Category: മരണം

യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം : യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തിൽ പ്രകാശിന്റെ മകൻ ശിവനാരായണനാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്നിനാളങ്ങൾ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ…

ഉളിയാടൻ കുന്നുമ്മൽവേട്ടയിൽ മുഹമ്മദ് നിര്യാതനായി

കൊടുവള്ളി: ആദ്യകാല പെയിൻറർഉളിയാടൻ കുന്നുമ്മൽവേട്ടയിൽ മുഹമ്മദ് 82ഭാര്യ: ഖദീജ.മകൾ: നസീമ,അൻവർ, നസീറ, ജമാൽ.മരുമക്കൾ: മുഹമ്മദ് വാവാട് (പോക്കർ), മജീദ് പാലക്കുറ്റി, സൈഫുന്നിസ, ഷറീജ.സഹോദരങ്ങൾ: അബൂബക്കൾ, ഹസൻ, ആമിന, നഫിസ, പരേതരായ കുഞ്ഞിപ്പാത്തുമ്മ, ഖദീജ.

കൊടുവള്ളി മദ്രസ ബസാർ വാഹനാപകടം : മരണം 3 ആയി

കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി . പടനിലം വള്ളിയാട്ടുമ്മൽ വി.ശശിയാണ് ഇന്ന്പുലർച്ചെ മരിച്ചത്. ഇതോടെ മരണംമൂന്നായി.ഇന്നലെ അപകടം നടന്നയുടൻ സന്തോഷ്(44) മരിച്ചിരുന്നു. വൈകീട്ടോടെരണ്ടാമത്തെയാൾ പി.എം ശശിയും മരണപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ വി.ശശി മരണപ്പെട്ടത്. അപകടത്തിൽഗുരുതരമായി പരുക്കേറ്റ…

ച​ല​ച്ചി​ത്ര ന​ട​ൻ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് മു​ങ്ങി മ​രി​ച്ചു

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​ൻ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് (48) മു​ങ്ങി മ​രി​ച്ചു. തൊ​ടു​പു​ഴ മ​ല​ങ്ക​ര ഡാ​മി​ലാ​ണ് അ​ദ്ദേ​ഹം മു​ങ്ങി മ​രി​ച്ച​ത്. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ക​യ​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. പാ​വാ​ട, ക​മ്മ​ട്ടി​പ്പാ​ടം, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, അ​യ്യ​പ്പ​നും കോ​ശി​യും തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന…

കച്ചേരിക്കുന്നുമ്മൽ ഇ.സി. അസൈൻ കുട്ടിയുടെ ഭാര്യ ഇ.സി.ആമിന (73) മരണപ്പെട്ടു

ചരമംകൊടുവള്ളി: കച്ചേരിക്കുന്നുമ്മൽ ഇ.സി. അസൈൻ കുട്ടിയുടെ ഭാര്യ ഇ.സി.ആമിന (73) മരണപ്പെട്ടു.ഇ.സി. റഫീഖ് , ഇ.സി.മുജീബ് (റഹ്മത്ത് ജ്വല്ലറി, കുറ്റിക്കാട്ടൂർ) ഇ.സി.സുബൈർ ( പൊൻ മാളിക. പൂനൂർ, ഇ സി ജബ്ബാർ (ദുബൈ), റസീന, റംല, സക്കീന, ബുഷ്റ എന്നിവർ മക്കളും…

ഈസ്റ്റ് കിഴക്കോത്ത് കൊയിലാട്ട് അഹമ്മദ്‌ കുട്ടി ഹാജി (77) (കൊയിലാട്ട് ജ്വല്ലറി) നിര്യാതനായി.

