യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ 22-23 തിയ്യതികളിൽ വയനാട്ടിൽ വച്ചുനടന്ന ഷാവോലിൻ കുങ് ഫു ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ 2nd സ്റ്റാർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ മാസ്റ്റർ സിനാൻ കരുവൻപൊയിൽ , യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ ടെക്നിക്കൽ ഡയറക്ടർ & റിയൽ തൈകണ്ടോ ബോർഡ് ഓഫ് ഇന്ത്യ പ്രെസിഡൻഡ് ഡോക്ടർ ആർ ശിവകുമാർ ദേവ യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.യൂണിവേഴ്സൽ സ്പോർട്സ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ ഗ്രാൻഡ് മാസ്റ്റർ നിയാസ്, ചീഫ് ഇൻസ്ട്രക്റ്റർ മാസ്റ്റർ സഹദ് , ഡയറക്റ്റർ മാസ്റ്റർ അസ്‌കർ അലി എന്നിവർ സമീപം.

യൂണിവേഴ്സൽ സ്പോർട്സ് martial arts ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 22-23 തിയ്യതികളിൽ വയനാട്ടിൽ വച്ചുനടന്ന ബ്ലാക്ക്ബെൽറ്റ്‌ ടെസ്റ്റിൽ പങ്കെടുത്ത യൂണിവേഴ്സൽ സ്പോർട്സ് martial arts ഇന്റർനാഷണൽ കരുവൻപൊയിൽ ബ്രാഞ്ചിലെ റിൻഷാദ്, തൗസീഫ്, മിസ്ഹബ്, റാഫി, അനസ്, അനസ്,ഷാജിൽ, മിദ്‌ലാജ്, ബാസിത്, ഫാരിസ്, ഷമ്മാസ്, ജാബിർ, ആഷിഖ് എന്നിവർ ബ്ലാക്ക് ബെൽറ്റ്‌ ടെസ്റ്റിൽ വിജയം കൈവരിച്ചു ബ്ലാക്ക് ബെൽറ്റിന് അർഹരായി

Leave a Reply

Your email address will not be published. Required fields are marked *