മുക്കം: റോഡ് നവീകരണത്തിൻ്റെ ഭാഗമായി സംസ്ഥാന പാതയിലെ മുക്കത്തിനും അഗസ്ത്യൻമുഴിക്കുമിടയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.
ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം ഒഴിവാക്കിയത്
ഇതോടെ അഗസ്ത്യൻമുഴി വഴി ഓമശ്ശേരിയിലേക്കും താമരശ്ശേരിലേക്കും കോഴിക്കോടേക്കുമുള്ള യാത്ര സാധ്യമാവും.