‍ര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകളോ…

മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം

മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി…

മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം

മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി…

ഓട്ടത്തിനിടെ റോഡ് റോളറിന്‍റെ ടയര്‍ ഊരിത്തെറിച്ചു; 25 മീറ്ററിലധികം റോഡിലൂടെ നിരങ്ങി നീങ്ങി വമ്ബന്‍ ടയര്‍

റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരത്തെറിച്ചു. കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം.കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഇതിന്…

ഗായകനും സംഗീത സംവിധായകനുമായ ഇബ്രാഹിം മലയിലിന് ഇശൽ മാലയുടെ ആദരവ്

ചെമ്മാട് :പ്രശസ്ത ഗായകൻ ഇബ്രാഹിം മലയിലിന് ഇശൽ മാല കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആദരവ്. തനത് മാപ്പിളപ്പാട്ടിൻ്റെ പ്രചാരണത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ആദരവ്.മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങളുടെ പ്രചാരണത്തിന് വലിയ സംഭാവനയാണ് ഇബ്രാഹിം മലയിൽ നൽകിയത്.പരേതനായ മുൻ…

ഗായകനും സംഗീത സംവിധായകനുമായ ഇബ്രാഹിം മലയിലിന് ഇശൽ മാലയുടെ ആദരവ്

NADAMMELPOYIL NEWSJANUARY 31/22 ചെമ്മാട് :പ്രശസ്ത ഗായകൻ ഇബ്രാഹിം മലയിലിന് ഇശൽ മാല കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആദരവ്. തനത് മാപ്പിളപ്പാട്ടിൻ്റെ പ്രചാരണത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ആദരവ്.മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങളുടെ പ്രചാരണത്തിന് വലിയ സംഭാവനയാണ് ഇബ്രാഹിം…

ഗായകനും സംഗീത സംവിധായകനുമായ ഇബ്രാഹിം മലയിലിന് ഇശൽ മാലയുടെ ആദരവ്

NADAMMELPOYIL NEWSJANUARY 31/22 ചെമ്മാട് :പ്രശസ്ത ഗായകൻ ഇബ്രാഹിം മലയിലിന് ഇശൽ മാല കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആദരവ്. തനത് മാപ്പിളപ്പാട്ടിൻ്റെ പ്രചാരണത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ആദരവ്.മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങളുടെ പ്രചാരണത്തിന് വലിയ സംഭാവനയാണ് ഇബ്രാഹിം…

ഗായകനും സംഗീത സംവിധായകനുമായ ഇബ്രാഹിം മലയിലിന് ഇശൽ മാലയുടെ ആദരവ്

NADAMMELPOYIL NEWSJANUARY 31/22 ചെമ്മാട് :പ്രശസ്ത ഗായകൻ ഇബ്രാഹിം മലയിലിന് ഇശൽ മാല കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആദരവ്. തനത് മാപ്പിളപ്പാട്ടിൻ്റെ പ്രചാരണത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ആദരവ്.മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങളുടെ പ്രചാരണത്തിന് വലിയ സംഭാവനയാണ് ഇബ്രാഹിം…

പോ​ക്സോ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് ബാ​ലി​കാസ​ദ​ന​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ

NADAMMELPOYIL NEWSJANUARY 31/22 കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ബാ​​​ലി​​​കാ സ​​​ദ​​​ന​​​ത്തി​​​ൽ നി​​​ന്ന് ചാ​​​ടി​​​പോ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ മ​​​ദ്യം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഫെ​​​ബി​​​ൻ റാ​​​ഫി​​​യും ടോം ​​​തോ​​​മ​​​സും കു​​​റ്റ​​​ക്കാ​​​ര​​​ല്ലെ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ. യു​​​വാ​​​ക്ക​​​ൾ സ​​​ഹാ​​​യി​​​ക്കു​​​ക​​​ മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും കേ​​​സ് പോ​​​ലീ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണ​​​ന്നും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ…

ഗൂ​ഢാ​ലോ​ച​ന കേ​സ്: പ്ര​തി​ക​ളു​ടെ ഫോ​ണി​ല്‍ പ്ര​തീ​ക്ഷ​വ​ച്ച് അ​ന്വേ​ഷ​ണ​സം​ഘം

NADAMMELPOYIL NEWSJANUARY 31/22 കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ​​​യ​​​ട​​​ക്കം ആ​​​റു ഫോ​​​ണു​​​ക​​​ള്‍ ഇ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കും. കേ​​​സി​​നു പി​​​ന്നാ​​​ലെ ദി​​​ലീ​​​പ് സ്വ​​​ന്തം നി​​​ല​​​യ്ക്ക് മും​​​ബൈ​​​ക്ക് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്ക് അ​​യ​​​ച്ച ര​​​ണ്ടു…

അറസ്റ്റിലായ യുവാക്കൾ തെറ്റു ചെയ്തിട്ടില്ല: ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ.

NADAMMELPOYIL NEWSJANUARY 30/22 കോഴിക്കോട്∙ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പിടിയിലായ യുവാക്കൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. കാണാതായതിനു ശേഷം തിരിച്ചെത്തിയ പെൺകുട്ടികളാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറഞ്ഞത്. ‘ആ പാവങ്ങൾ ഞങ്ങളെ ഒന്നും ചെയ്തില്ല. എന്നിട്ടാണ്…

അധ്യാപകനായെത്തി പ്രണയം നടിച്ച് പീഡിപ്പിച്ചു , ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; സിപിഎം സൈബർ പോരാളി അഡ്വ. ജഹാംഗീറിനെതിരെ കേസ്

NADAMMELPOYIL NEWSJANUARY 30/22 കോഴിക്കോട് : പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം സൈബര്‍ പോരാളി അഡ്വ. ജഹാംഗീറിനെതിരെ പോലീസ് കേസെടുത്തു . കോഴിക്കോട് സ്വദേശിനിയായ 34 കാരിയാണ് ജഹാംഗീറിനെതിരെ പരാതി നല്‍കിയത് . 12 വര്‍ഷം മുമ്പ് പാരലൽ കോളജില്‍…

അങ്ങനെ കോടഞ്ചേരിക്കാരുടെ ഷാജി പാപ്പൻ സ്റ്റാറായി

കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ…

വൈക്കോൽ ലോറിക്ക് തീപിടിച്ചു

കോടഞ്ചേരി : അങ്ങാടിക്ക് സമീപം വെച്ച് കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു. നാട്ടുകാരും പോലീസും ഇടപെട്ട് ലോറിപെട്ടെന്ന് സമീപത്തെ ഗ്രൗണ്ടിലേക്ക് കയറ്റി വൈക്കോൽ വാഹനത്തിൽ നിന്നു മാറ്റിയിട്ടുണ്ട്. അപായം ഒന്നുമില്ല. ലോറിക്ക് തീപിടിച്ചിട്ടില്ല.…

ഏറ്റുമാനൂരില്‍ കമ്പിപ്പാര ഉപയോഗിച്ച്‌ എടിഎം കുത്തിത്തുറന്നു, പണം കിട്ടാതെ മടക്കം; ഒരാള്‍ കസ്റ്റഡിയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ എടിഎം കുത്തിത്തുറന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.അന്യ സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് പേരൂര്‍ പുളിമൂട് കവലയിലെ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമം നടന്നത്. കമ്ബിപ്പാര പോലുള്ള ഒരു…

ലൈബ്രറി വിപുലീകരണം

കൊടുവള്ളി K. M. O ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രററി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തക സമാഹരണ പരിപാടിയുടെ ഉദ്ഘാടനം ഡോ.. സി.കെ അഹ്‌മദ്‌ ,കോളേജ് പ്രിൻസിപ്പൽ ഡോ. കെ ബഷീറിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.. ലൈബ്രറിയൻ കെ. അബ്ദുറഹിമാൻ സ്വാഗതം…

സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.…

മിനിസ്റ്റീരിയൽ ജീവനക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലിൽ മുഴുകുന്നതുൾപ്പെടെ വിലക്കി ഡി.ജി.പി

NADAMMELPOYIL NEWSJANUARY 30/22 തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ മൊബൈൽഫോൺ വിനോദങ്ങളിൽ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. ഓഫീസ് സമയത്ത് മൊബൈലിനെ വിനോദ ഉപാധിയായി കാണരുതെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഫോൺ…

കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു.

NADAMMELPOYIL NEWSJANUARY 30/22 ജിദ്ദ: കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മുക്കം കൊടിയത്തൂര്‍ പി കെ സബീര്‍ (40) ആണ് മരണിച്ചത്. ജിദ്ദ കിലോ 6ല്‍ യമാനി ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ആദ്യ…

3 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായവരുടെ നിയമനം വിലക്കിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് പിന്‍വലിച്ചു; വനിത കമ്മീഷന്‍റെ ഇടപെടല്‍ ഫലം കണ്ടു

NADAMMELPOYIL NEWSJANUARY 30/22 ന്യൂദല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവാദ ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് ബാങ്ക് പിന്‍വലിച്ചു. ഈ വിവാദ ഉത്തരവിനെതിരെ ദല്‍ഹി വനിത കമ്മീഷന്‍ സ്റ്റേറ്റ് ബാങ്ക്…

3 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായവരുടെ നിയമനം വിലക്കിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് പിന്‍വലിച്ചു; വനിത കമ്മീഷന്‍റെ ഇടപെടല്‍ ഫലം കണ്ടു

NADAMMELPOYIL NEWSJANUARY 30/22 ന്യൂദല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവാദ ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് ബാങ്ക് പിന്‍വലിച്ചു. ഈ വിവാദ ഉത്തരവിനെതിരെ ദല്‍ഹി വനിത കമ്മീഷന്‍ സ്റ്റേറ്റ് ബാങ്ക്…

ഗൂ​ഢാ​ലോ​ച​നക്കേസ്: ദി​ലീ​പി​ന്‍റേത് ഉൾപ്പെടെ ​ആ​റ് ഫോ​ണു​ക​ള്‍ നാളെ കൈമാറണം: ഹൈക്കോടതി

NADAMMELPOYIL NEWSJANUARY 03/22 കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ന​​​ട​​​ന്‍ ദി​​​ലീ​​​പ്, സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പ്, സ​​​ഹോ​​​ദ​​​രീ ഭ​​​ര്‍​ത്താ​​​വ് ടി.​​​എ​​​ന്‍. സു​​​രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ആ​​​റു മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ നാ​​ളെ രാ​​​വി​​​ലെ 10.15…

കൂടരഞ്ഞിയിൽ ഫാ​മി​ന് തീ​പി​ടി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ൾ ച​ത്തു.

NADAMMELPOYIL NEWSJANUARY 03/22 തിരുവമ്പാടി: കൂ​ട​ര​ഞ്ഞി വ​ഴി​ക്ക​ട​വി​ൽ കോ​ഴി ഫാ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് മാ​സം പ്രാ​യ​മാ​യ നാ​ലാ​യി​ര​ത്തി​ൽ പ​രം കോ​ഴി​ക​ൾ ച​ത്തു. മം​ഗ​ര​യി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള കോ​ഴി ഫാ​മി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​യ​ർ…

ദുബൈയിലെ വിദേശ നിക്ഷേപകര്‍ അറിയേണ്ടതെല്ലാം; സമഗ്ര വിവരങ്ങളടങ്ങിയ കൈപുസ്‍തകത്തിന്റെ ഏഴാം പതിപ്പ് പുറത്തിറക്കി

ദുബൈ: ദുബൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവരെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‍തമാക്കുയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘ടൂയിങ് ബിസിനസ്‍ ഇന്‍ ദുബൈ’ എന്ന പുസ്‍തകത്തിന്റെ ഏഴാമത് പതിപ്പ് പുറത്തിറക്കി.ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘ക്രെസ്റ്റന്‍ മേനോന്റെ’ നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയായ ഈ പുസ്‍കത്തിന്റെ…

കോ​ഴി​ക്കോ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട പ്ര​തി പി​ടി​യി​ൽ

NADAMMELPOYIL NEWSJANUARY 29/22 കോ​ഴി​ക്കോ​ട്: വെ​ള്ള​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഫെ​ബി​ൻ റാ​ഫി​യാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ലോ​കോ​ളേ​ജ് പ​രി​സ​ര​ത്തെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഫെ​ബി​ൻ. ചേ​വാ​യൂ​ർ…

ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന്​ ശക്തമായ തെളിവുകൾ -പ്രോസിക്യൂഷൻ ഹൈകോടതിയിൽ

NADAMMELPOYIL NEWSJANUARY 29/22 കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന്​ ശക്തമായ തെളിവുകളുണ്ടെന്ന്​ പ്രോസിക്യൂഷൻ ഹൈകോടതിയിൽ. പൊലീസ്​ ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്ന്​ പറഞ്ഞത്​ വെറും ശാപവാക്കുകളല്ലെന്ന്​ വ്യക്തമാക്കിയാണ്​ ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിനിടെ ​ഡയറക്ടർ ജനറൽ ഓഫ്​​…

പെണ്‍കുട്ടികളെ കാണാതായ കേസ്: യുവാക്കളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

NADAMMELPOYIL NEWSJANUARY 29/22 കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികള്‍ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളില്‍ ഒരാൾ രക്ഷപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. യുവാവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായി തിരച്ചിൽ…

കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയുടെ സാന്നിധ്യം

കൂടരഞ്ഞി: കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയുടെ സാന്നിധ്യം. വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കൽ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്. പുലർച്ചെ വീട്ടുമുറ്റത്ത് എത്തിയ പുലി നായയെ ഓടിക്കുന്ന സി.സീ.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണം: 31 മു​ത​ൽ മു​ക്ക​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മു​ക്കം: എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി 31 മു​ത​ൽ മു​ക്ക​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. 31 മു​ത​ൽ 14 ദി​വ​സ​ത്തേ​ക്കാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ മു​ത​ൽ അ​ഗ​സ്ത്യ​മു​ഴി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി…

പുത്തന്‍ സ്‌കോര്‍പിയോയ്ക്ക് ഭാരം കുറയും സുരക്ഷയും ഫീച്ചറുകളും കൂടും

പുതിയ XUV700-നും ഥാറിനും മികച്ച പ്രതികരണം ലഭിച്ചതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്ത തലമുറ സ്‌കോര്‍പിയോയെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2022 മധ്യത്തോടെ പുറത്തിറക്കാന്‍ സാധ്യതയുള്ള, 2022 മഹീന്ദ്ര സ്കോര്‍പിയോ ഇന്ത്യന്‍ റോഡുകളില്‍ നിരവധി തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ലോഞ്ചിന് മുന്നോടിയായി,…

ദിലീപിന്റെ ഫോണുകള്‍ കൈമാറണമെന്ന ഹര്‍ജി ഇന്ന് പരി​ഗണിക്കും; സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ്

കൊച്ചി: നടന്‍ ദിലീപിന്‍റെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഉടന്‍ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പതിനൊന്നിനാണ് ഈ ഹര്‍ജി പരിഗണിക്കുന്നതിനായി കോടതി ചേരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന…

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ മുക്കം മാമ്പറ്റ സ്വദേശി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

NADAMMELPOYIL NEWSJANUARY 29/22 കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി. ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 )…

പ്ലസ്​ വൺ പ്രവേശനത്തിൽ റെക്കോഡ്​​ വർധന; വർധനയിൽ 79.28 ശതമാനവും മലബാറിൽ

NADAMMELPOYIL NEWSJANUARY 29/22 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ ഇ​ത്ത​വ​ണ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 30 ശ​ത​മാ​ന​വും ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​വും ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​യും 79 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു​മു​ള്ള പ്ര​വേ​ശ​ന​മാ​ണ്​ ഇ​ത്ത​വ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ടെ ച​രി​ത്ര​ത്തി​ലെ…

പെൺകുട്ടികൾ ബംഗാളി യുവാവിൽനിന്ന് പണം കടംവാങ്ങി യാത്ര ചെയ്തു; ട്രെയിനില്‍നിന്ന് ടി.ടി.ഇ ഇറക്കിവിട്ടു.

NADAMMELPOYIL NEWSJANUARY 28/22 കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ കുട്ടികൾ പാലക്കാട് വഴിയാണ് ബംഗളൂരുവിലേക്ക് കടന്നതെന്ന് പൊലീസ്. കോഴിക്കോട്ടുനിന്ന് ബംഗാളി യുവാക്കളിൽനിന്ന് പണം കടംവാങ്ങിയായിരുന്നു ഇവർ പാലക്കാട്ടെത്തി. ബസ് കണ്ടക്ടറുടെ ഫോണിൽനിന്ന് കാമുകനെ വിളിച്ചും പണം ഗൂഗിൾ പേ ചെയ്യിച്ചെന്നും…

കോവിഡ് കുതിക്കുന്നു; അരലക്ഷത്തിലേറെ രോഗികൾ; ടി.പി.ആര്‍ 47.05 %

NADAMMELPOYIL NEWSJANUARY 28/22 സംസ്ഥാനത്ത് 54,537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003,…

കാൻസർ രോഗികൾക്ക് വീടിനടുത്ത് വിദഗ്‌ധ ചികിത്സ; 24 സർക്കാർ ആശുപത്രികളിൽ സൗകര്യം

NADAMMELPOYIL NEWSJANUARY 28/22 തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾക്ക് കൊവിഡ് കാലത്ത് ചികിത്സയ്‌ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് 24 സർക്കാർ ആശുപത്രികൾ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം…

