സമഗ്രവികസനം ജന പങ്കാളിത്വത്തിലൂടെ എന്ന ലക്ഷ്യത്തോടുകൂടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 18 വാർഡുകളിലും സമ്പൂർണ്ണ ഗ്രാമസഭകൾ ചേരാൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു 2021 ഫെബ്രുവരി 11 ,12, 13, തീയതികളിൽ താഴെ പറയുന്ന പ്രകാരം ഗ്രാമസഭകൾ നടക്കും

11/02/2021 വ്യാഴം 2pm
വാർഡ് 5 ഡാപൊയിൽ മദ്രസ
വാർഡ് 6 ആവിലോറ എ എം യു പി സ്കൂൾ
വാർഡ് 8 താഴെച്ചാൽ മദ്രസ
വാർഡ് 11 കച്ചേരിമുക്ക് എം എൽ പി സ്കൂൾ
വാർഡ് 14 കുറുന്താറ്റിൽ എ എം എൽ പി സ്കൂൾ പരപ്പാറ
വാർഡ് 16 ചോലയിൽ സിറാജുൽ ഉലൂം മദ്രസ

12/02/2021 വെള്ളി 2pm

വാർഡ് 1 എളേറ്റിൽ ജി എം യു പി സ്കൂൾ

വാർഡ് 7 പറക്കുന്ന് മദ്രസ
വാർഡ് 9 എ എം എൽപി സ്കൂൾ പാടിയിൽ
വാർഡ് 13 ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്നൂർ
വാർഡ് 15 പന്നൂർ വെസ്റ്റ് എ എം എൽ പി സ്കൂൾ
വാർഡ് 17 ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ഹാൾ

13/12/2021 ശനി 2 pm

വാർഡ് 2 എ എം എൽ പി സ്കൂൾ ചളിക്കോട്
വാർഡ് 3 പാറകുണ്ടം ഐ എച്ച് ഡി പി കമ്മ്യൂണിറ്റി ഹാൾ
വാർഡ് 4 എ എം യു പി സ്കൂൾ വലിയപറമ്പ്
വാർഡ് 10 സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം പരപ്പാറ
വാർഡ് 12 പി വി എസ് പബ്ലിക് സ്കൂൾ കാവിലു മാരം
വാർഡ് 18 എം ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ
ഭരണസമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പൂക്കാട് പുറായിൽ അധ്യക്ഷതവഹിച്ചു വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ വിഷയാവതരണം നടത്തി
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട് പൊയിൽ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ജബ്ബാർ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത, വിനോദ്, മജീദ്, ജസ്ന, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, കാലിദ് സികെ, അർഷദ് കിഴക്കോത്ത്, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്ത്, വി പി അഷ്റഫ്, വഹീദ കയ്യലശേരി, സാജിദത്ത്, മുഹമ്മദലി കെ, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *