മുക്കം നഗരസഭയിലെ മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി
മുക്കം നഗരസഭയിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തില്‍ 1- നടുകിൽ, 26- കരിയാകുളങ്ങര, 32 – പുളപ്പോയിൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.