സഹായം ലഭിച്ചെന്ന സൂചന ശക്തമാകുന്നു; പെൺകുട്ടികളുടെ യാത്രയിലും അടിമുടി ദുരൂഹത

NADAMMELPOYIL NEWSJANUARY 28/22 കോഴിക്കോട്‌; ചിൽഡ്രൻസ്‌ ഹോമിൽനിന്ന്‌ ചാടിപ്പോയ പെൺകുട്ടികളുടെ യാത്രയിൽ അടിമുടി ദുരൂഹത. കൈയിൽ പണവും മൊബൈൽ ഫോണുമില്ലാതെയാണ്‌ കുട്ടികൾ പോയതെങ്കിലും യാത്രയ്‌ക്കും ഭക്ഷണത്തിനുമെല്ലാം ഇവർ യഥാസമയം പണം സംഘടിപ്പിച്ചു. പുറത്ത്‌ നിന്നുള്ള സഹായം ഇവർക്ക്‌ ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്‌ ഇത്‌…

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ എല്ലാ പെണ്‍കുട്ടികളേയും കണ്ടെത്തി

NADAMMELPOYIL NEWSJANUARY 28/22 കോഴിക്കോട് (Kozhikode) വെള്ളിമാട് കുന്ന് (Vellimadukunnu) ചില്‍ഡ്രന്‍സ് ഹോമില്‍ (Childrens home) നിന്ന് ചാടിപ്പോയ മുഴുവന്‍ പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവിലെ മഡിവാളയിൽ നിന്നും നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയപ്പോള്‍ ബാക്കി നാല്…

പുതിയ വൈറസ് ‘നിയോകോവ്’; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍.ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച്‌ റഷ്യന്‍…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കൊച്ചിയിലെ വിചാരണക്കോടതിയ്ക്ക് കൈമാറി.സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്നും വിസ്താരത്തിന് കൂടുതല്‍ സമയം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടു സാക്ഷികളുടെ വിസ്താരവും…

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളേയും കണ്ടെത്തി

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവിൽ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവിൽ നിന്നും കണ്ടെത്തിയപ്പോൾ ബാക്കി നാല് പേരെ നിലൂമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ…

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ പോലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക്…

ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ഇന്റര്‍സിറ്റിയടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർസിറ്റിയടക്കമുള്ള നാല് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പുണെ എക്സ്പ്രസ് (22149) രാവിലെ 8.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15-ന്…

പച്ചക്കറി വണ്ടിയിൽ 1.75 കോടിയുടെ കുഴൽപ്പണം; കൊടുവള്ളി സ്വദേശികളായ യുവാക്കൾ പിടിയിൽ

NADAMMELPOYIL NEWSJANUARY 28/22 കൊടുവള്ളി;വയനാട്ടിൽ ഒന്നേമുക്കാൽ കോടിരൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. മൈസൂരിൽ നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിലെ രഹസ്യ അറയിൽ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവിക്ക്…

കോ​ഴി​ക്കോ​ട് ഇ​ര​ട്ട​സ്‌​ഫോ​ട​ന​ക്കേ​സ് : ത​ട​യന്‍റിവി​ട ന​സീ​റിനെയും ഷഫാസിനെയും വെ​റു​തേ വി​ട്ടു.

NADAMMELPOYIL NEWSJANUARY 28/22 കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് ഇ​​​ര​​​ട്ട​​​സ്‌​​​ഫോ​​​ട​​​ന​​​ക്കേ​​​സി​​​ല്‍ ഒ​​​ന്നാം പ്ര​​​തി ക​​​ണ്ണൂ​​​ര്‍ ത​​​യ്യി​​​ല്‍ സ്വ​​​ദേ​​​ശി ത​​​ടി​​​യ​​ന്‍റ​​​വി​​​ട ന​​​സീ​​​ര്‍, നാ​​​ലാം പ്ര​​​തി ക​​​ണ്ണൂ​​​ര്‍ വ​​​ള​​​പ്പ് സ്വ​​​ദേ​​​ശി ത​​​യ്യി​​​ല്‍ ഷ​​​ഫാ​​​സ് എ​​​ന്നി​​​വ​​​രെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി വെ​​​റു​​​തേ ​​​വി​​​ട്ടു. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​ശി​​​ക്ഷ​​​യും പി​​​ഴ​​​യും വി​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ…

‘എല്ലാം ഉൾക്കൊള്ളുകയാണ് മതേതരത്വം; പൊലീസ് അയ്യപ്പൻമാർ താടിവയ്ക്കുന്നില്ലേ’; ഫിറോസ്

NADAMMELPOYIL NEWSJANUARY 28/22 കേരള പൊലീസിന്റെ ഭാഗമായ സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലന്ന് സർക്കാർ വ്യക്തമാക്കിയതോടെ വിമർശനം ഉന്നയിച്ച് യൂത്ത് ലീഗ് രംഗത്ത്. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവുണ്ടായത്. മതപരമായ വസ്ത്രങ്ങൾ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നുമാണ്…

ദിലീപിനെതിരായ വധശ്രമ ഗൂഢാലോചന; അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

NADAMMELPOYIL NEWSJANUARY 27/22 കൊച്ചി:നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഡാലോചന നടത്തിയെന്ന കേസിൽ അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദിലീപടക്കമുള്ള 5 പ്രതികളെയും 3 ദിവസം ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ,ഡിജിറ്റൽ തെളിവുകളും…

യുവാക്കളെ പരിചയപ്പെട്ടത് ട്രെയിനിൽ, ബംഗളുരുവിൽ കണ്ടെത്തിയ കുട്ടിയെ കോഴിക്കോടെത്തിക്കും; 5 പേരെ കണ്ടെത്തണം

