കോടഞ്ചേരി,മരതിലാവില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ജനവാസമേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം മൂലം ജീവിതം ദുരിതത്തിലായി നിരവധി കുടുംബങ്ങള്‍. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതിലാവില്‍ ആണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.അതേസമയം ആനയെ വിരട്ടാനായി പടക്കം പൊട്ടിച്ചാല്‍ പോലും അതിന്റെ പേരില്‍…