Accountent- നെ ആവശ്യമുണ്ട്
മുക്കത്തെ പ്രമുഖ power tools സ്ഥാപനത്തിലേക്ക് Accountent- നെ ആവശ്യമുണ്ട്.
Call Now
8086798082
കൊടുവള്ളിയിൽ തൊഴിൽ മേള!! (21.FEB.22- തിങ്കളാഴ്ച )
കൊടുവള്ളി : പ്രമുഖ വാഹന ഡീലർഷിപ്പായ AM MOTORS യുവാക്കൾക്കായി തൊഴിൽ മേള നടത്തുന്നു . പ്ലസ് ടു മുതൽ യോഗ്യതയുള്ള സെയ്ൽസിൽ താല്പര്യമുള്ള യുവാക്കൾക്കാണ് തൊഴിൽ മേളയിൽ പങ്കെടുക്കാനുള്ള അവസരമുള്ളത്.
⏩ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ,ബാലുശ്ശേരി ,മുക്കം ,കൊടുവള്ളി ,വയനാട് ബ്രാഞ്ചുകളിലേക്കാണ് നിയമനം നടക്കുന്നത്.
⏩ TEAM LEADER , SENIOR SALES EXECUTIVES, SALES EXECUTIVES എന്നീ പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.
⏩ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ഇന്റർവ്യൂ നടത്തപ്പെടുന്നത്
⏩ തിരഞ്ഞെടുക്കപെടുന്നവർക്ക് തൊട്ടടുത്ത ദിവസം തന്നെ ജോലിയ്ക്കായി ജോയിൻ ചെയ്യാവുന്നതാണ്
⏩ സാലറിയും ഇൻസെന്റീവുമടക്കം ആകർഷകമായ വരുമാനം ലഭിക്കുന്നതായിരിക്കും
⏩ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ് (LMV)
⏩ താല്പര്യമുള്ളവർ ബയോഡാറ്റയുമായി മേൽ പറഞ്ഞ സമയത്തിനുള്ളിൽ താഴെ കൊടുത്ത അഡ്രസ്സിൽ എത്തിച്ചേരുക:
AM MOTORS Showroom
Nellamkandi
Vavad (P.O)
Koduvally
⏺ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ് :
📳 8589 992 346 , 9567 866 022 , 9072 571 010
📩 careers@ammotors.in
NB : MBA (Marketing) പാസായ യുവാക്കൾക്ക് മാരുതിയുടെ പ്രീമിയം ചാനലായ NEXAയിൽ ഫീൽഡ് സെയ്ൽസിൽ നിരവധി ഒഴിവുകൾ ലഭ്യമാണ്.