NADAMMELPOYIL NEWSJANUARY 01/22 ബംഗളുരു: ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ് കോഴിക്കോടെത്തിക്കും. ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.…

പുതുപ്പാടിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

NADAMMELPOYIL NEWSJANUARY 27/22 താ​മ​ര​ശ്ശേ​രി: പു​തു​പ്പാ​ടി​യി​ൽ പ​ട്ടാ​പ​ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. പു​തു​പ്പാ​ടി ക​രി​കു​ളം സ്വ​ദേ​ശി​യു​ടെ മ​ക​നാ​യ ഈ​ങ്ങാ​പ്പു​ഴ എം.​ജി.​എം ഹൈ​സ്​​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് ഒ​മ്നി വാ​നി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.സ്കൂ​ളി​ലേ​ക്കു​ള​ള…

10,+1,+2 ക്ലാസുകള്‍ ഓഫ് ലൈനായി തുടരും; ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ വിപുലമാക്കും; +1 ഇംപ്രൂവ്‌മെന്റ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വി ശിവന്‍കുട്ടി

NADAMMELPOYIL NEWSJANUARY 27/22 തിരുവനന്തപുരം: കേരളത്തിലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഓഫ് ലൈനായി തന്നെ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതേസമയം ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍…

ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിൽ; ഒരാളെ പിടികൂടി; രണ്ടു യുവാക്കളും കസ്റ്റഡിയിൽ

NADAMMELPOYIL NEWSJANUARY 27/22 കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ ആറു പെൺകുട്ടികൾ ബംഗളൂരുവിലെത്തി. മടിവാളയിൽ മലയാളികൾ നടത്തുന്ന ഹോട്ടലിൽനിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മുറിയെടുക്കാനെത്തിയ പെൺകുട്ടികൾക്ക് തിരിച്ചറിയിൽ രേഖകളൊന്നുമില്ലാത്തതിനാൽ സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.ഇതിനിടെ അഞ്ചു പെൺകുട്ടികൾ രക്ഷപ്പെട്ടു. ഒരാളെ…

ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

ബത്തേരി:ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്.വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്.തിരുവനന്തപുരത്തുനിന്നെത്തിയ സൂപ്പര്‍ ഡിലക്‌സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്.കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം…

എന്‍ഐഎക്ക് തിരിച്ചടി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

കൊച്ചി: എൻഐഎക്ക് കടുത്ത തിരിച്ചടി നൽകിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻ.ഐ.എ. കോടതി…

കൊവിഡ് നിയന്ത്രണം; കൂടുതല്‍ ജില്ലകള്‍ സി കാറ്റ​ഗറിയിലേക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റ​ഗറിയില്‍ ഉള്‍പ്പെടുത്തി.കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റ​ഗറിയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റ​ഗറിയിലുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കണക്കാക്കിയാണ്…

കോ​വി​ഡ് വ്യാ​പ​നം: സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്, 10,11,12 ഓ​ഫ് ലൈ​ൻ ക്ലാ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, കു​ട്ടി​ക​ളു​ടെ…

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് കനത്ത തിരിച്ചടി. പ്രീ ഓപണിങ് സെഷനില്‍ സെന്‍സെക്സ് 989.82 പോയിന്റ് ഇടിഞ്ഞു. 56868.33 ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 291.30…

തെരുവുനായ ശല്യം രൂക്ഷം; മരുന്നില്ലാതെ കോഴിക്കോട്ടെ മലയോര മേഖല

NADAMMELPOYIL NEWSJANUARY 27/22 മുക്കം;തെരുവു നായകളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുമ്പോഴും കോഴിക്കോട് പേ വിഷബാധക്കുള്ള മരുന്ന് ലഭ്യമല്ല. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലാണ് കുത്തിവെപ്പിന് മരുന്നില്ലാത്തത്. കിലോമീറ്ററുകള്‍ യാത്ര ചെയ്തു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് ചികില്‍സ…

ഐ.എന്‍.എല്ലില്‍ ചേരിതിരിവ് രൂക്ഷം; പട്ടിക നൽകാൻ വഹാബ് പക്ഷം: വീണ്ടും പിളർപ്പ്?

NADAMMELPOYIL NEWSJANUARY 27/22 െഎ.എന്‍.എല്ലില്‍ ചേരിതിരിവ് രൂക്ഷമായി. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് പട്ടിക കൊടുക്കാന്‍ അബ്ദുള്‍ വഹാബ് പക്ഷം തീരുമാനിച്ചു. മറുപക്ഷം യോഗം വിളിച്ചാല്‍ സമാന്തര സംസ്ഥാന കൗണ്‍സില്‍ വിളിക്കാനും കോഴിക്കോട് ചേര്‍ന്ന പ്രധാന നേതാക്കളുടെ യോഗത്തില്‍ ധാരണയായി.…

ഗുഢാലോചനാ കേസ്: ദിലീപിന് നിർണ്ണായകം, ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തീരുമാനമെടുക്കും

NADAMMELPOYIL NEWSJANUARY 27/22 കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് തീരുമാനമെടുക്കും. ഇവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. മൂന്ന്…

പി.സി ജോര്‍ജ് വൃത്തിക്കേടുകളുടെ പ്രപഞ്ചം; ചാനൽ ചർച്ചകളിൽനിന്ന്​ ഒഴിവാക്കണം

NADAMMELPOYIL NEWSJANUARY 27/22 വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി.സി ജോര്‍ജെന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും സംവിധായകന്‍ ജിയോ ബേബി. ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ പ്രാതിനിധ്യവുമുണ്ട്. മാധ്യമങ്ങള്‍ തങ്ങളുടെ റേറ്റിംഗും ബിസിനസും മാത്രം ലക്ഷ്യമിട്ട്…

ദേശീയ പതാക തല കീഴായി കെട്ടിയ സംഭവം: ബിജെപി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നതായി കാസിം ഇരിക്കൂര്‍

NADAMMELPOYIL NEWSJANUARY 27/22 കോഴിക്കോട്: കാസര്‍കോട് തുറമുറ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി ഉയര്‍ത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഐഎന്‍എല്‍. മന്ത്രിക്കെതിരെ ആക്രോശങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നുണ്ടെന്ന്…

ഫോൺ പൊലീസിന് നൽകിയാൽ ചമയ്ക്കും; കോടതിയിൽ നൽകാമെന്ന് ദിലീപ്

NADAMMELPOYIL NEWSJANUARY 27/22 പൊലീസിന് ഫോൺ നൽകിയാൽ കള്ളക്കഥകൾ ചമയ്ക്കുമെന്ന് ദിലീപ്. പൊലീസിന് ഫോൺ നൽകാനാകില്ലെന്നും ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാമെന്നും ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിന്റെയും കൂട്ടാളികളുടെയും ​മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

NADAMMELPOYIL NEWSJANUARY 26/22 ഓമശ്ശേരി; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ ടീച്ചർ പതാക ഉയർത്തി. നാലാം ക്ലാസിലെ ഖൈറുൽ ബശറിൻ്റെ പ്രതിജ്ഞയോട് കൂടി ആരംഭിച്ച ഓൺലൈൻ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പി .പ്രഭ ടീച്ചർ, പി.ടി.എ.പ്രസിഡണ്ട്…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

NADAMMELPOYIL NEWSJANUARY 26/22 ഓമശ്ശേരി; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ ടീച്ചർ പതാക ഉയർത്തി. നാലാം ക്ലാസിലെ ഖൈറുൽ ബശറിൻ്റെ പ്രതിജ്ഞയോട് കൂടി ആരംഭിച്ച ഓൺലൈൻ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പി .പ്രഭ ടീച്ചർ, പി.ടി.എ.പ്രസിഡണ്ട്…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

NADAMMELPOYIL NEWSJANUARY 26/22 ഓമശ്ശേരി; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ ടീച്ചർ പതാക ഉയർത്തി. നാലാം ക്ലാസിലെ ഖൈറുൽ ബശറിൻ്റെ പ്രതിജ്ഞയോട് കൂടി ആരംഭിച്ച ഓൺലൈൻ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പി .പ്രഭ ടീച്ചർ, പി.ടി.എ.പ്രസിഡണ്ട്…

കോവിഡ് രൂക്ഷമാകുന്നു;വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം

വയനാട് ജില്ലയില്‍ കോവിഡ് 19 കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇന്ന് മുതൽ…

രാജ്‌പഥില്‍ പ്രൗഡഗംഭീരമായ പരേഡ്, 73-ാം റിപ്പബ്ളിക് ദിനം ആഘോഷിച്ച്‌ രാജ്യം

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സൈനിക ശക്തിയും കരുത്തും വിളിച്ചോതുന്ന പരേഡുമായി രാജ്യം എഴുപത്തിമൂന്നാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു.ദേശീയ യുദ്ധ സ്മാരകത്തില്‍ ധീരജവാന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചതോടെയാണ് റിപ്പബ്ളിക് ദിന ചടങ്ങുകള്‍ക്ക് തുടക്കമായത്. പത്തരയ്ക്ക് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക…

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു; പ്രതിദിന കേസുകള്‍ കുറയുന്നത് ആശ്വാസം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. മൂന്നാം തരംഗത്തില്‍ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, പ്രതിദിന കേസുകള്‍ കുറയുന്നത് ആശ്വാസമാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിന് താഴെ രാജ്യത്തെ പ്രതിദിന കൊവിഡ്…

തെരുവ് നായയുടെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ്മുക്കം അഗസ്ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 6 പേരെ മുക്കത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.…

നാല് മലയാളികൾക്ക് പത്മശ്രീ; ബിപിൻ റാവത്തിന് പത്മവിഭൂഷൺ, ബുദ്ധദേവ് ഭട്ടാചാര്യക്കും ഗുലാം നബി ആസാദിനും പത്മഭൂഷൺ

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ആദ്യ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിനും പ്രമുഖ ഹിന്ദുത്വ മുഖമാ യിരുന്ന യു.പി മുൻമുഖ്യമന്ത്രി കല്യാൺ സി ങ്ങിനും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ . കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ,…

റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം.

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേ‍ഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്.…

പുതിയ സംഘടനയുമായി ‘ഹരിത’ മുൻ ഭാരവാഹികൾ

NADAMMELPOYIL NEWSJANUARY 25/22 കോ​ഴി​ക്കോ​ട്​: മു​സ്​​ലിം ലീ​ഗ്​ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി​യ ‘ഹ​രി​ത’ മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ​വ​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ട്രാ​ൻ​സ്​​െ​ജ​ൻ​ഡ​റു​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഷീ​റൊ’ (സോ​ഷ്യ​ൽ ഹെ​ൽ​ത്ത്​ എം​പ​വ​ർ​മെ​ന്‍റ്​ റി​സോ​ഴ്​​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) എ​ന്ന പേ​രി​ലാ​ണ്​…

മുന്നറിയിപ്പിന്‍റെ അവസാനഘട്ടം, തലസ്ഥാനത്ത് ‘സി’ നിയന്ത്രണം; തീയറ്ററടക്കം പൂട്ടി, മാളും ബാറും തുറക്കും

തിരുവനന്തപുരം: മുന്നറിയിപ്പിന്‍്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി.തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍…

ഹാർമോണിയം വിദ്വാനും ഗായകനുമായ ഉസ്മാൻ മാത്തോട്ടം അന്തരിച്ചു

NADAMMELPOYIL NEWSJANUARY 25/22 കോഴിക്കോട്​: പ്രമുഖ ഹാർമോണിയം വിദ്വാനും ഗായകനുമായ മലയിൽ ഉസ്മാൻ കോയ (ഉസ്മാൻ മാത്തോട്ടം -63) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ​വൈകീട്ടോടെയാണ്​ അന്ത്യം. കുറച്ചുകാലമായി ഒളവണ്ണ ​​കൊടിനാട്ട്​മുക്ക്​ ​ ഇളയിടത്ത്​പറമ്പ്​ താമസം. നജ്​മൽ ബാബു, അനിൽദാസ്​,…