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കൊയിലാട്ട് അഹമ്മദ്‌ കുട്ടി ഹാജി (77) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മയ്യത്ത് നിസ്കാരം വൈകിട്ട് 5:30 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ. കിഴക്കോത്ത് മഹല്ല് കമ്മിറ്റി അംഗവും, ദാറുൽ ഹുദ മദ്രസ…

തിരുവമ്പാടിയിൽ വ്യാപാരി കടയിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പൂവൻവളപ്പിൽ പി ബി സിദ്ദിഖ് (38)ആണ് കുഴഞ്ഞുവീണ് മരിച്ചത്.ഇന്ന് രാവിലെ കട തുറന്ന് അല്പ സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഖബറടക്കം ഇന്ന് (19.09.2020 ശനി) വൈകുന്നേരം 04:30-…

വേര്‍പാട്

KODUVALLY NEWS തെയ്യപ്പാറ പറക്കൽ പോക്കർ ഹാജിയുടെ ഭാര്യ ഖദീജ (67) എന്നവര്‍ മരണപ്പെട്ടു. ഖബറടക്കം 3 മണിക്ക് തെയ്യപ്പാറ ജുമാ മസ്ജിദിൽ മക്കൾ: അബ്ദുറഹിം, കുവൈറ്റ് ,അബ്ദു റഷീദ്, ലത്വീഫ്, സുഹറാബിമരുമക്കൾ: ലത്വീഫ് കുഞ്ഞുകുളം, ആമിന, സുഹൈല, ഹൈറുന്നിസ ,…

ഓമശ്ശേരിയിൽ മരണം

(26/07/2020) ഓമശ്ശേരി: മേലാനിക്കുന്നത്ത് പരേതയായ ആലിയുടേയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനായ ഓമശ്ശേരിക്കാരുടെ ചെർത് എന്നറിയപ്പെടുന്ന മുഹമ്മദ് (61 വയസ്സ്) മരണപ്പെട്ടു. പല വിധ അസുഖങ്ങളാൽ പ്രയാസപ്പെടുന്നതിനിടയിൽ ഇന്ന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രവിഭാഗത്തിൽ ചികിത്സയിയിലിരിക്കയാണ് മരണപ്പെട്ടത്. മയ്യിത്ത് കോവിഡ് പ്രോട്ടോക്കോൾ…

ചേന്ദമംഗല്ലൂർ പുതിയോട്ടിൽ അബ്ദുസലാം(63)നിര്യാതനായി

ഭാര്യ സാബിറ പാലത്തു മണ്ണിൽ മക്കൾ : സജ്ല, ഷജീർ (റിയാദ്), ശാമിൽ സലാം ( MAMO കോളേജ് വിദ്യാർത്ഥി). മരുമക്കൾ : സിറാജ് (മുക്കം), ഫർഹ (തോട്ടുമുക്കം) . സഹോര ങ്ങൾ : അബ്ദുറഹ്മാൻ, അബൂബക്കർ ,ഇബ്രാഹിം, അബുൽ ഖൈർ,…

മടവൂർ സി എം മഖാം മഹല്ല് ഖാളി സി എം കുഞ്ഞി മായിൻ മുസ് ലിയാർ.

*മടവൂർ:* സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) മരണപ്പെട്ടു.ഖബറടക്കം ഇന്ന് (16-07-2020-വ്യാഴം)രാത്രി 10:30-ന്‌ സിഎം മഖാം മസ്ജിദ് ഖബർ സ്ഥാനിൽ.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോടഞ്ചേരി :ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടഞ്ചേരി പാറമല മറ്റെക്കാട്ടിൽ ജോയിയുടെ മകൻ സഞ്ചു(23) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിന് പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

കൊടുവള്ളി കിഴക്കോത്ത് കാരക്കുന്നുമ്മൽ മുഹമ്മദ്‌ കോയ (62) മരണപ്പെട്ടു

കൊടുവള്ളി കിഴക്കോത്ത് കാരക്കുന്നുമ്മൽ മുഹമ്മദ്‌ കോയ (62) മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക്. കോവിഡ് പ്രോട്ടോകാൾ അനുസരിച്ച് കിഴക്കോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്…