ജിതിൻ രാജിന് യൂത്ത് ലീഗിന്‍റെ താങ്ങ്

NADAMMELPOYIL NEWSJANUARY 25/22 ചാത്തമംഗലം: കുടുംബത്തിന് തണലാവുന്നതിനിടെ ബാല്യകാലത്തുതന്നെ ഇടതുകൈ നഷ്ടമായ ജിതിൻ രാജിന് മുസ്‍ലിം യൂത്ത് ലീഗിന്‍റെ സഹായം. നഷ്ടമായ ഇടത് കൈക്കു പകരം ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ കൃത്രിമ കൈ നൽകി. മുസ്‌ലിം യൂത്ത് ലീഗ്…

ജിതിൻ രാജിന് യൂത്ത് ലീഗിന്‍റെ താങ്ങ്

NADAMMELPOYIL NEWSJANUARY 25/22 ചാത്തമംഗലം: കുടുംബത്തിന് തണലാവുന്നതിനിടെ ബാല്യകാലത്തുതന്നെ ഇടതുകൈ നഷ്ടമായ ജിതിൻ രാജിന് മുസ്‍ലിം യൂത്ത് ലീഗിന്‍റെ സഹായം. നഷ്ടമായ ഇടത് കൈക്കു പകരം ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ കൃത്രിമ കൈ നൽകി. മുസ്‌ലിം യൂത്ത് ലീഗ്…

കോവിഡ് വ്യാപനം: താമരശ്ശേരി താലൂക്കാശുപത്രിയുടെ പ്രവർത്തനം താളംതെറ്റി

NADAMMELPOYIL NEWSJANUARY 25/22 താമരശ്ശേരി: ഡൊക്ടർമാരും ജീവനക്കാരും കോവിഡ് ബാധിച്ച് അവധിയിലായതോടെ താമരശ്ശേരി താലൂക്ക്​ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. മൂന്ന് ഡോക്ടര്‍മാരും ഏഴ് നഴ്സിങ് ഓഫിസര്‍മാരു മടക്കം 30 ജീവനക്കാരാണ്​ കോവിഡ് ബാധിച്ച് ഇപ്പോള്‍ അവധിയില്‍ ഉള്ളത്. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ…

കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഉപയോഗശൂന്യമായ കിണർ ശുചീകരിച്ചു

NADAMMELPOYIL NEWSJANUARY 25/22 കൊടിയത്തൂർ: പഞ്ചായത്തിലെ സ്റ്റേഡിയമായ ഇതിഹാസ് ഗ്രൗണ്ടിനടുത്തുള്ള കിണർ ശുചീകരിച്ചു. ഉപയോഗശൂന്യമായ കിണർ മാസങ്ങളായി ചപ്പുചവറുകൾ നിറഞ്ഞുകിടക്കുകയായിരുന്നു. നാട്ടുകാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ശുചീകരണം നടന്നത്.​ ഗ്രൗണ്ടിലെത്തുന്ന കളിക്കാർക്കും മറ്റും കിണർ ഉപകാരപ്പെടുന്ന രീതിയിൽ…

സിനിമയിൽനിന്ന്‌ പിന്മാറുന്നുവെന്ന്‌ പറഞ്ഞത്‌ ബാലചന്ദ്രകുമാർ: റാഫി

NADAMMELPOYIL NEWSJANUARY 25/22 കൊച്ചി ദിലീപുമായുള്ള സിനിമയിൽനിന്ന് പിന്മാറിയെന്ന്‌ തന്നെ വിളിച്ച് അറിയിച്ചത് ബാലചന്ദ്രകുമാറാണെന്ന് സംവിധായകൻ റാഫി. ഒരുവർഷംമുമ്പാണ്‌ ഇക്കാര്യം പറഞ്ഞത്‌. കാരണമെന്തെന്ന് പറഞ്ഞിരുന്നില്ലെന്നും റാഫി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ബാലചന്ദ്രകുമാർ സിനിമയുടെ തിരക്കഥ തനിക്ക് നോക്കാൻ നൽകിയിരുന്നു. സിനിമ വൈകുന്നതിൽ അദ്ദേഹത്തിന്…

കുട്ടികൾ കുറഞ്ഞാൽ സ്‌കൂൾ അടയ്‌ക്കും ; എ, ബി, സി തരംതിരിക്കൽ ഇന്നുമുതൽ

NADAMMELPOYIL NEWSJANUARY 25/22 തിരുവനന്തപുരം; സ്കൂളിലും കോളേജിലും തുടർച്ചയായി മൂന്നു ദിവസം വിദ്യാർഥികളുടെ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്ററായി കണക്കാക്കി രണ്ടാഴ്ച അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ്‌ തീരുമാനം. ജില്ലകളിലെ…

ആശുപത്രികള്‍ നിറഞ്ഞു എന്നത് തെറ്റായ വാര്‍ത്ത; സംസ്ഥാനത്തെ ആശുപത്രികള്‍ സുസജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

NADAMMELPOYIL NEWSJANUARY 24/22 തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികള്‍ സുസജ്ജമാണ്. വളരെ കൃത്യമായി…

കൊവിഡ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി, ആകെയുള്ള 240 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു.

NADAMMELPOYIL NEWSJANUARY 24/22 കോഴിക്കോട്: കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷമായി. ആശുപത്രിയിൽ ആകെയുള്ള 240 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു. സ്വകാര്യ ആശുപത്രികളുടേയും അവസ്ഥ വിഭിന്നമല്ല. ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.…

സെക്രട്ടേറിയറ്റിൽ 50 ശതമാനം ഹാജരാക്കണം, ശനിയാഴ്ച അവധി വേണം; കൊവിഡ് രൂക്ഷമാകുമ്പോൾ ജീവനക്കാരെ അവഗണിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത്

NADAMMELPOYIL NEWSJANUARY 24/22 തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ക്യാമ്പസിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ആക്ഷൻ കൗൺസിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് നിര്‍ത്തണം, 50% ഹാജരാക്കണം, മറ്റുള്ളവർക്ക് വര്‍ക്ക് ഫ്രം ഹോം…

ആശ്വാസത്തിൻ്റെ കരവുമായി പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ ജിതിൻരാജിൻ്റെ വീട്ടിലെത്തി

കട്ടാങ്ങൽ: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബത്തിന് തണലാവുന്നതിനിടെ ജിതിൻ രാജിന് നഷ്ടമായ തൻ്റെ ഇടത് കൈക്ക് പകരം ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ നൽകുന്ന ആർട്ടിഫിഷ്യൽ കൈ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ജിതിൻ രാജിൻ്റെ വീട്ടിലെത്തി കൈമാറി. മലയമ്മ…

അതിതീവ്ര വ്യാപന ഘട്ടത്തില്‍ കൊവിഡ് രോ​ഗികളുടെ എണ്ണം ഉയരും; ചികില്‍സ പ്രതിസന്ധിയില്ല-ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തില്‍ രോ​ഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ്. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍…

നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുമോ?; പിടിവിട്ട് വൈറസ് വ്യാപനം; കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും.സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നത് യോഗത്തില്‍ ചര്‍ച്ചയാകും. എറണാകുളം ജില്ലയില്‍…

ബാണാസുര ഡാമിൽ കാണാതായ കൊടുവള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

NADAMMELPOYIL NEWSJANUARY 24/22 പടിഞ്ഞാറത്തറ;വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിൻ്റെ പദ്ധതി പ്രദേശമായ കുറ്റിയാംവയലില്‍ വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ കൊടുവള്ളി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്തുകാവ് സഹകരണമുക്ക് വേരുംപിലാക്കില്‍ അബൂബക്കറിൻ്റെ മകന്‍ റാഷിദ് (27) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി…

ഇന്നു മുതൽ വീണ്ടും ഭാഗിക നിയന്ത്രണം

NADAMMELPOYIL NEWSJANUARY 24/22 തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. അടുത്ത ഞായറാഴ്ചയാണ് ഇതുപോലുള്ള കടുത്ത നിയന്ത്രണം. കണ്ടെയ്ൻമെന്റ് , മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിലൊഴികെ കടകൾക്കുൾപ്പെടെ…

ദിലീപ് പണം തന്നിട്ടില്ല, സിനിമ വേണ്ടെന്ന് വെച്ചത് താനെന്ന് ബാലചന്ദ്രകുമാർ

NADAMMELPOYIL NEWSJANUARY 24/22 കൊച്ചി: ഹൈകോടതിയിൽ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപ് തനിക്ക് പണം തന്നിട്ടില്ലെന്നും സിനിമ വേണ്ടെന്ന് വെച്ചത് താനാണെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി.ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ദിലീപ് ഹാജരാക്കണം. തന്‍റെ വെളിപ്പെടുത്തല്‍ വൈകിയതിന്‍റെ കാരണം കോടതിയെ…

സി​പി​ഐ​ക്കാ​രെ സി​പി​എ​മ്മു​കാ​ര്‍ വ​ള​ഞ്ഞി​ട്ടു ത​ല്ലു​ന്ന രം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍

NADAMMELPOYIL NEWSJANUARY 24/22 പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ കൊ​ടു​മ​ണ്ണി​ലെ സി​പി​എം, സി​പി​ഐ സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വി​ല്ല. സി​പി​ഐ നേ​താ​ക്ക​ളെ സി​പി​എ​മ്മു​കാ​ര്‍ വ​ള​ഞ്ഞി​ട്ടു ത​ല്ലു​ന്ന രം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. സി​പി​ഐ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ അ​ട​ക്കം സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.…

BREAKING NEWS മുങ്ങി മരിച്ചു

NADAMMELPOYIL NEWSJANUARY 23/22 10.PM പടിഞ്ഞാറത്തറ ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു, മരിച്ചത് കൊടുവള്ളി സ്വദേശി റാഷിദ് (27) .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

BREAKING NEWS മുങ്ങി മരിച്ചു

NADAMMELPOYIL NEWSJANUARY 23/22 10.PM പടിഞ്ഞാറത്തറ ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു, മരിച്ചത് കൊടുവള്ളി സ്വദേശി റാഷിദ് (27) .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊടുവള്ളി സ്വദേശി ബാണാസുരഡാമില്‍ മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: കുളിക്കുന്നതിനിടെ ബാണാസുരസാഗർ ഡാമിൽ കൊടുവള്ളി സ്വദേശി മുങ്ങിമരിച്ചു. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദി(27) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൂട്ടുകാരൊത്ത് ഡാമില്‍ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ റാഷിദിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം…

സായാഹ്‌ന വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

2022 | ജനുവരി 23 | ഞായർ | 1197 | മകരം 9 | ഉത്രം 🔳ഇന്ത്യയില്‍ ഒമിക്രോണ്‍ സാമൂഹ്യ വ്യാപന ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലുള്ള ഇന്‍സാകോഗ്. വിവിധ സംസ്ഥാനങ്ങളിലെ വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്താന്‍ രൂപീകരിച്ച…

ഒമിക്രോണ്‍ സമൂഹ വ്യാപനമായി എന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി

ദില്ലി: രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്‍്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തല്‍.മെട്രൊ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം കൂടി. ഇപ്പോള്‍ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി…

ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചു;10 ലക്ഷത്തോളം രൂപ പറ്റിയെന്ന് ദിലീപ്

NADAMMELPOYIL NEWSJANUARY 23/22 കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും…